മൂല്യബോധമുള്ള ഒരു ഭാവി തലമുറയെ കെട്ടിപ്പെടുക്കുക എന്നതില്‍ പ്രധാന പങ്കുവഹിക്കുന്നവരാണ് അധ്യാപകര്‍. ഒരു ജോലി എന്നതിലപ്പുറം അര്‍പ്പണ ബോധത്തോടെയുള്ള പ്രവര്‍ത്തനമാണ് അധ്യാപകര്‍ നടത്തുന്നത്. എന്നാല്‍ മാറിയ കാലഘട്ടത്തില്‍ ഏതൊരു ജോലിയിലുമെന്നപോലെ കടുത്ത മത്സരമാണ് അധ്യാപകരാകാനും നടക്കുന്നത്. ഇക്കൂട്ടത്തില്‍ മുന്നിലെത്തണമെങ്കില്‍ മികച്ച പരിശീലനം ആവശ്യമാണ്. ഇക്കാര്യത്തില്‍ ഉദ്യോഗാര്‍ത്ഥികളെ സഹായിക്കുന്ന പുസ്തകമാണ് പി.എസ്.സി. എല്‍പി /യുപി സ്‌കൂള്‍ അസിസ്റ്റന്റ്. രണ്ടു ഭാഗങ്ങളായാണ് പി.എസ്.സി. എല്‍പി /യുപി സ്‌കൂള്‍ അസിസ്റ്റന്റില്‍ വിവരങ്ങള്‍ ക്രോഡീകരിച്ചിരിക്കുന്നത്. മാതൃഭാഷാബോധനം, സാമൂഹ്യശാസ്ത്ര ബോധന ശാസ്ത്രം, ഇംഗ്ലീഷ് ഭാഷ, മാത്തമാറ്റിക്‌സ് […]
The post അധ്യാപക പരിശീലനത്തിന് ഒരു ഉത്തമസഹായി appeared first on DC Books.