ഐ.പി.എല്‍ : മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്താമെന്ന് സുപ്രീം കോടതി
ഐപിഎല്‍ വാതുവെപ്പു കേസില്‍ ജസ്റ്റിസ് മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്താമെന്ന് സുപ്രീം കോടതി. കളിക്കാരുടെ പേരൊഴികെയുള്ളവ പരസ്യപ്പെടുത്താനാണ് അനുമതി. എന്നാല്‍ മുദ്ഗല്‍ കമ്മിറ്റി...
View Articleകല്‍ക്കത്ത ക്രോമസോം മലയാളത്തില്‍
വിഖ്യാതനായ ഇന്ത്യന്‍ എഴുത്തുകാരന്‍ അമിതാവ് ഘോഷിന്റെ നോവലുകളില്‍ പ്രമുഖമായ ചിലത് മലയാളത്തില്‍ തര്‍ജ്ജമ ചെയ്ത് പ്രസിദ്ധീകരിക്കാനുള്ള ഉദ്യമത്തിലാണ് ഡി സി ബുക്‌സ്. അതിന്റെ ഭാഗമായി അമിതാവ് ഘോഷിന്റെ...
View Articleഏറ്റവും വലിയ ധനം വീടുകളിലെ വായന ശാലയെന്ന് എ.പി.ജെ.അബ്ദുല്‍ കലാം
ഏറ്റവും വലിയ ധനം വിദ്യാര്‍ഥികളും മാതാപിതാക്കളും ചേര്‍ന്ന് നിര്‍മ്മിക്കുന്ന വീടുകളിലെ വായനശാലകളാണെന്ന് മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാം. ഡി സി ബുക്‌സ്, കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, കേരള...
View Article‘കൈലാഷ് സത്യാര്‍ത്ഥി: കുട്ടികളാണ് എന്റെ മതം, എന്റെ ദൈവം’അവതരിപ്പിക്കും
തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയുടെയും ശാസ്ത്രസമ്മേളനത്തിന്റെയും പതിനഞ്ചാം ദിവസമായ നവംബര്‍ 15ന് ബിജീഷ് ബാലകൃഷ്ണന്റെ കൈലാഷ് സത്യാര്‍ത്ഥി: കുട്ടികളാണ് എന്റെ മതം, എന്റെ ദൈവം എന്ന പുസ്തകം...
View Articleആചാര്യ വിനോബ ഭാവേയുടെ ചരമവാര്‍ഷികദിനം
ഗാന്ധിയനും ഭൂദാനപ്രസ്ഥാനത്തിന്റെ പോഷകനുമായ വിനോബ ഭാവെ മാഹാരാഷ്ട്രയിലെ ഗഗോദാ ഗ്രാമത്തില്‍ 1895 സെപ്റ്റംബര്‍ 11ന് ജനിച്ചു. ബാല്യകാലം കഴിച്ചുകൂട്ടിയത് ബറോഡയിലായിരുന്നു. അധ്യാപകന്‍ എന്നര്‍ഥമുള്ള ആചാര്യ...
View Articleപത്രപ്രവര്‍ത്തനം സാഹിത്യരചനകള്‍ക്ക് സഹായകമായി: കെ. ആര്‍. മീര
പത്രപ്രവര്‍ത്തനം സാഹിത്യ രചനകള്‍ക്ക് വലിയരീതിയില്‍ സഹായകരമായിരുന്നെന്ന് എഴുത്തുകാരി കെ.ആര്‍. മീര. പത്രപ്രവര്‍ത്തന കാലത്തെ പരിചയം ഭാഷയെ മെച്ചപ്പെടുത്താന്‍ വഴിയൊരുക്കിയെന്നും അവര്‍ പറഞ്ഞു. ഷാര്‍ജ...
View Articleമുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം സുപ്രീം കോടതിയെ സമീപിക്കും
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ കേരളം തീരുമാനിച്ചു. നവംബര്‍ 15ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തിലാണ് തീരുമാനം. അണക്കെട്ടിലെ ജലനിരപ്പ് ഉടന്‍ തന്നെ...
View Articleമനുഷ്യനില്‍ കാലം വരുത്തുന്ന മാറ്റങ്ങള്‍
സജീവനും ലീനയും യുവത്വം കടന്നുപോയ ദമ്പതിമാരായിരുന്നു. സജീവന്റെ ഭാഷയില്‍ പറഞ്ഞാല്‍ ലീനയ്ക്ക് ഹോര്‍മോണല്‍ ചെയ്ഞ്ചുകള്‍ വന്നുതുടങ്ങിയ പ്രായം. തുന്നലിലും ടിവിയിലെ സിനിമകളിലും മുഴുകി ജീവിക്കുന്ന ലീനയെ വിട്ട്...
View Articleകള്ളപ്പണം വീണ്ടെടുക്കലിന് മുഖ്യപരിഗണന: നരേന്ദ്ര മോദി
വിദേശബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം തിരികെ എത്തിക്കുന്നതിനാണ് തന്റെ സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ലക്ഷ്യം നിറവേറ്റാന്‍ ആഗോള സഹകരണം വേണമെന്നും മോദി...
View Articleചുംബനസമരത്തെക്കുറിച്ച് ഒരു പുസ്തകം
വഴിനടക്കാനും മാറുമറയ്ക്കാനും ഒരുമിച്ചിരുന്നുണ്ണാനും സമരങ്ങള്‍ നടത്തിയ ചരിത്രമുള്ള കേരളം ഇന്ന് മറ്റൊരു സമരത്തിനു മുന്നില്‍ യോജിച്ചും വിയോജിച്ചും നില്‍ക്കുകയാണ്. ചുംബനസമരം. കൊച്ചി മറൈന്‍ഡ്രൈവില്‍...
View Articleആചാര്യ നരേന്ദ്രഭൂഷന്റെ ചരമവാര്‍ഷിക ദിനം
വേദപണ്ഡിതനും വാഗ്മിയും പ്രാസാധകനുമായിരുന്നു ആചാര്യ നരേന്ദ്രഭൂഷണ്‍ 1937 മേയ് 22ന് ചെങ്ങന്നൂര്‍ മുണ്ടന്‍ കാവില്‍ പുല്ലുപറമ്പില്‍ വീട്ടില്‍ കൃഷ്ണപിള്ളയുടേയും തങ്കമ്മയുടേയും മകനായി ജനിച്ചു. കല്ലിശ്ശേരി...
View Articleനിങ്ങളുടെ ഈ ആഴ്ച ( 2014 നവംബര്‍ 16 മുതല്‍ 22 വരെ )
അശ്വതി ആരോഗ്യപരമായും തൊഴില്‍പരമായും ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ഉദ്യോഗരംഗത്ത് ഉത്തരവാദിത്വം വര്‍ദ്ധിക്കുന്നത് മാനസിക സമ്മര്‍ദ്ദം ഉയര്‍ത്തും. ഗൃഹനിര്‍മാണഘട്ടത്തില്‍ പാകപ്പിഴവുകളോ അതിവ്യയമോ ഉണ്ടാകാതെ...
View Articleമഹാത്മാഗാന്ധിയെ രാഷ്ട്രീയക്കാര്‍ മറന്നുപോയി; പന്ന്യന്‍ രവീന്ദ്രന്‍
മഹാത്മാഗാന്ധിയെ രാഷ്ട്രീയക്കാര്‍ മറന്നുപോയെന്ന് സി.പി.ഐ.സംസ്ഥാന സിക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ കനകക്കുന്ന് കൊട്ടാരവളപ്പില്‍ നടന്നുവരുന്ന ഡി സി അന്താരാഷ്ട്ര പുസ്തകമേളയില്‍ ഡി സി ബുക്‌സ്...
View Articleകോഴിക്കോട് കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു
കോഴിക്കോട് കാറും പാചകവാതക ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. നവംബര്‍ 17ന് പുലര്‍ച്ചെ ഒരുമണിയോടെ ദേശീയപാതയില്‍ പൂക്കാടിനടുത്താണ് സംഭവം....
View Articleജോഷി ചിത്രത്തില്‍ പ്രധാന വേഷത്തില്‍ മഞ്ജു
മഞ്ജു വാര്യരുടെ രണ്ടാം വരവിലെ മൂന്നാം സിനിമ സംവിധാനം ചെയ്യുന്നത് ജോഷി. ലൈലാ ഓ ലൈലയുടെ സാങ്കേതികജോലികള്‍ തീര്‍ന്നാലുടനെ ജോഷി ഈ ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കും. സത്യന്‍ അന്തിക്കാടിന്റെ...
View Articleലഞ്ച് ബോക്‌സില്‍ നിറയ്ക്കാന്‍ രുചിയൂറും വിഭവങ്ങള്‍
ഉച്ചയ്കത്തെ ഭക്ഷണം വീട്ടില്‍ നിന്ന് തന്നെ കൊണ്ടുപോകുന്ന പതിവുള്ളവരാണ് ബഹുഭൂരിപക്ഷം മലയാളികളും ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും. എന്നാല്‍ മിക്കപ്പോഴും ഒരേ തരത്തിലുള്ള ഭക്ഷണം കഴിക്കുന്നത് പലരിലും...
View Articleഅപര്‍ണ്ണാ ഗോപിനാഥിനെ പോലീസിലെടുത്തു!
പ്രമുഖ യുവതാരം അപര്‍ണ്ണാ ഗോപിനാഥ് പോലീസ് ഓഫീസറുടെ വേഷത്തില്‍ എത്തുന്നു. ടൊവിനൊ തോമസാണ് അപര്‍ണ്ണയുടെ നായകന്‍. ഒന്നാം ലോകമഹായുദ്ധം എന്നാണ് സിനിമയുടെ പേര്. നവാഗതനായ ശ്രീ വരുണ്‍ സംവിധാനം ചെയ്യുന്ന...
View Articleഎന്‍.ആര്‍.ഐ ഫെസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു
പ്രവാസി മലയാളികള്‍ക്ക് ഇഷ്ട പുസ്തകങ്ങള്‍ വിലക്കുറവില്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കിയ എന്‍.ആര്‍.ഐ ഫെസ്റ്റിലെ ഈ വര്‍ഷത്തെ വിജയികളെ പ്രഖ്യാപിച്ചു. കേരളത്തെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് ഓരോ സെക്ഷനിലും...
View Articleപിണറായിക്ക് മറുപടിയുമായി പന്ന്യന്‍
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. സിപിഐക്ക് കോണ്‍ഗ്രസുമായി ബന്ധമില്ലെന്ന് പറഞ്ഞ അദ്ദേഹം അത് പഴങ്കഥയാണെന്നും ഇതു...
View Articleകെ.ആര്‍.മീരയുടെ പെണ്‍പഞ്ചതന്ത്രവും മറ്റ് കഥകളും
പുരുഷാധിപത്യ സമൂഹത്തില്‍ പുരുഷനെ ഉയര്‍ത്തിക്കാട്ടിയും സ്ത്രീയെ ഇകഴ്ത്തിയും രചിക്കപ്പെട്ടതാണ് പഞ്ചതന്ത്രം എന്ന് അഭിപ്രായമുള്ള കൂട്ടത്തിലാണ് എഴുത്തുകാരി കെ.ആര്‍.മീര. അതിലുള്ള മീരയുടെ പ്രതിഷേധം എന്ന്...
View Article