അമ്പത്തിയേഴാമത് ഗ്രാമി പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദ്ദേശപ്പട്ടികയില്‍ മൂന്ന് ഇന്ത്യാക്കാര്‍ ഇടംപിടിച്ചു. പ്രശസ്ത സിത്താര്‍ വാദ്യക അനുഷ്‌ക ശങ്കര്‍, എഡ്യുകേഷന്‍ ആക്ടിവിസ്റ്റ് നീല വസ്വാനി, കീബോര്‍ഡിസ്റ്റ് റിക്കി കെജ് എന്നിവരാണ് ഗ്രാമി നോമിനേഷനുകള്‍ ലഭിച്ച ഇന്ത്യക്കാര്‍. പണ്ഡിറ്റ് രവിശങ്കറിന്റെ മകളായ അനുഷ്‌കയുടെ ‘ട്രെയിസസ് ഓഫ് യുവാന്‍’ ബെസ്റ്റ് വേള്‍ഡ് മ്യൂസിക്ക് ആല്‍ബം വിഭാഗത്തില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. അനുഷ്‌കയുടെ ഏഴാമത്തെ ആല്‍ബമാണ് ‘ട്രെയിസസ് ഓഫ് യുവാന്‍’. മികച്ച കുട്ടികളുടെ ആല്‍ബം വിഭാഗത്തിലാണ് നീള വസ്വാനിക്ക് നോമിനേഷന്‍ ലഭിച്ചത്. ‘ഐ ആം മലാല: […]
The post മൂന്ന് ഇന്ത്യാക്കാര്‍ക്ക് ഗ്രാമി നാമനിര്‍ദ്ദേശം appeared first on DC Books.