സത്യാര്‍ത്ഥിയും മലാലയും സമാധാന നോബല്‍ ഏറ്റുവാങ്ങി
ഇന്ത്യന്‍ ബാലാവകാശപ്രവര്‍ത്തകന്‍ കൈലാസ് സത്യാര്‍ത്ഥിയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന പാക്കിസ്ഥാനി പെണ്‍കുട്ടി മലാല യൂസഫ് സായിയും സമാധാനത്തിനുള്ള നോബല്‍ സമ്മാനം...
View Articleലീലാ സര്‍ക്കാരിന് വിവര്‍ത്തക രത്‌നം പുരസ്‌കാരം
വിവര്‍ത്തക രത്‌നം പുരസ്‌കാരം ലീല സര്‍ക്കാരിന്. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ സ്ഥാപനമായ ഭാരത് ഭവനാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തൃശൂര്‍...
View Articleബാര്‍ കോഴ: കെ.എം മാണിക്കെതിരെ വിജിലന്‍സ് കേസെടുത്തു
ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ വിജിലന്‍സ് കേസെടുത്തു. മാണിയെ ഒന്നാം പ്രതിയാക്കിയാണ് കേസ്. വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ പൂജപ്പുര സ്‌പെഷ്യല്‍...
View Articleവി.ആര്‍.കൃഷ്ണയ്യരുടെ ആത്മകഥ
ബുദ്ധികൊണ്ട് നിയമത്തിന്റെ തലനാരിഴ കീറി വ്യാഖ്യാനിക്കുമ്പോള്‍ തന്നെ ഹൃദയം കൊണ്ട് അതിലെ മാനവികത തിരിച്ചറിഞ്ഞിരുന്നു ജസ്റ്റീസ് വി.ആര്‍.കൃഷ്ണയ്യര്‍. ജനങ്ങളെ സംബന്ധിക്കുന്ന എന്തു വിഷയത്തിലും സധൈര്യം...
View Articleകേസിന് പിന്നില്‍ ഗൂഢാലോചന: മാണി
ബാര്‍ കോഴക്കേസില്‍ തനിക്കെതിരെ വിജിലന്‍സ് കേസെടുത്തതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് ധനമന്ത്രി കെ.എം.മാണി. ഇക്കാരണത്താല്‍ രാജിവയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ...
View Articleവായനയുടെ വാതായനങ്ങള്‍ തുറന്ന് പുസ്തകമേളകള്‍
പുസ്തകപ്രേമികള്‍ക്ക് മുന്നില്‍ വായനയുടെ പുതിയ വാതായനങ്ങള്‍ തുറന്നിട്ടുകൊണ്ട് ഡി സി ബുക്‌സ് പുസ്തകമേളകള്‍. കണ്ണൂര്‍, കോഴിക്കോട്, കോവളം എന്നിവിടങ്ങളിലെ വായനക്കാര്‍ക്ക് പുതിയ അനുഭവം സമ്മാനിച്ചുകൊണ്ടാണ്...
View Articleനാഥുറാം ഗോഡ്‌സെ ദേശീയവാദിയെന്ന് ബിജെപി എംപി
മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെ തികഞ്ഞ ദേശീയവാദിയാണെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്. രാജ്യസഭാ സമ്മേളനത്തിടെയായിരുന്നു സാക്ഷി മഹാരാജ് വിവാദ പ്രസ്താവന നടത്തിയത്. പരാമര്‍ശം വിവാദമായതോടെ അദ്ദേഹം...
View Articleഎം.ജി. സോമന്റെ ചരമവാര്‍ഷികദിനം
പ്രമുഖ മലയാളചലച്ചിത്ര നടനായിരുന്ന എം.ജി. സോമന്‍ തിരുവല്ല തിരുമൂലപുരം മണ്ണടിപ്പറമ്പില്‍ കെ.എന്‍. ഗോവിന്ദപ്പണിക്കരുടെയും പി.കെ. ഭവാനിയമ്മയുടെയും മകനായി 1941 സെപ്റ്റംബര്‍ 28ന് ജനിച്ചു. ഇരുവള്ളിപ്ര സെന്റ്...
View Articleഡോ. സുധീര്‍ കക്കറുമൊത്ത് ഒരു സായാഹ്നം
പ്രസിദ്ധ സാമൂഹ്യ മന:ശാസ്ത്രജ്ഞനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ ഡോ. സുധീര്‍ കക്കറുമായി സംവദിക്കാന്‍ ഒരു സായാഹ്നം. ഡിസംബര്‍ 13ന് വൈകിട്ട് 5.30ന് എറണാകുളം എം.ജി. റോഡിലെ സെന്‍ട്രല്‍ സ്‌ക്വയര്‍ മാളിന്റെ...
View Articleമാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം
ബാര്‍ കോഴ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ധനമന്ത്രി കെ.എം. മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. പ്രതിപക്ഷത്തിന്റെ ബഹളം നിയന്ത്രിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് സ്പീക്കര്‍ സഭാ...
View Articleവായനക്കാരെ ആകര്‍ഷിച്ച് പ്രിയ നോവലുകള്‍
പുസ്തകവിപണിയില്‍ ആഴ്ചകളായി മുന്നേറ്റം തുടരുന്നത് മികച്ച നോവലുകളാണ്. കെ.ആര്‍.മീരയുടെ ആരാച്ചാര്‍, ബെന്യാമിന്റെ ഇരട്ട നോവലുകളായ മുല്ലപ്പൂ നിറമുള്ള പകലുകള്‍, അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി,...
View Articleരാമക്ഷേത്രം ഉടന്‍ നിര്‍മിക്കുമെന്ന് യുപി ഗവര്‍ണര്‍ റാം നായിക്
അയോധ്യയില്‍ രാമക്ഷേത്രം ഉടന്‍ തന്നെ നിര്‍മ്മിക്കണമെന്ന് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ റാം നായിക്. ഇന്ത്യന്‍ ജനതയുടെ അഭിലാഷമാണ് അയോധ്യയിലെ രാമഭൂമിയില്‍ ക്ഷേത്രമെന്നത്. അതു നിറവേറ്റണം, റാം നായിക്...
View Articleകൊച്ചി ബിനാലെയ്ക്ക് കൊടിയുയര്‍ന്നു
കേരളത്തിന്റെ മണ്ണില്‍ കലയുടെ വസന്തം തീര്‍ത്ത് വന്നെത്തിയ കൊച്ചി-മുസിരിസ് ബിനാലെയുടെ രണ്ടാം പതിപ്പിന് അനൗപചാരിക തുടക്കമായി. ഡിസംബര്‍ 12ന് രാവിലെ കൊച്ചിന്‍ ക്ലബ്ബില്‍ ക്രിസ് ഡെര്‍കോണ്‍, ഗുലാം മുഹമ്മദ്...
View Articleതിരഞ്ഞെടുത്ത ബാലകവിതകള്‍ പ്രസിദ്ധീകരിച്ചു
മുതിര്‍ന്നവര്‍ക്കു വേണ്ടി എഴുതുന്നതിലും ബുദ്ധിമുട്ടേറിയ കര്‍മ്മമാണ് ബാലസാഹിത്യരചന. കുട്ടികളുടെ മനസ്സറിഞ്ഞ്, അവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് എഴുത്തുകാരനും ഒരു കുട്ടിയാകുമ്പോഴാണ് എല്ലായ്‌പോഴും മികച്ച...
View Articleചുംബിക്കുന്ന മനുഷ്യരും ചുംബിക്കാത്ത മനുഷ്യരും
സദാചാര ഗുണ്ടായിസം ക്രമസമാധാന പ്രശ്‌നമായി മാറിക്കഴിഞ്ഞ കാലത്താണ് നാം ജീവിക്കുന്നത്. ആണ്‍പെണ്‍ സൗഹൃദങ്ങളും പ്രണയങ്ങളും വിവാഹബന്ധങ്ങളും എന്തിന് സഹോദരബന്ധം പോലും ചോദ്യം ചെയ്യുന്നിടത്തോളം...
View Articleകെ.എം.മാണി മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന് സുധീരന്‍
ബാര്‍ കോഴ ആരോപണത്തില്‍ വിജിലന്‍സ് കേസെടുത്തെങ്കിലും കെ.എം.മാണി മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. സാധാരണ നടപടിക്രമത്തിന്റെ ഭാഗമായാണ് കേസെടുത്തതെന്നും അദ്ദേഹം...
View Articleസ്മിത പാട്ടിലിന്റെ ചരമവാര്‍ഷിക ദിനം
പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര നടിയായിരുന്ന സ്മിത പാട്ടില്‍ 1955 ഒക്ടോബര്‍ 17ന് ജനിച്ചു. മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രവര്‍ത്തകനായ ശിവാജിറാവു പാട്ടിലിന്റെ മകളാണ് സ്മിത. സ്‌കൂള്‍ പഠനം കഴിഞ്ഞതിനു ശേഷം, സ്മിത...
View Articleകൊച്ചി ബിനാലെയ്ക്ക് തിരിതെളിഞ്ഞു
സമകാലിക കലയുടെ നിറക്കാഴ്ചകള്‍ മലയാളത്തിന് സമ്മനിച്ചുകൊണ്ട് കൊച്ചി-മുസിരിസ് ബിനാലെയുടെ രണ്ടാം പതിപ്പിന് തിരിതെളിഞ്ഞു. ഫോര്‍ട്ട്‌കൊച്ചി പരേഡ് ഗ്രൗണ്ടിലെ പ്രൗഢഗംഭീരമായ സദസിനെ സാക്ഷിനിര്‍ത്തി മുഖ്യമന്ത്രി...
View Articleമാണിയെ കണ്ടതില്‍ അസ്വാഭാവികതയില്ല: ചെന്നിത്തല
ധനമന്ത്രി കെ എം മാണിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ അസ്വാഭാവികതയില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വിജിലന്‍സ് കേസുമായി തന്റെ സന്ദര്‍ശനത്തെ ബന്ധപ്പെടുത്തേണ്ടതില്ല. കൂടിക്കാഴ്ചയില്‍...
View Articleപുതിയ പതിപ്പില്‍ ‘സിംഹഭൂമി’
ആധുനിക സാങ്കേതിക വിദ്യകളുടെ ചതുരക്കള്ളിയില്‍ ലോകം ലഭ്യമാകുന്നതിനുമുമ്പ്, ഏറെ വിഷമങ്ങള്‍ സഹിച്ച് ലോകം ചുറ്റി, ആ കഥ മലയാളികള്‍ക്കായി പകര്‍ന്നുതന്ന ലോകസഞ്ചാരിയായ കഥാകാരനായിരുന്നു എസ്.കെ.പൊറ്റെക്കാട്ട്....
View Article