നമ്മുടെ കുട്ടികളുടെ ചിത്രകലാഭിരുചി പ്രോത്സാഹിപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ചുറ്റപാടുമുള്ള വസ്തുക്കള്‍ എങ്ങനെ വയ്ക്കാം എന്ന് അവരെ പഠിപ്പിക്കുകയാണ്. അതിന്റെ പ്രഥമ മാര്‍ഗം എന്ന നിലയില്‍ പൂക്കളും പഴങ്ങളും വരയ്ക്കാന്‍ നമുക്കവരെ പഠിപ്പിക്കാം. അതിലുപരി പഠനത്തിന്റെ ഭാഗമായി പൂക്കളും പച്ചക്കറികളും അവര്‍ക്ക് വരയ്‌ക്കേണ്ടി വന്നേക്കം. ഇതിനായി കുട്ടികള്‍ പലപ്പോഴും മാതാപിതാക്കളെയാകും സമീപിക്കുക. ഇക്കാര്യത്തില്‍ കുട്ടികളെ സ്വയംപര്യാപ്തരാക്കുന്ന പുസ്തകങ്ങളാണ് ‘പച്ചക്കറികള്‍ എങ്ങനെ വരയ്ക്കാം‘, ‘പൂക്കള്‍ എങ്ങനെ വരയ്ക്കാം’, ‘പഴങ്ങള്‍ എങ്ങനെ വരയ്ക്കാം‘ എന്നിവ. ശ്രദ്ധയൊടെ നിരീക്ഷിക്കുകയും പരിശ്രമിക്കുകയും ചെയ്താല്‍ ഏതൊരാള്‍ക്കും [...]
The post വരച്ചു പഠിക്കാം…. appeared first on DC Books.