കേരള എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴസ് അസോസിയേഷന്റെ (കെ.എ.എച്ച്.എസ്.ടി.എ.) അനന്തമൂര്‍ത്തി പുരസ്‌കാരത്തിന് ഡോ. ബി. ഇഖ്ബാല്‍ അര്‍ഹനായി. 25,000 രൂപയും പ്രശ്‌സ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. വിദ്യാഭ്യാസരംഗത്തെ സമഗ്രസംഭാവനയ്ക്കാണ് പുരസ്‌കാരം. ഡിസംബര്‍ ആറിന് കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എം.പി. വീരേന്ദ്രകുമാര്‍ പുരസ്‌കാരം സമ്മാനിക്കും.
The post ഡോ. ബി ഇക്ബാലിന് അനന്തമൂര്‍ത്തി പുരസ്‌കാരം appeared first on DC Books.