വേദപണ്ഡിതനും വാഗ്മിയും പ്രാസാധകനുമായിരുന്നു ആചാര്യ നരേന്ദ്രഭൂഷണ്‍ 1937 മേയ് 22ന് ചെങ്ങന്നൂര്‍ മുണ്ടന്‍ കാവില്‍ പുല്ലുപറമ്പില്‍ വീട്ടില്‍ കൃഷ്ണപിള്ളയുടേയും തങ്കമ്മയുടേയും മകനായി ജനിച്ചു. കല്ലിശ്ശേരി ഹൈസ്‌ക്കൂളിലെയും ചങ്ങനാശ്ശേരി എന്‍.എസ്.എസ്. കോളേജിലെയും പഠനത്തിനും ശേഷം പത്രപ്രവര്‍ത്തനവും മറ്റു ജോലികളുമായി പല സ്ഥലങ്ങളില്‍ സഞ്ചരിച്ചു. വേദങ്ങള്‍ ഗുരുകുലരീതിയില്‍ പഠിക്കുവാന്‍ അദ്ദേഹം ഹരിയാനയിലെ ഹിസ്സാര്‍ മഹാവിദ്യാലയത്തില്‍ എത്തുകയും അവിടുത്തെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥിയായി മാറുകയും ചെയ്തു. ഹരിയാനയിലെ ഹിസ്സാര്‍ മഹാവിദ്യാലയത്തില്‍ നിന്നും വിദ്യാരത്‌ന, വിദ്യാഭൂഷണ്‍, ആചാര്യ ബിരുദങ്ങള്‍ നേടി. 1970ല്‍ ആര്‍ഷ […]
The post ആചാര്യ നരേന്ദ്രഭൂഷന്റെ ചരമവാര്‍ഷിക ദിനം appeared first on DC Books.