Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

ബാര്‍ വിഷയം വഷളാക്കിയത് പാളിയ മദ്യനയമെന്ന് മുരളീധരന്‍

ബാര്‍ കോഴ വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ബാര്‍ വിഷയം വഷളാക്കിയത് പാളിയ മദ്യനയമാണെന്ന് മുരളീധരന്‍ പറഞ്ഞു. വാര്‍ത്താലേഖകരോട് പ്രതികരിക്കുകയാണെന്ന്...

View Article


പത്ത് പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുന്നു

കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും ഡി സി ബുക്‌സും സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയുടെയും ശാസ്ത്രസമ്മേളനത്തിന്റെയും...

View Article


കഠിനമായി പരിശ്രമിക്കൂ.. ശാസ്ത്രത്തിന്റെ ഉയരങ്ങള്‍ കീഴടക്കാം

ശാസ്ത്രം ഒരു മഹാത്ഭുതമാണ്. ഈ അത്ഭുതത്തെ അറിയാനും കീഴടക്കാനും കഠിനമായി പരിശ്രമിക്കണമെന്ന് പ്രശസ്ത ശാസ്ത്രഗ്രന്ഥകര്‍ത്താവായ പ്രൊഫ. സി.ജി.രാമചന്ദ്രന്‍നായര്‍ പറഞ്ഞു. ഡി സി ബുക്‌സ്ും കേരളഭാഷാ...

View Article

ഷാര്‍ജ പുസ്തമേളയില്‍ ലഭിച്ചത് ഒരു പൂക്കാലം: കെ.ജി.ശങ്കരപിള്ള

ഷാര്‍ജ:ഒരു പൂവോ, പൂക്കുലയോ പ്രതീക്ഷിച്ച് ഷാര്‍ജ പുസ്‌കമേളയില്‍ സംബന്ധിക്കാനെത്തിയ തനിക്ക് ലഭിച്ചത് ഒരു പൂക്കാലമാണെന്ന് മലയാളത്തിന്റെ കവി കെ.ജി.ശങ്കരപിള്ള. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ നൂറു...

View Article

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ശശി തരൂര്‍ എത്തുന്നു

എഴുത്തുകാരനും പത്രപ്രവര്‍ത്തകനും മുന്‍ യു.എന്‍. നയതന്ത്രജ്ഞനും എംപിയുമായ ശശി തരൂര്‍ ലോകത്തിലെ ഏറ്റവും വലിയ നാലാമത് പുസ്തക മേളയായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ വേദിയെ ധന്യമാക്കാനെത്തുന്നു. മേളയുടെ...

View Article


മംഗള്‍യാന്‍ എന്ന പുസ്തകം മലയാളിയുടെ അഭിമാനം- ഡോ. എം.ആര്‍.തമ്പാന്‍

മംഗള്‍യാന്‍ വിജയം കണ്ടെത്തിയതിന്റെ പിറ്റേ ദിവസം തന്നെ ഡി സി ബുക്‌സ് പുസ്തകം പുറത്തിറക്കിയതിലൂടെ മലയാളിയുടെ അഭിമാനം കൂടുതല്‍ ഉയരങ്ങളിലെത്തിയെന്ന് കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. എം.ആര്‍....

View Article

കെ.പി. കേശവമേനോന്റെ ചരമവാര്‍ഷിക ദിനം

സ്വാതന്ത്ര്യ സമരസേനാനിയും മാതൃഭൂമി പത്രത്തിന്റെ സ്ഥാപകനുമായ കെ.പി. കേശവമേനോന്‍ 1886 സെപ്റ്റംബര്‍ 1ന് പാലക്കാട്ടെ തരൂരിലാണ് ജനിച്ചത്. മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയ ശേഷം 1915ല്‍ ഇന്ത്യന്‍...

View Article

നിങ്ങളുടെ ഈ ആഴ്ച ( 2014 നവംബര്‍ 9 മുതല്‍ 15 വരെ )

അശ്വതി നിയന്ത്രിതമല്ലാത്ത പെരുമാറ്റം മറ്റുള്ളവരില്‍ തെറ്റിദ്ധാരണ ഉളവാക്കും. അനാവശ്യമായ ആരോപണങ്ങള്‍ മൂലം ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിട വരും. ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിക്കുന്നത് സാമ്പത്തികമായ...

View Article


എം വി ആര്‍ ഓര്‍മ്മയായി

പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും സിഎംപി ജനറല്‍ സെക്രട്ടറിയുമായ എം.വി. രാഘവന്‍ (81) അന്തരിച്ചു. നവംബര്‍ ഒമ്പതിന് രാവിലെ 9.10നു പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം നവംബര്‍...

View Article


ഗ്രാഫിക് നോവലുകള്‍ പ്രകാശിപ്പിക്കുന്നു

കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും ഡി സി ബുക്‌സും സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയുടെയും ശാസ്ത്രസമ്മേളനത്തിന്റെയും...

View Article

ജി വേണുഗോപാലിന്റെ ഓര്‍മ്മച്ചെരാതുകള്‍ ഷാര്‍ജയില്‍

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ മുപ്പത്തിമൂന്നാമത് പതിപ്പില്‍ പ്രമുഖ പിന്നണി ഗായകന്‍ ജി.വേണുഗോപാലിന്റെ സിനിമാ സംഗീതജീവിതത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികം ആഘോഷിച്ചു. ഓര്‍മ്മച്ചെരാതുകള്‍ എന്ന...

View Article

പുസ്തകമേളയില്‍ കുട്ടികള്‍ക്കായുള്ള പരിപാടികളും ക്വിസ് മത്സരവും

ലോകത്തിലെ ഏറ്റവും വലിയ നാലാമത് പുസ്തക മേളയായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ മുപ്പത്തിമൂന്നാമത് പതിപ്പില്‍ കുട്ടികള്‍ക്കായുള്ള പരിപാടികളും ക്വിസ് മത്സരവും നടക്കും. രാവിലെ 11 മുതല്‍ ഒരു മണി വരെ...

View Article

കൊല പ്രത്യയശാസ്ത്രങ്ങളുടെ ഭാഗമാകുമ്പോഴാണ് സംഘടനകള്‍...

കൊല ഒരു കലപോലെ പ്രത്യയശാസ്ത്രങ്ങളുടെ ഭാഗമാകുമ്പോഴാണ് പല സംഘടനകളും ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ച് പതനത്തിലെത്തുന്നതെന്ന് നോവലിസ്റ്റ് ടി. ഡി. രാമകൃഷ്ണന്‍ പറഞ്ഞു. ഡി സി അന്തരാഷ്ട്ര...

View Article


അനുഭവങ്ങളെ പൂര്‍ണ്ണമായും ആവാഹിക്കാത്ത എഴുത്ത് അപൂര്‍ണ്ണം-എന്‍.എസ്.മാധവന്‍

അനുഭവങ്ങളെ ഭാവനയുടെ ലോകത്ത് തുറന്നുവിട്ട് എഴുത്തിലേക്ക് ആവാഹിക്കാന്‍ കഴിയാത്തിടത്തോളം എല്ലാ എഴുത്തും അപൂര്‍ണ്ണമാണെന്ന് എന്‍.എസ്.മാധവന്‍ പറഞ്ഞു. ഡി സി അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് കനകക്കുന്നില്‍...

View Article

21 പേരെ ഉള്‍പ്പെടുത്തി കേന്ദ്ര മന്ത്രിസഭ വികസിപ്പിച്ചു

ക്യാബിനറ്റ് പദവിയുള്ള നാല്‌പേരെ അടക്കം 21 പേരെ ഉള്‍പ്പെടുത്തി നരേന്ദ്രമോദി മന്ത്രിസഭ വികസിപ്പിച്ചു. ഗോവ മുഖ്യമന്ത്രിപദം രാജിവെച്ച മനോഹര്‍ പരീകര്‍, ശിവസേന വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന സുരേഷ് പ്രഭു...

View Article


ബാര്‍ കോഴ വിവാദത്തില്‍ രാഷ്ട്രീയ ഗൂഢാലോചനയില്ല: സി.എഫ് തോമസ്

ബാര്‍ കോഴ വിവാദത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ഉള്ളതായി തോന്നിയിട്ടില്ലെന്ന് കേരളാ കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ് തോമസ് എംഎല്‍എ. അന്വേഷണം പൂര്‍ത്തിയായ ശേഷമേ ഇക്കാര്യത്തില്‍ കൂടുതല്‍...

View Article

ഭാവസൗന്ദര്യത്തിന്റെ വിസ്മയങ്ങള്‍ തീര്‍ക്കുന്ന നോവല്‍

മലയാള നോവല്‍ സാഹിത്യത്തില്‍ നൂതനമായൊരു ഭാഷയും സൗന്ദര്യവും സൃഷ്ടിച്ച കൃതിയാണ് ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും. 1920കളിലെ ഖിലാഫത്ത് പ്രസ്ഥാനം, മലബാര്‍ കലാപം, ദേശീയ സ്വാതന്ത്ര്യസമരം, കമ്യൂണിസ്റ്റ്...

View Article


ദേശീയ പാതയോരങ്ങളില്‍ മദ്യവില്‍പനശാലകള്‍ വേണ്ട: ഹൈകോടതി

സംസ്ഥാനത്തെ ദേശീയ പാതയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാറ്റിസ്ഥാപിക്കണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍...

View Article

വായിച്ചു രസിക്കാന്‍ മനസ്സറിയും യന്ത്രം

വല്യമ്മാമന്റെ നിര്‍ദ്ദേശപ്രകാരമാണ് പറമ്പില്‍ കിണറുകുഴിക്കാന്‍ തുടങ്ങിയത്. നേരത്തെ അടയാളമിട്ടുവച്ചിരുന്ന സ്ഥലത്ത് കൂലിക്കാര്‍ പണി തുടങ്ങി. വല്യമ്മാമനും കുട്ടിനാരായണനും ശങ്കുവും കൃഷ്ണന്‍കുട്ടിയും...

View Article

അക്ഷരനഗരിയില്‍ പുസ്തകവസന്തം

അക്ഷര നഗരിക്ക് വായനയുടെയും പുസ്തകങ്ങളുടേയും വസന്തം സമ്മാനിച്ചുകൊണ്ട് ഡി സി ബുക്‌സ് പുസ്തകമേളയും മെഗാഡിസ്‌കൗണ്ട് സെയിലും വന്നെത്തുകയാണ്. നവംബര്‍ 11ന് കോട്ടയം മാമന്‍മാപ്പിള ഹാളില്‍ ആരംഭിക്കുന്ന പുസ്തക...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>