പശസ്ത തെന്നിന്ത്യന്‍ സിനിമാതാരം പത്മപ്രിയ വിവാഹിതയായി. സാമ്പത്തിക സാമൂഹിക ശാസ്ത്രജ്ഞന്‍ ഗുജറാത്ത് സ്വദേശി ജാസ്മിനാണ് വരന്‍. മുംബൈയില്‍ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണു വിവാഹത്തില്‍ പങ്കെടുത്തത്. സിനിമയില്‍നിന്നു താല്‍ക്കാലികമായി വിട്ടുനിന്നുകൊണ്ട് ന്യൂയോര്‍ക്കില്‍ പൊതുഭരണ സംവിധാനത്തിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചു ഗവേഷണം നടത്തുന്ന കാലത്താണ് പത്മപ്രിയ ജാസ്മിനെ പരിചയപ്പെടുന്നത്. ന്യൂയോര്‍ക്കില്‍ ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികളെക്കുറിച്ചു ഗവേഷണം നടത്തിയ ജാസ്മിന്‍ പിന്നീട് ഇന്ത്യയിലെത്തി പോവര്‍ട്ടി ഇറാഡിക്കേഷന്‍ ലാബ് എന്ന സര്‍ക്കാരിതര സംഘടനയില്‍ ജോലിചെയ്യുകയാണ്. കാഴ്ച എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ […]
The post പത്മപ്രിയ വിവാഹിതയായി appeared first on DC Books.