ഭാരതത്തില്‍ എന്നപോലെ എല്ലാ നാടുകളിലും അവരുടേതായ കഥകള്‍ ഉണ്ട്. അവ തലമുറകള്‍ കൈമാറി വാമൊഴിയായി പ്രചരിച്ച് കടല്‍ കടന്ന് മറ്റ് രാജ്യങ്ങളിലെത്തും. അവ നൂറ്റാണ്ടുകളായി കുട്ടികളുടെ ഭാവനയെ പ്രോജ്ജ്വലിപ്പിച്ച് നിലനില്‍ക്കും. എന്നാല്‍ യന്ത്രവേഗത്തിനൊപ്പം കുതിക്കുന്ന ഇന്നത്തെ മനുഷ്യന് കഥകള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ നേരമില്ല. ഇന്ന് ഈ കുറവ് പരിഹരിക്കുന്നത് പുസ്തകങ്ങളാണ്. അത്തരത്തില്‍ കുട്ടികള്‍ക്കായി പുറത്തിറക്കിയിരിക്കുന്ന പുസ്തകമാണ് ലോകബാലകഥകള്‍. വിവിധ രാജ്യങ്ങളില്‍ പ്രചരിക്കുന്ന കഥകളാണ് ലോകബാലകഥകളില്‍ ഉള്ളത്. മലേഷ്യന്‍ കഥകള്‍, ജിപ്‌സി കഥകള്‍, അമേരിക്കന്‍ കഥകള്‍, റഷ്യന്‍ കഥകള്‍, […]
The post കടല്‍ കടന്നെത്തുന്ന കഥകള്‍ appeared first on DC Books.