മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ മുഖ്യമന്ത്രിയെകണ്ട് രാജി സന്നദ്ധത അറിയിച്ചു. തനിക്കെതിരായ ആരോപണങ്ങളില്‍ നിലപാട് വിശദീകരിച്ചാണ് ഗണേഷ് കുമാര്‍ മുഖ്യമന്ത്രിയെ കണ്ടത്. പ്രശ്‌നത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. പാര്‍ട്ടിയിലും മുന്നണിയിലും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതിന്റെ ഭാഗമായാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഗണേഷ് കുമാര്‍ വിശദീകരിച്ചു. മാര്‍ച്ച് 6ന് രാവിലെ മന്ത്രി ഗണേഷ് കുമാറിന്റെ ഭാര്യ യാമിനിയും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല. വിഷയം മാര്‍ച്ച് 7ന് ചേരുന്ന യു.ഡി.എഫ് [...]
The post മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ രാജി സന്നദ്ധത അറിയിച്ചു appeared first on DC Books.