ഏതു പുരസ്‌കാരവും അവിചാരിതമായി കിട്ടുന്ന സമ്മാനങ്ങളാണെന്ന് കഥാകൃത്ത് ബി. മുരളി. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഏര്‍പ്പെടുത്തിയ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച 100 കഥകള്‍ എന്ന കൃതിയാണ് അദ്ദേഹത്തിന് പുരസ്‌കാരം നേടിക്കൊടുത്തത്. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും ഡി സി ബുക്‌സും സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയുടെയും ശാസ്ത്രസമ്മേളനത്തിന്റെയും ഭാഗമായായിരുന്നു ചടങ്ങ്. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പോലൊരു മുതിര്‍ന്ന സ്ഥാപനം വൈക്കം […]
The post ഏതു പുരസ്‌കാരവും അവിചാരിതമായി കിട്ടുന്ന സമ്മാനങ്ങളാണെന്ന് ബി.മുരളി appeared first on DC Books.