പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യകാരന്‍ അമിതവ് ഘോഷ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകകോത്സവത്തില്‍ എത്തുന്നു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ മുപ്പത്തിമൂന്നാമത് പതിപ്പില്‍ ദി സര്‍ക്കിള്‍ ഓഫ് റീസണ്‍- മീറ്റ് ദി ഓതര്‍ എന്ന പരിപാടിയില്‍ അമിതവ് ഘോഷ് പങ്കെടുക്കും. വൈകുന്നേരം 8.30 മുതല്‍ 10 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ് പരിപാടി. ദി സര്‍ക്കിള്‍ ഓഫ് റീസണ്‍, ദി കല്‍ക്കട്ട ക്രോമോസോം, സി ഓഫ് പോപ്പീസ്, റിവര്‍ ഓഫ് സ്‌മോക്ക് തുടങ്ങിയ കൃതികളിലൂടെ വായനക്കാര്‍ക്ക് പരിചിതനാണ് അമിതവ് ഘോഷ്.
The post അമിതവ് ഘോഷ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകകോത്സവത്തില്‍ appeared first on DC Books.