കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും ഡി സി ബുക്‌സും സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയുടെയും ശാസ്ത്രസമ്മേളനത്തിന്റെയും ആറാം ദിവസമായ നവംബര്‍ ആറിന് വൈകിട്ട് 5.30ന് കനകക്കുന്ന് പാലസ് ഹാളില്‍ നിരൂപണത്തിനുള്ള കേരളഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്- കെ.എം ജോര്‍ജ് പുരസ്‌കാരം കെ.കെ ശിവദാസിന് സമ്മാനിക്കും. അദ്ദേഹത്തിന്റെ സംസ്‌കാരവും സാഹിത്യവും എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. തുടര്‍ന്ന് ആര്‍. പ്രഭാകരന്റെ ‘ബാബുപോളിന്റെ ചിരി’, സുകു പാല്‍ക്കുളങ്ങരയുടെ ‘അനന്തമീ ആനന്ദം’, ശിവകുമാര്‍ ആറിന്റെ ‘ഭരണഭാഷ പ്രയോഗങ്ങള്‍’, ജോയി […]
The post കെ.എം ജോര്‍ജ് പുരസ്‌കാരം കെ.കെ. ശിവദാസിന് സമ്മാനിക്കും appeared first on DC Books.