കോട്ടയത്തിന് വ്യത്യസ്തമായ ഒരു വായനാനുഭവം സമ്മാനിച്ചുകൊണ്ട് ഡി സി ബുക്‌സ് പുസ്തകമേളക്കും മെഗാഡിസ്‌കൗണ്ട് സെയിലിനും തുടക്കമായി. കോട്ടയം മാമന്‍ മാപ്പിള ഹാളില്‍ ആരംഭിച്ച പുസ്തകമേള 2014 നവംബര്‍ 11ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. രതിമ ഡി സി, ഡി സി ബുക്‌സ് ജനറല്‍ മാനേജര്‍ എസ്. അരുണ്‍ കുമാര്‍, പബ്ലിക്കേഷന്‍ മാനേജര്‍ എ. വി. ശ്രീകുമാര്‍, ജേക്കബ് എന്നിവര്‍ സന്നിഹിതരായിരുന്നു. അന്തര്‍ദേശീയ ദേശീയ പ്രാദേശികതലങ്ങളിലെ എല്ലാ പ്രധാന പ്രസാധകരുടേയും പുസ്തകങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടാണ് പുസ്തകമേള സംഘടിപ്പിച്ചിരിക്കുന്നത്. […]
The post കോട്ടയത്ത് ഡിസി ബുക്‌സ് പുസ്തകമേളയ്ക്ക് തിരിതെളിഞ്ഞു appeared first on DC Books.