ബിജു രമേശിനെതിരെ കെ.എം. മാണിയുടെ വക്കീല്‍ നോട്ടീസ്
ബാര്‍ കോഴ ആരോപണം ഉന്നയിച്ച ബിജു രമേശിനെതിരെ മാനനഷ്ടക്കേസിന് കെ.എം. മാണി വക്കീല്‍ നോട്ടീസയച്ചു. തനിക്കെതിരെ ഉന്നയിച്ച ആരോപണം പിന്‍വലിച്ച് മാപ്പുപറയണമെന്നും മാനഹാനിക്ക് 10 കോടി രൂപ നഷ്ടപരിഹാരം...
View Articleഎന്‍.വി കൃഷ്ണവാര്യര്‍ പുരസ്‌കാരവും എം.പി കുമാരന്‍ പുരസ്‌കാരവും സമ്മാനിക്കും
തിരുവനന്തപുരത്ത് കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും ഡി സി ബുക്‌സും സംയുക്തമായി നടത്തുന്ന അന്താരാഷ്ട്ര പുസ്തകമേളയുടെയും ശാസ്ത്രസമ്മേളനത്തിന്റെയും പതിമൂന്നാം...
View Articleകായികമേഖലയുടെ വളര്‍ച്ചയ്ക്ക് കുട്ടികളെ ചെറുപ്രായത്തില്‍ത്തന്നെ കണ്ടെത്തണം...
കായികമേഖലയയുടെ വളര്‍ച്ചയ്ക്ക് ചെറുപ്രായത്തില്‍ത്തന്നെ കുട്ടികളെ കണ്ടെത്തി പരിശീലനം നല്‍കുന്ന പദ്ധതികള്‍ വിപുലപ്പെടുത്തണമെന്ന് മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും...
View Articleനാദം ഇല്ലാത്ത കാലത്ത് വായന കലയാണ് വി.മധുസൂദനന്‍ നായര്‍
നാദം ഇല്ലാതെ വായിക്കുന്നത് ഒരു കലയാണെന്ന് പ്രൊഫ. വി മധുസൂദനന്‍ നായര്‍ പറഞ്ഞു. കഥ പറച്ചില്‍ എന്നത് ഒരാളില്‍ നിന്നുണ്ടാകുന്ന സാമൂഹിക നാദത്തിന്റെ പ്രഖ്യാതമാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ പുതിയ...
View Articleശിവ് ഖേരയും ടെറി ഒ’ബ്രെയ്‌നും ഷാര്‍ജ പുസ്തകമേളയില്‍
ആഗോള പുസ്തകരംഗത്തിന്റെ മുഴുവന്‍ ശ്രദ്ധയും പിടിച്ചുപറ്റി വന്‍വിജയമായി മുന്നേറുന്ന ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകമേളയുടെ വേദിയെ ധന്യമാക്കി അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയരായ എഴുത്തുകാര്‍ ശിവ് ഖേരയും ടെറി...
View Articleലിറ്റില്‍ സൂപ്പര്‍മാന്‍ തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കുന്നു
തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു വരുന്ന വിനയന്‍ ചിത്രം താല്‍ക്കാലികമായി പ്രദര്‍ശനം അവസാനിപ്പിക്കുന്നു. ചിത്രത്തിനെതിരെ നിരവധി കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. കായികതാരം ബോബി അലോഷ്യസ്...
View Articleകെ.വി മാത്യുവിന് ശാസ്ത്ര സാഹിത്യ പുരസ്‌കാരം
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ശാസ്ത്ര സാഹിത്യ പുരസ്‌കാരം മനുഷ്യന്‍ ഒരു സൂപ്പര്‍ കമ്പ്യൂട്ടര്‍ എന്ന പുസ്തകത്തിന്. കെ.വി മാത്യു രചിച്ച ഈ പുസ്തകം ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്....
View Articleജയലളിതയെ വിലക്കി തമിഴ്‌നാട് സര്‍ക്കാരിന്റെ വിജ്ഞാപനം
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്ക്. ജയലളിതയെ 10 വര്‍ഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്...
View Articleസഞ്ജയന്‍ പുരസ്‌കാരം മാടമ്പ് കുഞ്ഞുകുട്ടന്
തപസ്യ കലാ സാഹിത്യവേദിയുടെ ഈ വര്‍ഷത്തെ സഞ്ജയന്‍ പുരസ്‌കാരം പ്രശസ്ത സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്. അശ്വത്ഥാമാവ്’ എന്ന നോവല്‍ മുതല്‍ മലയാള സാഹിത്യത്തിനു നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് മാടമ്പിന്...
View Articleകോട്ടയം പുസ്തകമേളയില്‍ ശിശുദിനാഘോഷം
കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടന്നുവരുന്ന പുസ്തകമേളയില്‍ ശിശുദിന പരിപാടികള്‍ നടക്കും. നവംബര്‍ 14ന് നഗരസഭാധ്യക്ഷന്‍ സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ പ്രമുഖ ബാലസാഹിത്യകാരന്‍ സിപ്പി...
View Articleപെട്രോളിന്റെയും ഡീസലിന്റെയും തീരുവ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു
പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ലിറ്ററിന് 1.50 രൂപയാണ് വര്‍ധിപ്പിച്ചത്. ബ്രാന്‍ഡഡ് പെട്രോള്‍ ലിറ്ററിന് 2.35 രൂപയില്‍ നിന്ന് 3.85 രൂപയായും അണ്‍ബ്രാന്‍ഡഡ്...
View Articleതിരുവനന്തപുരം പുസ്തകമേളയില്‍ വന്‍ ജനപങ്കാളിത്തം
ഡി സി ബുക്‌സും കേരള ഭാഷ ഇന്‍സ്റ്റിറ്റിയൂട്ടും ശാസ്ത്ര സാങ്കേതിക കൗണ്‍സിലും സംയുക്തമായി തിരുവനന്തപുരം കനകക്കുന്ന് പാലസ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളക്കും ശാസ്ത്രസമ്മേളനത്തിനും...
View Articleഎ.പി.ജെ അബ്ദുള്‍കലാം പുസ്തകമേളയില്‍
കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും ഡി സി ബുക്‌സും സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയുടെയും ശാസ്ത്രസമ്മേളനത്തിന്റെയും...
View Articleഹാഫ് ഗേള്‍ഫ്രണ്ടിന്റെ ഇന്റര്‍നാഷണല്‍ ലോഞ്ച് ഷാര്‍ജയില്‍
മുപ്പത്തിമൂന്നാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ നവംബര്‍ 14ന് ചേതന്‍ ഭഗതിന്റെ ഹാഫ് ഗേള്‍ഫ്രണ്ടിന്റെ ഇന്റര്‍നാഷണല്‍ ലോഞ്ച് നടക്കും. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ വൈകുന്നേരം 6.30നാണ് പരിപാടി....
View Articleഷാര്‍ജാ പുസ്തകമേളയില്‍ രശ്മി ബന്‍സാലും അമിതാവ് ഘോഷും
വിവിധ ലോകഭാഷകളിലായി ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിക്കപ്പെട്ട എഴുത്തുകാരി രശ്മി ബന്‍സാല്‍…. നോവല്‍, നോണ്‍ ഫിക്ഷന്‍ മേഖലകളില്‍ പന്ത്രണ്ട് പുസ്തകങ്ങളിലൂടെ ആഗോളതലത്തില്‍ ശ്രദ്ധേയനായ അമിതാവ് ഘോഷ്......
View Articleഏറ്റുമാനൂര്‍ സോമദാസന്‍ സാഹിത്യ പുരസ്‌കാരം വിഷ്ണു നാരായണന്‍ നമ്പൂതിരിക്ക്
ഏറ്റുമാനൂര്‍ സോമദാസന്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഏറ്റുമാനൂര്‍ സോമദാസന്‍ സ്മാരക സാഹിത്യ പുരസ്‌കാരം പ്രശസ്ത കവി വിഷ്ണു നാരായണന്‍ നമ്പൂതിരിയ്ക്ക്. സാഹിത്യരംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം....
View Articleഇ.ശ്രീധരന് റയില്‍വേ പരിഷ്‌കരണത്തിനുള്ള സ്വതന്ത്ര ചുമതല
ഇന്ത്യന്‍ റയില്‍വേയുടെ പരിഷ്‌കരണത്തിനാവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി ഇ. ശ്രീധരനെ കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തി. പൂര്‍ണ സ്വാതന്ത്രത്തോടെയാണ് ശ്രീധരനെ ചുമതലയേല്‍പ്പിച്ചിരിക്കുന്നത്....
View Articleകുന്നംകുളം പുസ്തകമേള നവംബര്‍ 15 വരെ
കുന്നംകുളം ജവഹര്‍ സ്‌ക്വയറില്‍ നടന്നു വരുന്ന കുന്നംകുളം പുസ്തകമേളയും സാംസ്‌കാരികത്സവവും നാടിന് ഒരു പുതിയ ഉണര്‍വ്വ് പകര്‍ന്നു. ഡി സി ബുക്‌സിന്റെയും കുന്നംകുളം റീഡേഴ്‌സ് ഫോറത്തിന്റെയും...
View Articleഅഭയക്കേസ് വര്‍ക് റജിസ്റ്റര്‍ തിരുത്തല്‍: പ്രതികളെ വെറുതെവിട്ടു
സിസ്റ്റര്‍ അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം രേഖപ്പെടുത്തിയ വര്‍ക് ബുക്ക് തിരുത്തിയ കേസില്‍ പ്രതികളെ വെറുതെ വിട്ടു. രാസപരിശോധനാലാബ് മുന്‍ ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ ആര്‍.ഗീത, അനലിസ്റ്റ്...
View Articleഉന്മേഷം പകരുന്ന നര്‍മ്മം
ചിരിയില്‍ നിന്ന് ഉന്മേഷപ്രദങ്ങളായ വികാരങ്ങള്‍ ഉണ്ടാകുന്നുവെന്ന് ശ്രീകണ്‌ഠേശ്വരം ശബ്ദതാരാവലിയില്‍ പറഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനയെ സാധൂകരിച്ചു കൊണ്ട് നിരവധി എഴുത്തുകാര്‍ മലയാളത്തില്‍ രചന...
View Article