Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

നിലോഫര്‍ ഒക്ടോബര്‍ 31ന് തീരത്തെത്തും

ആന്ധ്ര-ഒഡീഷ തീരത്ത് വീശിയടിച്ച ഹുദ്ഹുദിന് പിന്നാലെ ഗുജറാത്തിന്റെ തീരപ്രദേശങ്ങളിലേക്ക് ‘നിലോഫര്‍’ ചുഴലിക്കാറ്റെത്തുന്നു. അറബിക്കടലില്‍ രൂപംകൊണ്ട നിലോഫര്‍ ഒക്ടോബര്‍ 31ന് രാവിലെ കരയിലെത്തുമെന്ന് ഇന്ത്യന്‍...

View Article


സേതുവിന്റെ ആലിയയ്ക്ക് മൂന്നാം പതിപ്പ്

മലയാളത്തോട് എഴുത്തുകാരും വായനക്കാരും പുലര്‍ത്തുന്ന ജൈവിക സ്‌നേഹത്തിന് ഊര്‍ജ്ജം പകര്‍ന്നുകൊണ്ട്, ഡി സി കിഴക്കെമുറിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഡി സി ബുക്‌സ് ഒരുക്കിയ ഡി സി സാഹിത്യോത്സവത്തിന്...

View Article


യച്ചൂരിയുടെ ബദല്‍ രേഖയ്ക്ക് പിന്തുണയുമായി വിഎസിന്റെ കത്ത്

സിപിഎം പാര്‍ട്ടി സംസ്ഥാനനേതൃത്വത്തെ നിശിതമായി വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യച്ചൂരിയുടെ ബദല്‍ രേഖയെ പരോക്ഷമായി...

View Article

വയലാര്‍ അവാര്‍ഡ് കെ.ആര്‍ മീരയ്ക്ക് സമ്മാനിച്ചു

കെ.ആര്‍ മീരയുടെ ആരാച്ചാര്‍ എന്ന നോവല്‍ ലോകസാഹിത്യത്തിന് മലയാളം നല്‍കിയ സംഭാവനയാണെന്ന് പ്രൊഫ. എം.കെ.സാനു. മുപ്പത്തിയെട്ടാമത് വയലാര്‍ രാമവര്‍മ്മ സാഹിത്യ പുരസ്‌കാരം കെ.ആര്‍ മീരയ്ക്ക് സമ്മാനിച്ചുകൊണ്ട്...

View Article

അധ്യാപക പരിശീലനത്തിന് ഒരു ഉത്തമസഹായി

മൂല്യബോധമുള്ള ഒരു ഭാവി തലമുറയെ കെട്ടിപ്പെടുക്കുക എന്നതില്‍ പ്രധാന പങ്കുവഹിക്കുന്നവരാണ് അധ്യാപകര്‍. ഒരു ജോലി എന്നതിലപ്പുറം അര്‍പ്പണ ബോധത്തോടെയുള്ള പ്രവര്‍ത്തനമാണ് അധ്യാപകര്‍ നടത്തുന്നത്. എന്നാല്‍ മാറിയ...

View Article


മലയാളത്തിന്റെ സ്വത്തായ കഥകള്‍

നമ്മുടെ കാലത്തെ ഏറ്റവും പ്രസിദ്ധനായ കഥാകൃത്താണ് ടി.പത്മനാഭന്‍. 1948ല്‍ ആദ്യകഥ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ സാഹിത്യജീവിതത്തിന് 66 വയസ്സായി. ഈ കാലയളവില്‍ മനുഷ്യരുടെ ജീവിതത്തിലും സാഹിത്യത്തിലുമെല്ലാം...

View Article

ഡല്‍ഹി സര്‍ക്കാര്‍: കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി

ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന വിഷയത്തില്‍ തീരുമാനം എടുക്കാന്‍ കാലതാമസം വരുത്തിയതിന് കേന്ദ്രസര്‍ക്കാരിനും ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കും സുപ്രീം കോടതിയുടെ വിമര്‍ശനം. ഒരു ജനാധിപത്യ സംവിധാനത്തില്‍...

View Article

കാലത്തിന്റെ കൈയൊപ്പ് പതിഞ്ഞ കക്കട്ടില്‍ കഥകള്‍

ഇരമ്പിപ്പായുന്ന സമകാലിക ജീവിതത്തിലെ ചില മുഹൂര്‍ത്തങ്ങളെ ചരിത്രവത്കരിക്കുകയാണ് തന്റെ കഥകളിലൂടെ അക്ബര്‍ കക്കട്ടില്‍ ചെയ്യാറുള്ളത്. എത്ര പറഞ്ഞാലും തീരാത്ത കഥകള്‍ കണ്ടെത്തുന്നതിന് അദ്ദേഹത്തിന്...

View Article


സര്‍ദാര്‍ പട്ടേല്‍ ഇല്ലാതെ ഗാന്ധിജി പൂര്‍ണ്ണനല്ല: മോദി

ഇന്ത്യയുടെ ഐക്യത്തിനു വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണ് സര്‍ദാര്‍ പട്ടേലെന്നും സര്‍ദാര്‍ പട്ടേല്‍ ഇല്ലാതെ ഗാന്ധിജി പൂര്‍ണനല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ദാര്‍ പട്ടേലിന്റെ ജന്മവാര്‍ഷിക ദിനം...

View Article


കുടത്തിലെ കടല്‍ രണ്ടാം പതിപ്പില്‍

മലയാളികള്‍ക്ക് സുഗതകുമാരി ഒരു എഴുത്തുകാരി മാത്രമല്ല. ജനകീയ പ്രശ്‌നങ്ങളില്‍ എന്നും പാവപ്പെട്ടവരുടെ പക്ഷത്തുനിന്ന അവര്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അശ്രാന്തം പരിശ്രമിക്കുന്നു. സൈലന്റ്...

View Article

ബാര്‍നയം: ഹൈക്കോടതി വിധിയില്‍ ആശയക്കുഴപ്പമുണ്ടെന്ന് കെ.ബാബു

സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തനം നിര്‍ത്തിക്കൊണ്ടുള്ള ഹൈക്കോടതി വിധിയില്‍ ആശയക്കുഴപ്പമുണ്ടെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി കെ.ബാബു. അടച്ചു പൂട്ടിയവയില്‍ ഫോര്‍ സ്റ്റാര്‍ ബാറുകളും ഉള്‍പ്പെടും. ഹൈക്കോടതി...

View Article

ഐ മേയ്ക്കിങ് വിഡിയോ പുറത്തിറങ്ങി

185 കോടി രൂപ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ഷങ്കര്‍, വിക്രം കൂട്ടുകെട്ടിന്റെ ബ്രഹ്മാണ്ഡ ചിത്രം ഐയുടെ മേയ്ക്കിങ് വിഡിയോ പുറത്തിറങ്ങി. സിനിമയുടെ ചിത്രീകരണ വിശേഷങ്ങളും സിനിമയ്ക്കു വേണ്ടി നേരിടേണ്ടി വന്ന...

View Article

വൈവിധ്യമാര്‍ന്ന പരിപാടികളുമായി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള

വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഈ വര്‍ഷത്തെ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള നവംബര്‍ അഞ്ച് മുതല്‍ 15 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കും. ലോകത്തിലെ ഏറ്റവും വലിയ നാലാമത് പുസ്തക മേളയുടെ ഈ...

View Article


ടി.പി വധക്കേസില്‍ സിബിഐ അന്വേഷണമില്ലെന്ന് കേന്ദ്രം

ടി.പി.ചന്ദ്രശേഖരന്‍, ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസുകളില്‍ സിബിഐ അന്വേഷണം നടത്തേണ്ടെന്നു കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. രണ്ടു കേസുകളും സിബിഐ ഏറ്റെടുക്കണമെന്നു കേരള സര്‍ക്കാര്‍ പ്രധാനമന്ത്രിയോട്...

View Article

പ്രിയപ്പെട്ട എഴുത്തുകാരുടെ പുതിയ കൃതികള്‍ വരുന്നു

പുസ്തകമേളകളിലാണ് ഏറ്റവുമധികം പുസ്തകങ്ങള്‍ പ്രകാശനം ചെയ്യപ്പെടാറുള്ളത്. മലയാളികളുടെ വായനാശീലങ്ങള്‍ക്ക് അനുസൃതമായി ഏവര്‍ക്കും ഇഷ്ടപ്പെടുന്ന വിവിധ മേഖലകളിലുള്ള പുസ്തകങ്ങള്‍ ഡി സി ബുക്‌സ് എല്ലാ...

View Article


ബാറുകള്‍ പൂട്ടാനുള്ള വിധി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു

ടൂ സ്റ്റാര്‍, ത്രീ സ്റ്റാര്‍ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് ഒരു മാസത്തേയ്ക്ക് സ്റ്റേ ചെയ്തു. ബാറുകള്‍ പൂട്ടാനുള്ള കോടതിവിധിയ്ക്കെതിരെ ബാര്‍...

View Article

18 പുരാണങ്ങള്‍ പ്രസിദ്ധീകരിച്ചു

പുസ്തകപ്രസാധന ചരിത്രത്തില്‍ പുതിയ ചരിത്രമെഴുതിയ 18 പുരാണങ്ങള്‍ എന്ന ബൃഹദ് ഗ്രന്ഥാവലി പ്രസിദ്ധീകരിച്ചു. സംസ്‌കൃത ഭാഷയിലെ അനശ്വര നിക്ഷേപങ്ങളായ മഹാപുരാണങ്ങള്‍ സമ്പൂര്‍ണ്ണമായി ആദ്യമായി...

View Article


തമിഴിന്റെ കാവ്യതലൈവന്‍ മലയാളത്തില്‍ പ്രതിനായകന്‍

കാവ്യതലൈവന്‍ എന്ന തമിഴ് വാക്ക് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്താല്‍ കലാപ്രതിഭ എന്നൊക്കെയാണ് അര്‍ത്ഥം വരേണ്ടത്. പക്‌ഷെ കാവ്യതലൈവന്‍ എന്ന സിനിമ മലയാളത്തിലേക്ക് മൊഴിമാറ്റി എത്തുമ്പോള്‍ അതിന്റെ പേര്...

View Article

കോഴ ആരോപണത്തില്‍ ഗൂഢാലോചന: കെ.എം.മാണി

തനിക്കെതിരായ കോഴ ആരോപണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ധനമന്ത്രിയുമായ കെ.എം.മാണി. ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും പച്ചക്കള്ളവുമാണ്. തന്നെയും കേരള കോണ്‍ഗ്രസിനെയും നിര്‍വീര്യമാക്കാനുള്ള ശ്രമമാണെങ്കില്‍ അതു...

View Article

എഴുത്തച്ഛന്‍ പുരസ്‌കാരം വിഷ്ണു നാരായണന്‍ നമ്പൂതിരിക്ക്

സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമായ എഴുത്തച്ഛന്‍ പുരസ്‌കാരം മലയാള കവിതയിലെ സൗമ്യ സാന്നിധ്യമായ വിഷ്ണു നാരായണന്‍ നമ്പൂതിരിക്ക്. മന്ത്രി കെ.സി.ജോസഫും സാഹിത്യ അക്കാദമി അധ്യക്ഷന്‍...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>