കായികമേഖലയയുടെ വളര്‍ച്ചയ്ക്ക് ചെറുപ്രായത്തില്‍ത്തന്നെ കുട്ടികളെ കണ്ടെത്തി പരിശീലനം നല്‍കുന്ന പദ്ധതികള്‍ വിപുലപ്പെടുത്തണമെന്ന് മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലും ഡി സി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന പുസ്തകമേളയില്‍ നടന്ന പുസ്തക പ്രകാശന സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ സര്‍ഗപരമായ ശേഷികളെ വളര്‍ത്തുന്ന കളികള്‍ വളര്‍ത്തിയെടുക്കേണ്ടത് ആവശ്യമാണെന്നും ഒ. രാജഗോപാല്‍ പറഞ്ഞു. ചടങ്ങില്‍ സനില്‍ പി.തോമസ് എഴുതിയ ഇന്ത്യയിലെ നാടന്‍ കുട്ടിക്കളികള്‍ സ്‌പോര്‍ട്ട്‌സ് ഇതിഹാസങ്ങള്‍ എന്നീ പുസ്തകങ്ങള്‍ മന്ത്രി തിരുവഞ്ചൂര്‍ […]
The post കായികമേഖലയുടെ വളര്‍ച്ചയ്ക്ക് കുട്ടികളെ ചെറുപ്രായത്തില്‍ത്തന്നെ കണ്ടെത്തണം ഒ.രാജഗോപാല്‍ appeared first on DC Books.