Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

കാന്‍സര്‍ എന്ന മഹോരോഗത്തെക്കുറിച്ച് അറിയാന്‍

ലോകം ഇന്ന് ഏറ്റവുമധികം ഭയപ്പെടുന്ന വാക്കാണ് കാന്‍സര്‍. 15 ദശലക്ഷത്തോളം ആളുകളാണ് ഓരോ വര്‍ഷവും ഈ മാരകരോഗത്തിന് കീഴ്‌പെടുന്നത്. ഹൃദ്രോഗം കഴിഞ്ഞാല്‍ ഏറ്റവുമധികം ആളുകള്‍ മരണപ്പെടുന്നത് ഈ രോഗം നിമിത്തമാണ്....

View Article


കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

കുട്ടനാട്ടില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരണം. ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ വൈറസാണ് രോഗകാരണം.  മൃഗസംരക്ഷണ വകുപ്പാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലുള്ള കേന്ദ്ര...

View Article


യുവത്വം കൊതിക്കുന്ന ഇന്ത്യ

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍കലാം രചിക്കുന്ന പുസ്തകങ്ങള്‍ ലോകമെമ്പാടുമുള്ള വായനക്കാര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നവയാണ്. മലയാളത്തിലും സ്ഥിതി വ്യത്യസ്തമല്ല. വിവിധ ഭാഷകളിലേക്ക് തര്‍ജ്ജമ...

View Article

ടി.വി. കൊച്ചുബാവയുടെ ചരമവാര്‍ഷിക ദിനം

പ്രശസ്ത മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന ടി.വി. കൊച്ചുബാവ 1955ല്‍ തൃശൂര്‍ ജില്ലയിലെ കാട്ടൂരില്‍ ജനിച്ചു. നോവല്‍, കഥാസമാഹാരങ്ങള്‍, വിവര്‍ത്തനം എന്നീ വിഭാഗങ്ങളില്‍ 23 കൃതികള്‍...

View Article

മാനവ സൗഹാര്‍ദ്ദത്തിന്റെ സന്ദേശമുയര്‍ത്തി ശ്രീ എമ്മിന്റെ ഭാരതപര്യടനം

സത്‌സംഗ് ഫൗണ്ടേഷന്‍ സ്ഥാപകനും ആത്മീയ ഗുരുവുമായ യോഗാചാര്യന്‍ ശ്രീ എം ഭാരത പര്യടനത്തിനിറങ്ങുന്നു. രാജ്യത്തെ വിവിധ മതവിശ്വാസികളെ മാനവ സൗഹൃദത്തിന്റെ സ്‌നേഹച്ചരടില്‍ ഒന്നിപ്പിക്കുക എന്നതാണ് യാത്രയുടെ...

View Article


മുല്ലപ്പെരിയാര്‍: പുനപരിശോധന ഹര്‍ജി ഡിസംബര്‍ രണ്ടിന് പരിഗണിക്കും

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ പുനപരിശോധന ഹര്‍ജി സുപ്രീം കോടതി ഡിസംബര്‍ രണ്ടിന് പരിഗണിക്കും. ജലനിരപ്പ് 142 അടിയാക്കാനുള്ള വിധി ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു...

View Article

സെക്കന്‍ഡ്‌സ് പ്രശ്‌നം നിര്‍മ്മാതാക്കളുടെ സംഘടന ചര്‍ച്ച ചെയ്യും

സമീപകാലത്ത് സിനിമ റിലീസ് ചെയ്യാനായി സംവിധായകനും നിര്‍മ്മാതാവും വിതരണക്കമ്പനിയുടെ മുമ്പില്‍ സമരം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. സെക്കന്‍ഡ്‌സ് എന്ന സിനിമയുടെ സംവിധായകന്‍ അനീഷ് ഉപാസനയും നിര്‍മ്മാതാവ്...

View Article

കലയെ വര്‍ഗ്ഗീയവല്‍ക്കരിക്കുന്നവര്‍ക്കെതിരെ ബി.ഉണ്ണികൃഷ്ണന്‍

കലയെ വര്‍ഗ്ഗീയവല്‍ക്കരിക്കാന്‍ കലാകാരന്‍ ശ്രമിക്കുന്നതിനോളം വലിയ ദുരന്തം വേറെയില്ലെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ ബി.ഉണ്ണികൃഷ്ണന്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം....

View Article


ആധുനിക കാലത്തിന്റെ കഥകള്‍

ഫെയ്‌സ്ബുക്കും വാട്ട്‌സ് ആപ്പും പിടിമുറുക്കുന്ന ലോകത്ത് എല്ലാ തലമുറയിലും പെട്ടവര്‍ അതിനു പിന്നാലേ പായുന്നു. ഫലപ്രദമായി ഉപയോഗിക്കുന്നവര്‍ ഉണ്ടെങ്കിലും മഹാഭൂരിപക്ഷവും ഇവയുടെ അടിമകളായിപ്പോകുന്നു. സെല്‍ഫി...

View Article


പക്ഷിപ്പനി: താറാവ് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കും

പക്ഷിപ്പനി നേരിടുന്നതിന്റെ ഭാഗമായി കൊന്നൊടുക്കുന്ന താറാവുകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും. രണ്ട് മാസത്തിനു മുകളില്‍ പ്രായമായ താറാവിന് 150 രൂപയും രണ്ട് മാസത്തില്‍ താഴെ പ്രായമുള്ള താറാവ്...

View Article

ആലങ്കോട് രാധാകൃഷ്ണന്റെ തിരഞ്ഞെടുത്ത കവിതകള്‍

പാരമ്പര്യങ്ങളെ നിഷേധിക്കുന്ന കവിയല്ല ആലങ്കോട് ലീലാകൃഷ്ണന്‍. പാരമ്പര്യങ്ങളെ സ്വീകരിച്ച് നവീകരിക്കലാണ് അദ്ദേഹത്തിന്റെ എഴുത്തുരീതി. താളസമ്പന്നമായ കേരളീയ പ്രകൃതിയെ അഗാധമായി പ്രണയിച്ച്...

View Article

മന്‍മോഹനെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടെന്ന് കോടതി

കല്‍ക്കരി കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ ചോദ്യം ചെയ്യാത്തതിന് സിബിഐക്ക് പ്രത്യേക കോടതിയുടെ വിമര്‍ശനം. കേസില്‍ മന്‍മോഹന്‍ സിങ്ങിനെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോടതി സിബിഐയോട്...

View Article

‘ഭഗവദ്ഗീത’ബുദ്ധനെ എറിഞ്ഞ കല്ലോ?

മഹാഭാരതത്തിലെ ഭീഷ്മപര്‍വ്വത്തിലാണ് ഭഗവദ്ഗീതയുള്ളത്. മഹാഭാരതം വ്യാസവിരചിതമെങ്കില്‍ സാങ്കേതികമായി ഗീതയുടെ കര്‍ത്താവും വ്യാസന്‍ തന്നെ. മഹാഭാരതം, 18 പുരാണങ്ങള്‍, ഗീത, യോഗവസിഷ്ടം (വാത്മീകി) എന്നിവ...

View Article


പി കെ വേണുക്കുട്ടന്‍ നായരുടെ ചരമവാര്‍ഷിക ദിനം

പ്രമുഖ  നാടക പ്രവര്‍ത്തകനും എഴുത്തുകാരനുമായ പി.കെ. വേണുക്കുട്ടന്‍ നായര്‍ 1934 ജൂലൈ 14 നാണ് ജനിച്ചത്. നാടകപ്രവര്‍ത്തകനായിരുന്ന പി കെ കൃഷ്ണപിള്ളയും എല്‍. കാര്‍ത്യായനിയമ്മയുമായിരുന്നു മാതാപിതാക്കള്‍....

View Article

മത്തായി കുഴപ്പക്കാരനല്ലയിലെ ആനിമേഷന്‍ ഗാനം പുറത്തിറങ്ങി

ജയസൂര്യ നായകനാകുന്ന പുതിയ ചിത്രം മത്തായി കുഴപ്പക്കാരനല്ലയിലെ ആനിമേഷന്‍ ഗാനം പുറത്തിറങ്ങി. വീരനായകന്‍ ശൂരനായകന്‍ മത്തായി എന്ന് തുടങ്ങുന്ന ഗാനം ചിത്രത്തിന്റെ പ്രെമോ ഗാനമായാണ് അണിയറക്കാര്‍...

View Article


വിതയ്ക്കുന്നവന്റെ ഉപമയ്ക്ക് ദേശീയ പുരസ്‌കാരം

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച റേഡിയോ നാടകത്തിനുള്ള ആകാശവാണി ദേശീയ പുരസ്‌കാരം കെ.വി. ശരത് ചന്ദ്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘വിതയ്ക്കുന്നവന്റെ ഉപമ’ എന്ന നാടകത്തിന്. ആകാശവാണി കണ്ണൂര്‍ നിലയമാണ്...

View Article

പത്തനംതിട്ടയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവുകളെ ഉടന്‍ കൊല്ലില്ല

ആലപ്പുഴ, കോട്ടയം ജില്ലകള്‍ക്ക് പിന്നാലെ പത്തനംതിട്ടയിലും താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചു. പെരിങ്ങരയിലും അപ്പര്‍കുട്ടനാട്ടിലും കഴിഞ്ഞ ദിവസം 200 ല്‍ അധികം താറാവുകള്‍ കൂട്ടത്തോടെ...

View Article


അടുക്കളയിലും നിറയ്ക്കാം തട്ടുകട രുചികള്‍

കേരളത്തില്‍ സമ്പന്നരും സാധാരണക്കാരനും എന്ന വ്യത്യാസമില്ലാതെ എല്ലാവരേയും ആകര്‍ഷിക്കുന്നവയാണ് തട്ടുകടകള്‍. ചൂടുള്ള ദോശയ്ക്കും ചമ്മന്തിയ്ക്കും ഓംലറ്റിനും കാത്തിരിക്കുന്നവര്‍ ഒത്തുകൂടുന്ന ഈ രുചിയുടെ...

View Article

പക്ഷിപ്പനി: ആശുപത്രികളില്‍ വന്‍ തിരക്ക്

പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുട്ടനാട്, ആലപ്പുഴ, അമ്പലപ്പുഴ താലൂക്കുകളിലെ ആശുപത്രികളില്‍ ഒ.പി വിഭാഗത്തില്‍ വന്‍ വര്‍ദ്ധന. പ്രദേശത്തെ പക്ഷികളില്‍ പക്ഷിപ്പനി പടര്‍ന്നു പിടിച്ചതോടെ ജനങ്ങള്‍...

View Article

കലോത്സവ നാടകങ്ങള്‍ പരിചയപ്പെടാം

വീണ്ടും ഒരു യുവജനോത്സവ കാലം വരികയാണ്. ഈ കലോത്സവങ്ങളില്‍ നാടകങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളെല്ലാം മത്സരത്തില്‍ അവതരിപ്പിക്കാന്‍ പറ്റിയ...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>