സത്‌സംഗ് ഫൗണ്ടേഷന്‍ സ്ഥാപകനും ആത്മീയ ഗുരുവുമായ യോഗാചാര്യന്‍ ശ്രീ എം ഭാരത പര്യടനത്തിനിറങ്ങുന്നു. രാജ്യത്തെ വിവിധ മതവിശ്വാസികളെ മാനവ സൗഹൃദത്തിന്റെ സ്‌നേഹച്ചരടില്‍ ഒന്നിപ്പിക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യം. ‘ദ് വോക് ഓഫ് ഹോപ്’ എന്നു പേരിട്ട പദയാത്രയ്ക്കു ജനുവരി 12നു കന്യാകുമാരിയില്‍ തുടക്കമാകും. ഒന്നര വര്‍ഷം നീളുന്ന പദയാത്രയില്‍ 6,500 കിലോമീറ്റര്‍ പിന്നിടാനും ഒരു കോടി ജനങ്ങളുമായി സംവദിക്കാനുമാണ് ശ്രീ എം ഒരുങ്ങുന്നത്. ഒരു ദിവസം 15 മുതല്‍ 18 വരെ കിലോമീറ്റര്‍ യാത്രനടത്താനാണ് ഉദ്ദേശിക്കുന്നത്. എന്നും സര്‍വമത പ്രാര്‍ഥനയും […]
The post മാനവ സൗഹാര്‍ദ്ദത്തിന്റെ സന്ദേശമുയര്‍ത്തി ശ്രീ എമ്മിന്റെ ഭാരതപര്യടനം appeared first on DC Books.