കേരള പോലിസില്‍ വിശ്വാസമര്‍പ്പിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് ഡി ജി പി കെ എസ് ബാലസുബ്രഹ്മണ്യം. ഡോ. ബി ഉമാദത്തനെപ്പോലുള്ള പ്രതിഭകളാല്‍ സമ്പുഷ്ടമാണ് സംസ്ഥാന പോലിസ് സേനയെന്നും സി ബി ഐ കേരളത്തില്‍ അന്വേഷിച്ചുപോരുന്ന കേസുകള്‍ തെളിയിക്കാന്‍ കേരള പോലിസിന് പ്രാപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫോറന്‍സിക് മെഡിസിന്റെ സമസ്ത മേഖലകളും സവിസ്തരം പ്രതിപാദിക്കുന്ന ഡോ. ബി ഉമാദത്തന്റെ ‘കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രം‘ എന്ന കൃതി പോലിസ് സേനയ്ക്ക് ഒരു മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുവനന്തപുരം കനകക്കുന്നില്‍ അരങ്ങേറുന്ന ഡി സി […]
The post പോലിസിനെ വിശ്വസിക്കാന്‍ ജനങ്ങള്‍ തയ്യാറാകണം- ഡി ജി പി കെ. എസ് .ബാലസുബ്രഹ്മണ്യം appeared first on DC Books.