Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

മാണിയുടെ രാജി ആവശ്യപ്പെട്ട് നവംബര്‍ 25ന് എല്‍ഡിഎഫ് മാര്‍ച്ച്

ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് ഇടതുമുന്നണി സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും. നവംബര്‍ 25ന് മാര്‍ച്ച് നടത്താനാണ് തീരുമാനം. ഇതിന് പുറമെ ജില്ലാ...

View Article


കടല്‍ കടന്നെത്തുന്ന കഥകള്‍

ഭാരതത്തില്‍ എന്നപോലെ എല്ലാ നാടുകളിലും അവരുടേതായ കഥകള്‍ ഉണ്ട്. അവ തലമുറകള്‍ കൈമാറി വാമൊഴിയായി പ്രചരിച്ച് കടല്‍ കടന്ന് മറ്റ് രാജ്യങ്ങളിലെത്തും. അവ നൂറ്റാണ്ടുകളായി കുട്ടികളുടെ ഭാവനയെ പ്രോജ്ജ്വലിപ്പിച്ച്...

View Article


ഭാരതീയ സാഹിത്യ പരിഷത്തിന്റെ പുരസ്‌കാരം ടി.പത്മനാഭന്

ഭാരതീയ സാഹിത്യത്തിന്റെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുന്ന ഭാരതീയ സാഹിത്യ പരിഷത്തിന്റെ പുരസ്‌കാരം മലയാളത്തിന്റെ പ്രിയകഥാകാരന്‍ ടി.പത്മനാഭന്. ഭാരതീയ സാഹിത്യത്തിനു നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ചാണ് ഒരു...

View Article

ആഷാമേനോന്റെ ജന്മദിനം

പ്രസിദ്ധ മലയാള സാഹിത്യ നിരൂപകനായ ആഷാമേനോന്‍ 1947 നവംബര്‍ 18ന് പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ജനിച്ചു. കെ.ശ്രീകുമാര്‍ എന്നായിരുന്നു യഥാര്‍ത്ഥനാമം. ശാസ്ത്രത്തില്‍ ബിരുദം നേടിസൗത്ത് ഇന്ത്യന്‍ ബാങ്കില്‍...

View Article

ഗോവിന്ദ് മേനോന്റെ ഈണത്തിന് വേണുഗോപാലിന്റെ ശബ്ദം

മലയാളത്തിന്റെ ഭാവഗായകന്‍ ജി. വേണുഗോപാലും തൈക്കുടം ബ്രിഡ്ജ് എന്ന സംഗീത ബാന്‍ഡിലൂടെ പ്രശസ്തനായ ഗോവിന്ദ് മേനോനും ഒന്നിക്കുന്നു. സത്യന്‍ അന്തിക്കാടിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന ഷിബു ബാലന്‍ ആദ്യമായി...

View Article


മുല്ലപ്പെരിയാര്‍: ചോര്‍ച്ച ശക്തമായി

ജലനിരപ്പുയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ ഡാമിലെ ചോര്‍ച്ച ശക്തമായി. ജലനിരപ്പ് 141.2 അടിയിലെത്തിയതോടെ മുല്ലപ്പെരിയാര്‍ ഡാമിന്റെ ഇരുപതു ബ്ലോക്കുകളില്‍ ഒന്നും ഇരുപതും ബ്ലോക്കുകളില്‍ ഒഴികെ ബാക്കി 18...

View Article

ജോണ്‍ ഏബ്രഹാമിന്റെ കഥകള്‍: രണ്ട് തിരക്കഥകളും

മലയാള കഥാസാഹിത്യത്തില്‍ ആധുനികത പടര്‍ന്നു പന്തലിച്ച കാലത്താണ് ചലച്ചിത്രകാരനായ ജോണ്‍ എബ്രഹാം കഥകള്‍ എഴുതിയത്. ആധുനികരായ കഥാകൃത്തുക്കളില്‍ പലരും ജോണിന്റെ സുഹൃത്തുക്കളോ ആരാധകരോ ആയിരുന്നിട്ടും അതില്‍...

View Article

കായികാധ്യാപകരുടെ സമരം അനാവശ്യം: അബ്ദുറബ്

റവന്യൂജില്ലാ കായികമേളകള്‍ തടസപ്പെടുത്തികൊണ്ട് കായികാധ്യാപകരും വിദ്യാര്‍ഥികളും നടത്തി വരുന്ന സമരം അനാവശ്യമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ്. ഭാഷാധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരെ കായികാധ്യാപകരായി...

View Article


സ്റ്റീവ് ജോബ്‌സിന്റെ പ്രചോദനാത്മകമായ ജീവിതകഥ

വിദ്യാര്‍ത്ഥികളായ അമേരിക്കന്‍ ദമ്പതികള്‍ക്ക് പിറന്ന സ്റ്റീവ് ദത്തുപുത്രനായി വളര്‍ന്നത് പോള്‍ ജോബ്‌സിന്റെയും ക്ലാരയുടെയും ഒപ്പമാണ്. ചെറുപ്പത്തില്‍ തന്നെ ജിജ്ഞാസുവും സമര്‍ത്ഥനും ഭാവനാസമ്പന്നനുമായിരുന്നു...

View Article


ജനപക്ഷയാത്രക്ക് ബാറുടമയില്‍ നിന്ന് പണം പിരിച്ചെന്ന് ആരോപണം

കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ നയിക്കുന്ന ജനപക്ഷയാത്രക്കുവേണ്ടി ബാറുടമയില്‍ നിന്ന് പണം വാങ്ങിയതായി ആരോപണം. തൃശൂര്‍ ജില്ലയിലെ തിരുവില്വാമലയിലെ ബാറുടമയില്‍ നിന്ന് 5000 രൂപയാണ് പിരിച്ചത്. പണം...

View Article

സ്വാദിഷ്ഠമായ സ്‌നാക്ക് ബോക്‌സ് വിഭവങ്ങള്‍

മാറി വരുന്ന തൊഴില്‍ സാഹചര്യങ്ങളും തിരക്കേറിയ ജീവിതശൈലിയും മലയാളിയുടെ ഭക്ഷണക്രമത്തെ താളം തെറ്റിക്കുന്നു.  സമയാസമയങ്ങളില്‍ മതിയായ പോഷകഗുണമുള്ള ആഹാരത്തിന്റെ കുറവ് പലരേയും പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളെ...

View Article

ബാര്‍ കോഴ: എല്‍ഡിഎഫ് നീക്കം രാഷ്ട്രീയ മുതലെടുപ്പിനെന്ന് കെ.എം മാണി

ബാര്‍ കോഴ ആരോപണത്തില്‍ എല്‍ഡിഎഫ് നടത്തുന്ന സമരം രാഷ്ട്രീയ മുതലെടുപ്പിനാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും ധനമന്ത്രിയുമായ കെ.എം മാണി. ആരോപണം സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വേണ്ടിയായിരുന്നു. ബാര്‍...

View Article

എന്‍. ഗോപാലകൃഷ്ണന്‍ അന്തരിച്ചു

പ്രമുഖ എഴുത്തുകാരനും വിവര്‍ത്തകനുമായ എന്‍. ഗോപാലകൃഷ്ണന്‍ അന്തരിച്ചു. എന്‍പത് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ നവംബര്‍ 19ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കോട്ടയം...

View Article


ഫോക്‌ലോര്‍ അക്കാദമി ഫെല്ലോഷിപ്പുകള്‍ പ്രഖ്യാപിച്ചു

കേരള ഫോക്‌ലോര്‍ അക്കാദമിയുടെ ഈ വര്‍ഷത്തെ ഫെലോഷിപ്പുകള്‍ അഞ്ചു പേര്‍ക്ക്. മാലതി ജി. മേനോന്‍(തിരുവാതിര), അസീസ് തായിനേരി(മാപ്പിള കലകള്‍), കെ. ഗോപിനാഥന്‍(നാഗക്കളം, പുള്ളുവന്‍പാട്ട്), കെ....

View Article

ഡോ. ബി ഇക്ബാലിന് അനന്തമൂര്‍ത്തി പുരസ്‌കാരം

കേരള എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴസ് അസോസിയേഷന്റെ (കെ.എ.എച്ച്.എസ്.ടി.എ.) അനന്തമൂര്‍ത്തി പുരസ്‌കാരത്തിന് ഡോ. ബി. ഇഖ്ബാല്‍ അര്‍ഹനായി. 25,000 രൂപയും പ്രശ്‌സ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം....

View Article


അമര്‍ അക്ബര്‍ ആന്റണിമാര്‍ അടുത്ത വര്‍ഷം എത്തും

പ്രമുഖ മിമിക്രി കലാകാരനും നടനുമായ നാദിര്‍ഷാ സംവിധാനം ചെയ്യുന്ന പ്രഥമചിത്രമായ അമര്‍ ആക്ബര്‍ ആന്റണി എന്ന ചിത്രം അടുത്ത വര്‍ഷമേ യഥാര്‍ത്ഥ്യമാകൂ. അഭിനേതാക്കളെല്ലാം തിരക്കിലായതിനാല്‍ അടുത്ത വര്‍ഷം ഏപ്രില്‍...

View Article

പൗലോ കൊയ്‌ലോയുടെ അഡല്‍റ്റ്‌റിക്ക് രണ്ടാം പതിപ്പ്

ഒരു സ്ത്രീയുടെ വന്യമോഹങ്ങളും അവയുടെ സാക്ഷാത്കാരത്തിന്റെയും അത് പകരുന്ന അടങ്ങാത്ത നിരാശയുടെയും കഥയാണ് പൗലോ കൊയ്‌ലോയുടെ ഏറ്റവും പുതിയ നോവലായ അഡല്‍റ്റ്‌റി. പ്രസിദ്ധീകരിച്ച് മൂന്ന് മാസത്തിനുള്ളില്‍ തന്നെ...

View Article


ബാര്‍ കോഴ: അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

ധനമന്ത്രി കെ.എം മാണിക്കെതിരായ ബാര്‍ കോഴ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. കേസിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് അഡ്വക്കേറ്റ് ജനറല്‍ കോടതിക്കു...

View Article

മുല്ലപ്പെരിയാര്‍: സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കും

മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനം.വിഷയത്തില്‍ സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ യോഗത്തില്‍ വിശദീകരിക്കും. പ്രതിപക്ഷ അഭിപ്രായം കൂടി തേടിയ...

View Article

കുറ്റവാളികള്‍ക്ക് പേടിസ്വപ്നമായി വീണ്ടും റീതാമേരി ഐപിഎസ്

2008ല്‍ ‘മരണദൂതന്‍’ എന്ന നോവലിലൂടെയാണ് ആര്‍. ശ്രീലേഖ, റീതാമേരി ഐപിഎസ് എന്ന കുറ്റാന്വേഷകയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത്. ഒരു വര്‍ഷത്തിനു ശേഷം പ്രസിദ്ധീകരിച്ച ‘കുഴലൂത്തുകാരന്‍‘ എന്ന കൃതിയിലും...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>