രസകരമായ ഒരു കഥാപാത്രത്തിന് ജീവന്‍ പകരാന്‍ ഒരുങ്ങുകയാണ് നടനും സംവിധായകനും നിര്‍മ്മാതാവുമായ ലാല്‍. ഒരു ഗൈനക്കോളജിസ്റ്റിന്റെ കഥാപാത്രത്തെയാണ് അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തില്‍ ലാല്‍ അവതരിപ്പിക്കുന്നത്. റീമാകല്ലിങ്കല്‍, ലക്ഷ്മി, സനുഷ, സാന്ദ്രാതോമസ് എന്നീ ഗര്‍ഭിണികളെ തീരുമാനിച്ചു. അഞ്ചാം ഗര്‍ഭിണിയ്ക്കുവേണ്ടിയുള്ള അന്വേഷണത്തിലാണ് സംവിധായകനും സംഘവും. അഞ്ച് വ്യത്യസ്ത സാഹചര്യങ്ങളില്‍ ഗര്‍ഭിണികളാവുന്ന സ്ത്രീകളുടെ ജീവിതത്തില്‍ ഗൈനക്കോളജിസ്റ്റ് നടത്തുന്ന ഇടപെടലുകളാണ് ചിത്രത്തിന്റെ പ്രമേയം. റീമ അവതരിപ്പിക്കുന്നത് പ്രായക്കൂടുതലുള്ള ഭര്‍ത്താവില്‍ നിന്ന് ഗര്‍ഭിണിയായ ഭാര്യയെയാണ്. അവിവാഹിതയായ ടീനേജ് [...]
The post അഞ്ച് ഗര്‍ഭിണികളുമൊത്ത് ലാല്‍ വരുന്നു appeared first on DC Books.