പുസ്തകപ്രേമികള്‍ക്ക് മുന്നില്‍ വായനയുടെ പുതിയ വാതായനങ്ങള്‍ തുറന്നിട്ടുകൊണ്ട് ഡി സി ബുക്‌സ് പുസ്തകമേളകള്‍. കണ്ണൂര്‍, കോഴിക്കോട്, കോവളം എന്നിവിടങ്ങളിലെ വായനക്കാര്‍ക്ക് പുതിയ അനുഭവം സമ്മാനിച്ചുകൊണ്ടാണ് പുസ്തക മേളകള്‍ വന്നെത്തിയിരിക്കുന്നത്. പുസ്തകങ്ങള്‍ വായനക്കാരെ തേടിയെത്തുന്ന അപൂര്‍വ്വ അവസരമായ പുസ്തകമേളകള്‍ കാണാനും പുസ്തകങ്ങള്‍ സ്വന്തമാക്കാനുമായി നിരവധിയാളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. കോവളം ഐടിഡിസി റോഡിലുള്ള ടര്‍ട്ടില്‍ ഓണ്‍ ദി ബീച്ച് ഹോട്ടലിലുള്ള ഡിസി ബുക്‌സ് സ്‌റ്റോറില്‍ ‘ബീച്ച് ബുക്ക് ഫെസ്റ്റ്’ എന്ന പേരിലാണ് പുസ്തകമേള സംഘടിപ്പിച്ചിരിക്കുന്നത്. 2014 ഡിസംബര്‍ 10ന് ആരംഭിച്ച പുസ്തകമേള […]
The post വായനയുടെ വാതായനങ്ങള്‍ തുറന്ന് പുസ്തകമേളകള്‍ appeared first on DC Books.