ശാസ്ത്രം ഒരു മഹാത്ഭുതമാണ്. ഈ അത്ഭുതത്തെ അറിയാനും കീഴടക്കാനും കഠിനമായി പരിശ്രമിക്കണമെന്ന് പ്രശസ്ത ശാസ്ത്രഗ്രന്ഥകര്‍ത്താവായ പ്രൊഫ. സി.ജി.രാമചന്ദ്രന്‍നായര്‍ പറഞ്ഞു. ഡി സി ബുക്‌സ്ും കേരളഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന പുസ്തകമേളയുടെ എട്ടാം ദിവസം ‘ദൈവകണവും പ്രപഞ്ചത്തിന്റെ ഭാവിയും’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സിംപോസിയത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകസമൂഹത്തിലിന്ന് ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുന്ന ദൈവകണത്തെക്കുറിച്ചും അതിന്റെ ചരിത്രത്തെപ്പറ്റിയും പ്രഭാഷണം നടത്തിയ പ്രശസ്ത ഭൗതികശാസ്ത്രജ്ഞന്‍ പ്രോഫ. ബാബു ജോസഫ് ദൈവകണം […]
The post കഠിനമായി പരിശ്രമിക്കൂ.. ശാസ്ത്രത്തിന്റെ ഉയരങ്ങള്‍ കീഴടക്കാം appeared first on DC Books.