മേളയുടെ ആറാം ദിനത്തെ ആവേശഭരിതമാക്കിയത് 12 മത്സരചിത്രങ്ങളുടെ സമൃദ്ധി. ഇവയില്‍ ഡിസംബര്‍ ഒന്ന്, സഹീര്‍, സമ്മര്‍ ക്യോട്ടോ, വണ്‍ ഫോര്‍ ദി റോഡ്, റഫ്യൂജിയോഡോ തുടങ്ങിയ പത്ത് ചിത്രങ്ങളുടെ മൂന്നാം വട്ട പ്രദര്‍ശനമാണ് നടന്നത്. മത്സരചിത്രങ്ങളുടെ വിധിനിര്‍ണയിക്കാന്‍ പ്രേക്ഷകര്‍ക്കും അവസരം നല്‍കിക്കൊണ്ട് ഏര്‍പ്പെടുത്തിയ ഓഡിയന്‍സ് പോള്‍ മേളയെ കൂടുതല്‍ ആകര്‍ഷണീയമാക്കി. അന്താരാഷ്ട്ര മത്സരവിഭാഗത്തിലുള്‍പ്പെട്ട 14 ചിത്രങ്ങളെയാണ് അഭിപ്രായ വോട്ടെടുപ്പിലൂടെ ജനപ്രിയ ചിത്രമായി തെരഞ്ഞെടുക്കാന്‍ പ്രേക്ഷകര്‍ക്ക് അവസരം. കുടിയേറ്റക്കാര്‍, നാടുകടത്തപ്പെട്ടവര്‍, നാടോടികള്‍, അഭയാര്‍ഥികള്‍ എന്നിവരുടെ ഇടമന്വേഷിക്കുന്ന മൊറോക്കോ ചിത്രമായ […]
The post ചലച്ചിത്രമേളയെ ആകര്‍ഷണീയമാക്കി ഓഡിയന്‍സ് പോള്‍ appeared first on DC Books.