Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

ടി പത്മനാഭന്റെ കഥാലോകത്തെ അപൂര്‍വ്വ രചനകള്‍

ആധുനിക കാലഘട്ടത്തിലെ ഏറ്റവും പ്രമുഖനായ സാഹിത്യകാരനാണ് ടി. പത്മനാഭന്‍. ആഖ്യാനത്തില്‍ സ്വയം കഥാപാത്രമായി മാറുന്ന അദ്ദേഹം കഥാപാത്രങ്ങളുടെ ദുഃഖത്തെയും അതുവഴി കഥയുടെതന്നെ വൈകാരികതയെയും ഏറ്റുവാങ്ങി...

View Article


ഡല്‍ഹി നിയമസഭ പിരിച്ചു വിടാന്‍ ലഫ്. ഗവര്‍ണറുടെ ശുപാര്‍ശ

ഡല്‍ഹി നിയമസഭ പിരിച്ചു വിടാന്‍ ലഫ്. ഗവര്‍ണര്‍ നജീബ് ജങ്, രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോടു ശുപാര്‍ശ ചെയ്തു. ബിജെപി, എഎപി, കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ഇല്ലെന്ന് അറിയിച്ചതോടെയാണ്...

View Article


മംഗള്‍യാന്‍ ഒരു മാസത്തിനുള്ളില്‍ രണ്ടാം പതിപ്പില്‍

ആനുകാലിക സംഭവങ്ങള്‍ പ്രതിപാദിക്കുന്ന പുസ്തകങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നത് സ്വാഭാവികമാണ്. പത്രവാര്‍ത്തകളെക്കാളും ചാനല്‍ റിപ്പോര്‍ട്ടുകളെക്കാളും ആഴത്തില്‍ വിഷയത്തെ അടുത്തറിയാനുള്ള വായനക്കാരുടെ...

View Article

ബാര്‍ കോഴ വിവാദത്തില്‍ വി.എസിനെ തള്ളി കേന്ദ്ര നേതൃത്വം

ബാര്‍ കോഴ വിവാദത്തില്‍ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ നിലപാട് തള്ളി സിപിഎം കേന്ദ്ര നേതൃത്വം. വിഷയത്തില്‍ സംസ്ഥാന നേതൃത്വം രണ്ടു തട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ്...

View Article

തര്‍ജ്ജമകളില്‍ നിന്ന് സംസ്‌കാരം നഷ്ടപ്പെടരുത്: ഡോ.ജാന്‍സി ജെയിംസ്

വിവര്‍ത്തനങ്ങളില്‍ നിന്ന് സംസ്‌കാരത്തെ നഷ്ടപ്പെടുത്തരുതെന്ന് ഡോ. ജാന്‍സി ജെയിംസ് പറഞ്ഞു. അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിച്ച വിവര്‍ത്തന ശില്പശാലയില്‍...

View Article


കേരള നവോത്ഥാന ചരിത്രം സാധാരണക്കാരന്റെ കൂടി ചരിത്രമാണ്: ഡോ.കെ.എസ്.രാധാകൃഷ്ണന്‍

കേരള നവോത്ഥാന ചരിത്രം സമൂഹത്തിന്റെ ഏറ്റവും താഴെക്കിടയിലുള്ളവര്‍ക്കുകൂടി അവകാശപ്പെട്ടതാണെന്ന് പി.എസ്.സി. ചെയര്‍മാന്‍ ഡോ.കെ.എസ്.രാധാകൃഷ്ണന്‍ പറഞ്ഞു. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും ഡി സി ബുക്‌സും കേരള...

View Article

ഹുദ് ഹുദിനു പിന്നാലെ ആന്ധ്രാ- ഒഡീഷ തീരത്ത് അശോഭ എത്തുന്നു

ആന്ധ്രാ- ഒഡീഷ തീരത്ത് കനത്ത നാശം വിതച്ച ഹുദ് ഹുദിനു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ അശോഭ എന്ന മറ്റൊരു ചുഴലിക്കാറ്റുകൂടി ഉടലെടുക്കുന്നു. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഇതു സംബന്ധിച്ച ആദ്യസൂചനകള്‍ നല്‍കി....

View Article

ബാര്‍ കോഴ വിവാദം: നിലപാടിലുറച്ച് വി.എസ്.അച്യുതാനന്ദന്‍

കെ എം മാണിക്കെതിരായ ബാര്‍ കോഴ വിവാദത്തില്‍ പാര്‍ട്ടി നിലപാട് ഒരിക്കല്‍ കൂടി തള്ളി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന്...

View Article


എ അയ്യപ്പന്‍ പുരസ്‌കാരം കെ.ആര്‍.ടോണിക്ക്

അയനം സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയ നാലാമത് എ. അയ്യപ്പന്‍ സ്മാരക കവിതാ പുരസ്‌കാരത്തിന് കെ.ആര്‍.ടോണിയുടെ പ്ലമേനമ്മായി എന്ന പുസ്തകം അര്‍ഹമായി. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ്...

View Article


പച്ചജീവിതത്തില്‍നിന്ന് കഥകള്‍ക്കായി കണ്ണുതുറക്കുക: ബെന്യാമിന്‍

‘സാഹിത്യരചന ക്ഷമയുടെ കലയാണ്. എഴുതുന്നതെല്ലാം വെട്ടലും തിരുത്തലുമായി അവഗണിക്കപ്പെട്ടാലും നാം കൂടുതല്‍ ശക്തമായ ഒരടിത്തറയില്‍ വളരുകയാണ് ചെയ്യുന്നത്.’ പ്രവാസികളുടെ കയ്‌പ്പേറിയ ജീവിതാനുഭവങ്ങള്‍...

View Article

ബാര്‍ കോഴ വിവാദം: മാണി രാജിവയ്ക്കണമെന്ന് പിണറായി

ബാര്‍ കോഴ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന ധനമന്ത്രി കെ.എം. മാണി രാജിവയ്ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. രാജിവയ്ക്കാന്‍ തയാറായില്ലെങ്കില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍...

View Article

ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യയുടെ രാഷ്ട്രീയചരിത്രം

ഇന്ത്യന്‍ ഇതിഹാസങ്ങളില്‍ ഏറെ ജനപ്രിയവും ഒട്ടേറെ വായനകള്‍ക്കും ഭാഷ്യങ്ങള്‍ക്കും വിധേയമായിട്ടുള്ളത് മഹാഭാരതമാണ്. മഹാഭാരതത്തെ പല വീക്ഷണകോണുകളില്‍ ദര്‍ശിക്കുന്ന നിരവധി സാഹിത്യകൃതികള്‍ ഇന്ത്യയില്‍...

View Article

ഗണിതശാസ്ത്രം ജ്യോതിശാസ്ത്രത്തിന്റെ ജോലിക്കാരനായിരുന്നു: പ്രൊഫ. എസ് മാധവന്‍

ഗണിതശാസ്ത്രം ജ്യോതിശാസ്ത്രത്തിന്റെ ജോലിക്കാരനായിരുന്നെന്ന് പ്രൊഫ. എസ്.മാധവന്‍ അഭിപ്രായപ്പെട്ടു. ഡി സി ബുക്‌സിന്റെയും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി...

View Article


കെ.എം ജോര്‍ജ് പുരസ്‌കാരം കെ.കെ. ശിവദാസിന് സമ്മാനിക്കും

കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും ഡി സി ബുക്‌സും സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയുടെയും ശാസ്ത്രസമ്മേളനത്തിന്റെയും ആറാം...

View Article

ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേള: ഇന്ത്യന്‍ പവലിയന്‍ ഉദ്ഘാടനം ചെയ്തു

ലോകത്തിലെ ഏറ്റവും വലിയ നാലാമത് പുസ്തക മേളയായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ മുപ്പത്തിമൂന്നാമത് പതിപ്പില്‍ ഇന്ത്യന്‍ പവലിയന്‍ ഇന്ത്യന്‍ അബാസഡര്‍ ടി.പി.സീതാറാം ഉദ്ഘാടനം ചെയ്തു. മന്ത്രി എം.കെ.മുനീര്‍,...

View Article


ഏതു പുരസ്‌കാരവും അവിചാരിതമായി കിട്ടുന്ന സമ്മാനങ്ങളാണെന്ന് ബി.മുരളി

ഏതു പുരസ്‌കാരവും അവിചാരിതമായി കിട്ടുന്ന സമ്മാനങ്ങളാണെന്ന് കഥാകൃത്ത് ബി. മുരളി. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഏര്‍പ്പെടുത്തിയ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു...

View Article

കെ.എം. മാണി രാജി വയ്ക്കണമെന്ന് പന്ന്യന്‍

ബാര്‍ കോഴ വിവാദത്തില്‍ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മന്ത്രി കെ.എം. മാണി രാജി വയ്ക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. രാജിവച്ച് അന്വേഷണം നേരിടാന്‍ മാണി തയാറാകണം. വിശ്വാസ യോഗ്യമായ...

View Article


ഇസ്ലാമിക ഗ്രന്ഥങ്ങളിലെ 1111 പ്രചോദന വചനങ്ങള്‍

ശ്രീബുദ്ധന്‍, മുഹമ്മദ് നബി, യേശുക്രിസ്തു, ശ്രീനാരായണഗുരു തുടങ്ങിയ അസംഖ്യം ആത്മീയ ഗുരുക്കന്മാരിലൂടെയാണ് മാനവിക സമൂഹത്തിന്റെ നന്മയുടെ സംസ്‌കാരം ഉടലെടുത്തത്. ഖുര്‍ആന്‍, ബൈബിള്‍, ഭഗവദ്ഗീത, മറ്റ്...

View Article

സ്ത്രീയുടെ വ്യത്യസ്ത ഭാവങ്ങള്‍ ആവിഷ്‌കരിക്കുന്ന കഥകള്‍

പെണ്ണെഴുത്ത് എന്ന പ്രഖ്യാപിത ചട്ടക്കൂടിനുളളില്‍ നിന്ന് കഥപറയാതെ സ്ത്രീയുടെ വ്യത്യസ്ത ഭാവങ്ങള്‍ തന്മയത്വത്തോടെ ആവിഷ്‌കരിക്കുന്ന കഥാകാരിയാണ് ചന്ദ്രമതി. ആദ്യ കഥയായ ദേവീ ഗ്രാമം മുതല്‍ ഒരു നവവധുവിന്റെ...

View Article

ബാര്‍കോഴ: സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി ഹൈക്കോടതി തള്ളി

ബാര്‍ കോഴ വിവാദത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വിഷയത്തില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയ കോടതി ഹര്‍ജി അപക്വമാണെന്നും ചൂണ്ടിക്കാട്ടി....

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>