Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

ടി. പത്മനാഭനെ ആദരിക്കുന്നു

മലയാള സാഹിത്യത്തില്‍ എന്നെന്നും പൂത്തുനില്‍ക്കുന്ന കഥാവസന്തമാണ് ടി.പത്മനാഭന്‍. 1948ല്‍ ആദ്യകഥ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ സാഹിത്യജീവിതം 66 വയസിലെത്തി നില്‍ക്കുകയാണ്. ഈ കാലയളവില്‍ മലയാളിയുടെ...

View Article


കെഎസ്ആര്‍ടിസി ജീവനക്കാര്‍ കൂട്ട അവധിയില്‍: സര്‍വ്വീസുകള്‍ മുടങ്ങി

ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ആലപ്പുഴ, കോഴിക്കോട്, കോട്ടയം ജില്ലകളിലെ ജീവനക്കാര്‍ കൂട്ട അവധിയില്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ മുടങ്ങി. ഡിസംബര്‍ 5ന് ശമ്പളം...

View Article


കണ്ണൂരില്‍ പുസ്തകമേളയ്ക്ക് തിരിതെളിഞ്ഞു

കണ്ണൂരന് വ്യത്യസ്തമായ ഒരു വായനാനുഭവം സമ്മാനിച്ചുകൊണ്ട് ഡി സി ബുക്‌സ് പുസ്തകമേളക്കും മെഗാഡിസ്‌കൗണ്ട് സെയിലിനും തുടക്കമായി. കണ്ണൂര്‍ ട്വൗണ്‍ സ്‌ക്വയറില്‍ ആരംഭിച്ച പുസ്തകമേള പ്രസിദ്ധ സാഹിത്യകാരന്‍ ടി....

View Article

ദേവയാനി ഇനി ടീച്ചറിന്റെ റോളില്‍

മികച്ച ഒരുപിടി കഥാപാത്രങ്ങള്‍കൊണ്ട് പ്രേക്ഷകമനസില്‍ ഇടംപിടിച്ച നടിയാണ് ദേവയാനി. തമിഴ് നടിമാരുടെ സ്ഥിരം ചട്ടക്കൂടില്‍ നിന്ന് എല്ലാക്കാലത്തും മാറി സഞ്ചരിച്ച ദേവയാനി തമിഴകത്തെ ഗ്ലാമര്‍ നായികമാരില്‍...

View Article

ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാന്‍ പാക്ക് തീവ്രവാദികള്‍ ശ്രമിക്കുന്നു: മോദി

ഇന്ത്യന്‍ ജനാധിപത്യത്തെ ആക്രമിക്കാനാണ് പാക്ക് തീവ്രവാദികള്‍ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിലുണ്ടായ ഭീകരാക്രമങ്ങള്‍ക്ക് പിന്നില്‍ പാകിസ്ഥാനാണെന്ന തെളിവുകള്‍ പുറത്തുവന്ന...

View Article


വിശ്വമഹാകവിയുടെ 120 കവിതകള്‍

ജീവപ്രകൃതിയുടെ സൂക്ഷ്മഭാവങ്ങള്‍ പ്രകാശിക്കുന്ന കവിതകളാണ് വിശ്വമഹാകവി ടാഗോര്‍ രചിച്ചിരിക്കുന്നത്. മനസ്സിന്റെ ആഴങ്ങളിലേക്ക് കടക്കുന്ന അവ കാറ്റായും വെളിച്ചമായും ആനന്ദം പകരുന്നു. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ...

View Article

എല്‍.ആര്‍. ഈശ്വരിയുടെ ജന്മദിനം

തമിഴ്-മലയാളം ചലച്ചിത്ര ഗായികയായ എല്‍.ആര്‍. ഈശ്വരി 1939 ഡിസംബര്‍ 7ന് ചെന്നൈയില്‍ ജനിച്ചു. 1959ല്‍ എം.എസ്.വിശ്വനാഥന്റെ സംഗീതസംവിധാനത്തില്‍ ‘നല്ല ഇടത്ത് സംബന്ധം’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് പിന്നണി...

View Article

നിങ്ങളുടെ ഈ ആഴ്ച ( 2014 ഡിസംബര്‍ 7 മുതല്‍ 13 വരെ )

അശ്വതി വിദേശത്തുള്ളവര്‍ക്ക് ഔദ്യോഗികമായ മേന്‍മ അനുഭവപ്പെടും. ഭര്‍ത്താവിന് ജോലിയില്‍ പ്രമോഷന്‍ ലഭിക്കുന്നതു വഴി മനഃസന്തോഷം വര്‍ദ്ധിക്കും. വസ്തുവാഹനാദികള്‍ നഷ്ടമാകുകയോ അവ മൂലം ക്ലേശിക്കേണ്ടിവരുകയോ...

View Article


അയാള്‍ ഞാനല്ല: രഞ്ജിത്ത്-ഫഹദ്-വിനീത് ഒന്നിക്കുന്നു

നടന്‍ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ചിത്രത്തിന് അയാള്‍ ഞാനല്ല എന്ന് പേരിട്ടു. സംവിധായകന്‍ രഞ്ജിത്താണ് തിരക്കഥ രചിക്കുന്നത്. ഗുജറാത്തില്‍ പതിനഞ്ച് വര്‍ഷമായി ജീവിച്ചുവരുന്ന ഒരു...

View Article


വായനയില്‍ പാണ്ഡവപുരം പിറന്നിട്ട് മുപ്പത്തഞ്ച് വര്‍ഷം

പാണ്ഡവപുരത്തെ തെരുവുകളിലൂടെ അനാഥകളായ പെണ്‍കുട്ടികളുടെ ജീവിതം തുലയ്ക്കാനായി ജാരന്മാര്‍ പുളച്ചുനടന്നു. അവിടെ കുന്നിന്‍ മുകളില്‍ കരിങ്കല്‍ച്ചുമരുകള്‍ക്ക് നടുവിലുള്ള ശ്രീകോവിലില്‍ ചുവന്ന ഉടയാടകളണിഞ്ഞ്...

View Article

ചുംബന സമരത്തെ ന്യായീകരിച്ച് വീണ്ടും ജോയ് മാത്യു

ഉറച്ച നിലപാടുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ നിറയുന്ന ജോയ് മാത്യുവിന് ചുംബനസമരത്തിന്റെ കാര്യത്തിലുമുണ്ട് ശക്തമായ അഭിപ്രായം. ഇപ്പോഴിതാ കോഴിക്കോട് നടന്ന ചുംബന കൂട്ടായ്മയെ ആക്രമിച്ചവര്‍ക്കെതിരെയും...

View Article

പുസ്തക വിരുന്നകള്‍ക്ക് വന്‍ വരവേല്‍പ്പ്

തൃശൂര്‍, കണ്ണൂര്‍, പാല  നഗരങ്ങള്‍ക്ക് തിലകക്കുറി ചാര്‍ത്തി വന്നെത്തിയ പുസ്തമേളകള്‍ക്ക് വന്‍ വരവേല്‍പ്പ്. മലയാളത്തിലെ ശ്രേഷ്ഠ നോവലുകളും പുതിയ പുസ്തകങ്ങളും ജനപ്രിയ പുസ്തകങ്ങളും ഉള്‍പ്പെടെയുള്ളവ കാണാനും...

View Article

മാവോയിസ്റ്റുകളെ നേരിടാന്‍ പൊലീസ് സുസജ്ജം: ചെന്നിത്തല

കേരളത്തില്‍ മാവോയിസ്റ്റുകളെ നേരിടാന്‍ പൊലീസ് സുസജ്ജമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വയനാട്ടില്‍ മാവോവാദികളും പോലീസിന്റെ തണ്ടര്‍ബോള്‍ട്ട് വിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ വിശദാംശങ്ങള്‍...

View Article


ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും ഒന്നിച്ചു: സര്‍ സിപി ചിത്രീകരണം മുടങ്ങി

ജയറാമിനെ നായകനാക്കി ഷാജൂണ്‍ കുര്യാല്‍ ഒരുക്കുന്ന സര്‍ സിപി എന്ന സിനിമയുടെ ചിത്രീകരണം നിര്‍ത്തിക്കുന്നതിനായി ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും ഒന്നിച്ചു. രാഷ്ട്രീയക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സിനിമാ...

View Article

ചെലവന്നൂരിലെ ഡിഎല്‍ഫ് ഫ്‌ളാറ്റ് പൊളിച്ചു നീക്കണം: ഹൈക്കോടതി

തീരദേശ പരിപാലന ചട്ടങ്ങള്‍ ലംഘിച്ച് ചെലവന്നൂരില്‍ കായല്‍ തീരത്ത് ഡിഎല്‍എഫ് നിര്‍മിച്ച കെട്ടിടത്തിന്റെ ഭാഗങ്ങള്‍ പൊളിച്ചുനീക്കണമെന്ന് ഹൈകോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. തുടര്‍ന്നുള്ള നിര്‍മാണം...

View Article


ശരീരഭാഷ ശരിയാക്കാം

സമീപകാലത്തായി മാധ്യമങ്ങള്‍ ഒരുപാട് ഉപയോഗിക്കുന്ന ഒരു പദമാണ് ശരീരഭാഷ എന്നത്. ഒരു വ്യക്തി പറയുന്നത് കള്ളമായാലും അയാളുടെ ശരീരഭാഷ സൂക്ഷ്മമായി നിരീക്ഷിക്കുന്ന അപരന് അത് മനസ്സിലാക്കാന്‍ സാധിക്കും. ഏതെങ്കിലും...

View Article

‘ഔട്ട്പാസ്സ്’ശ്രദ്ധേയമാകുന്നു

കേരളത്തിന്റെ പ്രത്യക്ഷശോഭയുടെ പിന്നിലെ പ്രധാന സ്രോതസ്സ് മണലാരണ്യത്തിലൊഴുകിയ മലയാളിയുടെ വിയര്‍പ്പാണ്. കൊടിയ ഏകാന്തതയും നീറ്റുന്ന അനുഭവങ്ങളും പിറന്ന നാടിനെയും ഉടപ്പിറന്നവരേയും കുറിച്ചുള്ള ഒടുങ്ങാത്ത...

View Article


‘യുവര്‍ ഡ്രീംസ് ആര്‍ മൈന്‍ നൗ’പ്രകാശിപ്പിക്കുന്നു

ഐ ടൂ ഹാഡ് എ ലൗവ് സ്‌റ്റോറി, ക്യാന്‍ ലൗവ് ഹാപ്പന്‍ ട്വയിസ് എന്നീ പുസ്തകങ്ങള്‍ കൊണ്ട് വായനക്കാരുടെ മനസ്സില്‍ ഇടംപിടിച്ച യുവസാഹിത്യകാരനാണ് രവീന്ദര്‍ സിങ്. തന്റെ പുസ്തകങ്ങളിലൂടെ വായനക്കാരെ പ്രണയത്തിന്റെ...

View Article

മൂന്ന് ഇന്ത്യാക്കാര്‍ക്ക് ഗ്രാമി നാമനിര്‍ദ്ദേശം

അമ്പത്തിയേഴാമത് ഗ്രാമി പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദ്ദേശപ്പട്ടികയില്‍ മൂന്ന് ഇന്ത്യാക്കാര്‍ ഇടംപിടിച്ചു. പ്രശസ്ത സിത്താര്‍ വാദ്യക അനുഷ്‌ക ശങ്കര്‍, എഡ്യുകേഷന്‍ ആക്ടിവിസ്റ്റ് നീല വസ്വാനി,...

View Article

ജമ്മുകശ്മീരിലും ജാര്‍ഖണ്ഡിലും മൂന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി

ജമ്മുകശ്മീരിലും ജാര്‍ഖണ്ഡിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കശ്മീരില്‍ തീവ്രവാദികളും ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകളും ഉയര്‍ത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍ കനത്ത...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>