സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. സിപിഐക്ക് കോണ്‍ഗ്രസുമായി ബന്ധമില്ലെന്ന് പറഞ്ഞ അദ്ദേഹം അത് പഴങ്കഥയാണെന്നും ഇതു പറഞ്ഞത് വിരട്ടാന്‍ നോക്കണ്ടെന്നും കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസുമായി അടുത്തകാലത്ത് ബന്ധമുണ്ടാക്കാന്‍ ശ്രമിച്ചത് സിപിഎമ്മാണ്. യുപിഎ സര്‍ക്കാരിനെ നിലനിര്‍ത്തിയത് ആരെന്ന് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാരിനെ 2004 ല്‍ നിലനിര്‍ത്തിയത് സോമനാഥ് ചാറ്റര്‍ജിയുടെ പിന്തുണയിലാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ ചൂണ്ടിക്കാട്ടി. പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പികെവിയുടെ പേര് വലിച്ചിഴച്ചതു ശരിയായില്ലന്ന് പന്ന്യന്‍ […]
The post പിണറായിക്ക് മറുപടിയുമായി പന്ന്യന്‍ appeared first on DC Books.