പ്രമുഖ എഴുത്തുകാരനും വിവര്‍ത്തകനുമായ എന്‍. ഗോപാലകൃഷ്ണന്‍ അന്തരിച്ചു. എന്‍പത് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ നവംബര്‍ 19ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കോട്ടയം സ്വദേശിയാണെങ്കിലും ഏറെക്കാലമായി കോഴിക്കോട്ടായിരുന്നു സ്ഥിരതാമസം. ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളില്‍ എഴിതിത്തുടങ്ങിയ എന്‍ ഗോപാലകൃഷ്ണന്‍ കോഴിക്കോട് എത്തിയ ശേഷമാണ് മലയാളത്തില്‍ എഴുതാന്‍ ആരംഭിച്ചത്. കെ.എന്‍ സൈഗാളിനെ കുറിച്ചെഴുതിയതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ മലയാള ലേഖനം. ഡി സി കിഴക്കെമുറിയുടെ ജീവചരിത്രം ‘ഡി സി എന്ന ഡൊമിനിക് ചാക്കോ’, ‘വാഴ്‌വ് എന്ന പെരുവഴി’, ‘നമ്മള്‍ വാഴും കാലം’, ‘പെരുവഴിയിലെ […]
The post എന്‍. ഗോപാലകൃഷ്ണന്‍ അന്തരിച്ചു appeared first on DC Books.