മംഗള്‍യാന്‍ വിജയം കണ്ടെത്തിയതിന്റെ പിറ്റേ ദിവസം തന്നെ ഡി സി ബുക്‌സ് പുസ്തകം പുറത്തിറക്കിയതിലൂടെ മലയാളിയുടെ അഭിമാനം കൂടുതല്‍ ഉയരങ്ങളിലെത്തിയെന്ന് കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. എം.ആര്‍. തമ്പാന്‍. തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുന്ന അന്താരാഷ്ട്രപുസ്തകമേളയോടനുബന്ധിച്ച് നടന്ന പുസ്തകപ്രകാശനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വായനയും വായനക്കു യോജിച്ച പുസ്തകങ്ങളും അതെഴുതുന്ന എഴുത്തുകാരും പരസ്പകപൂരകമായി വര്‍ത്തിച്ചാല്‍ മാത്രമേ വായന പുഷ്ടിപ്പെടുകയുള്ളു എന്ന് അന്താരാഷ്ട്ര പ്രശസ്തനായ താണു പത്മനാഭന്‍ പറഞ്ഞു. ഡോ. ജോര്‍ജ് വര്‍ഗീസ് രചിച്ച മംഗള്‍യാന്‍ എന്ന […]
The post മംഗള്‍യാന്‍ എന്ന പുസ്തകം മലയാളിയുടെ അഭിമാനം- ഡോ. എം.ആര്‍.തമ്പാന്‍ appeared first on DC Books.