വിഖ്യാതനായ ഇന്ത്യന്‍ എഴുത്തുകാരന്‍ അമിതാവ് ഘോഷിന്റെ നോവലുകളില്‍ പ്രമുഖമായ ചിലത് മലയാളത്തില്‍ തര്‍ജ്ജമ ചെയ്ത് പ്രസിദ്ധീകരിക്കാനുള്ള ഉദ്യമത്തിലാണ് ഡി സി ബുക്‌സ്. അതിന്റെ ഭാഗമായി അമിതാവ് ഘോഷിന്റെ ‘കല്‍ക്കത്ത ക്രോമസോം’ എന്ന നോവലിന്റെ മലയാളം പതിപ്പ് പ്രസിദ്ധീകരിച്ചു. ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകമേളയില്‍ നടന്ന ചടങ്ങില്‍ വെച്ചായിരുന്നു പ്രകാശനം. അമിതാവ് ഘോഷ് തന്നെ പുസ്തകമേളയുടെ വേദിയില്‍ മലയാളം പതിപ്പ് പ്രകാശനം ചെയ്തത് വായനക്കാരില്‍ കൗതുകം നിറച്ചു. മാധ്യമപ്രവര്‍ത്തകനും നടനുമായ ശശികുമാറിന് നല്‍കിയായിരുന്നു പ്രകാശനം. ഷാജഹാന്‍ മാാടമ്പാട്ട് ചടങ്ങില്‍ സന്നിഹിതനായിരുന്നു. […]
The post കല്‍ക്കത്ത ക്രോമസോം മലയാളത്തില്‍ appeared first on DC Books.