പ്രസിദ്ധ മലയാള സാഹിത്യ നിരൂപകനായ ആഷാമേനോന്‍ 1947 നവംബര്‍ 18ന് പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ജനിച്ചു. കെ.ശ്രീകുമാര്‍ എന്നായിരുന്നു യഥാര്‍ത്ഥനാമം. ശാസ്ത്രത്തില്‍ ബിരുദം നേടിസൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ഓഫീസറായിരുന്നു. സ്വയംവിരമിക്കല്‍ പദ്ധതിപ്രകാരം ജോലിയില്‍ ന്നിന്നും വിരമിച്ചു. ആധുനികസാഹിത്യത്തിന്റെ ദര്‍ശനവും സൗന്ദര്യശാസ്ത്രവും വിശദീകരിക്കുന്ന നവീനഭാവുകത്വം പ്രകടമാക്കുന്ന നിരൂപണങ്ങളിലൂടെയാണ് ആഷാമേനോന്‍ ശ്രദ്ധേയനായത്. പുതിയ പുരുഷാര്‍ത്ഥങ്ങള്‍, കലിയുഗാരണ്യകങ്ങള്‍, പരിവ്രാജകന്റെ മൊഴി, പ്രതിരോധങ്ങള്‍, ഹെര്‍ബേറിയം, തനുമാനസി, ജീവന്റെ കയ്യൊപ്പ്, അടരുന്ന കക്കകള്‍, പരാഗകോശങ്ങള്‍, കൃഷ്ണശിലയും ഹിമശിരസ്സും, പയസ്വിനി, ഖാല്‍സയുടെ ജലസ്മൃതി, ശ്രാദ്ധസ്വരങ്ങള്‍, ഇലമുളച്ചികള്‍, ഓഷോവിന്റെ […]
The post ആഷാമേനോന്റെ ജന്മദിനം appeared first on DC Books.