Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

ഉറൂബിനെ അറിയാന്‍ ഒരു പുസ്തകം

വെറുമൊരു കഥാകാരനായിരുന്നില്ല പി.സി.കുട്ടികൃഷ്ണന്‍ എന്ന ഉറൂബ്. ജീവിതസന്ദേശ പ്രചാരണമാണ് തന്റെ കൃതികളിലൂടെ അദ്ദേഹം നടത്തിയത്. സൂക്ഷ്മ നിരീക്ഷണവും വിദഗ്ധ വര്‍ണ്ണനയും കാവ്യഭാഷയും എല്ലാം അതിനദ്ദേഹത്തെ...

View Article


കല്‍ക്കരിപ്പാടം അഴിമതി : മന്‍മോഹന്‍ സിങ്ങിന്റെ മൊഴിയെടുക്കണമെന്ന് കോടതി

കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ മൊഴിയെടുക്കണമെന്ന് സിബിഐയോട് കോടതി. കേസ് പരിഗണിക്കുന്ന ഡല്‍ഹിയിലെ പ്രത്യേക കോടതിയാണ് സി.ബി.ഐ സംഘത്തിന് നിര്‍ദേശം നല്‍കിയത്. 2015...

View Article


സച്ചിനൊപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ മലയാളികള്‍

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ദിശാപരിണാമത്തിന്റെ നേര്‍സാക്ഷ്യമാണ് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ആത്മകഥ പ്ലേയിംഗ് ഇറ്റ് മൈ വേ. ഇതിന്റെ മലയാള പരിഭാാഷ പുറത്തിറക്കാന്‍ ഡി സി ബുക്‌സ് തീരുമാനിച്ചതുതന്നെ സച്ചിന്റെ...

View Article

പാക്കിസ്ഥാനില്‍ സൈനിക സ്‌കൂളിന് നേരെ തീവ്രവാദി ആക്രമണം

പാക്കിസ്ഥാനിലെ പെഷാവറില്‍ സൈനിക സ്‌കൂളിലുണ്ടായ ഭീകരാക്രമണത്തില്‍ 84 കുട്ടികളടക്കം 104 പേര്‍ കൊല്ലപ്പെട്ടു. വെടിവെപ്പില്‍ വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്‌കൂളിലുണ്ടായിരുന്ന...

View Article

പ്രണയത്തെ ഉന്മാദംപോലെ ആഘോഷിച്ച ദേവനായകി

ഫ്രാന്‍സിസ് ഇട്ടിക്കോര എഴുതിയതിനേക്കാള്‍ പല മടങ്ങ് മാനസിക സമ്മര്‍ദ്ദവും സംഘര്‍ഷവും അനുഭവിച്ചാണ് ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി‘ എഴുതി തീര്‍ത്തത്. വല്ലാത്തൊരു അവസ്ഥയായിരുന്നു അത്. പ്രത്യേകിച്ചും അവസാന...

View Article


റഫീക് അഹമ്മദിന്റെ ജന്മദിനം

മലയാളകവിയും, ചലച്ചിത്ര ഗാനരചയിതാവുമായ റഫീക് അഹമ്മദ് 1961 ഡിസംബര്‍ 17 ന് സജ്ജാദ് ഹുസൈന്റെയും തിത്തായിക്കുട്ടിയുടേയും മകനായി തൃശ്ശൂര്‍ ജില്ലയിലെ അക്കിക്കാവില്‍ ജനിച്ചു. ഗുരൂവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍...

View Article

പെഷാവര്‍ സ്‌കൂള്‍ ആക്രമണം: 132 കുട്ടികള്‍ ഉള്‍പ്പെടെ 145 മരണം

പാക്കിസ്ഥാനിലെ പെഷാവറില്‍ സൈനിക സ്‌കൂളില്‍ ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ 132 കുട്ടികളും അധ്യാപകരും ജീവനക്കാരും പാക്ക് സൈനികരും ഉള്‍പ്പെടെ 145 പേര്‍ കൊല്ലപ്പെട്ടു. ആക്രമണം നടത്തിയ ഒന്‍പതു ഭീകരരെയും...

View Article

കൗമാരത്തിന് വഴികാട്ടാന്‍ ‘എന്റെ കൗണ്‍സിലിങ് അനുഭവങ്ങള്‍’

കൗമാരമെന്നത് വളരെയധികം സൗകുമാര്യമുള്ള ഒരു കാലഘട്ടമാണ്. എന്നാല്‍ അതുപോലെ തന്നെ മാനസികവും ശാരീരികവുമായ ഒട്ടനവധി പ്രശ്‌നങ്ങള്‍ കുട്ടികളില്‍ ഉടലെടുക്കുന്നതും ഇതേ കാലഘട്ടത്തിലാണ്. വേണ്ടും വിധമല്ല കൈകാര്യം...

View Article


സോളാര്‍ കേസില്‍ മുഖ്യമന്ത്രിയില്‍ നിന്ന് തെളിവെടുക്കും

സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിസ്തരിക്കാന്‍ സോളാര്‍ കമ്മിഷന്‍ തീരുമാനം. ആരോപണം ഉയര്‍ന്ന സമയത്ത് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പ്രതികളുമായി ഫോണില്‍...

View Article


ജീവിതവിജയത്തിന് ഉപകരിക്കുന്ന വാക്കുകളും ചിന്തകളും

തൊഴിലന്വേഷണ രംഗത്ത് കൊടിയ കിടമത്സരം നിറഞ്ഞുനില്‍ക്കുന്ന നാടാണ് നമ്മുടേത്. ഉയര്‍ന്ന പരീക്ഷാ യോഗ്യതയും കറതീര്‍ന്ന സാമര്‍ത്ഥ്യങ്ങളും കൈവശമുള്ളവര്‍ക്കുപോലും വേണ്ടത്ര ആത്മവിശ്വാസമില്ലാത്ത നില നമ്മുടെ...

View Article

സംവിധായകന്‍ മോഹന്റെ ആത്മകഥ പ്രസിദ്ധീകരിച്ചു

എന്നും നല്ല സിനിമയുടെ സഹയാത്രികനായിരുന്നു സംവിധായകന്‍ മോഹന്‍. കലാമൂല്യമുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ജനപ്രീതിയിലും പിന്നിലായിരുന്നില്ല. എണ്‍പതുകളില്‍ കരുത്താര്‍ജ്ജിച്ച മധ്യവര്‍ത്തി ചലച്ചിത്ര...

View Article

പ്രൊഫ. എ. ശ്രീധരമേനോന്റെ ജന്മവാര്‍ഷികദിനം

ചരിത്രകാരനും അധ്യാപകനുമായിരുന്നു പ്രൊഫ. എ. ശ്രീധരമേനോന്‍ 1925 ഡിസംബര്‍ 18 ന് എറണാംകുളത്ത് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് നേടി. മഹാരാജാസ്...

View Article

നല്ല സിനിമകളുടെ ഫലം പ്രവചനാതീതം

നല്ല സിനിമകള്‍ ഉണ്ടാക്കുന്ന ആത്യന്തിക ഫലം പ്രവചനങ്ങള്‍ക്കതീതമാണെന്ന് തുര്‍ക്കി ചലച്ചിത്ര സംവിധായകന്‍ നൂറി ബെല്‍ഗി കെയ്‌ലന്‍ പറഞ്ഞു. കൈരളി തിയേറ്ററില്‍ ഗോനുല്‍ ഡോല്‍മസ് കോളിനുമായി നടത്തിയ മുഖാമുഖത്തില്‍...

View Article


ചലച്ചിത്രമേളയെ ആകര്‍ഷണീയമാക്കി ഓഡിയന്‍സ് പോള്‍

മേളയുടെ ആറാം ദിനത്തെ ആവേശഭരിതമാക്കിയത് 12 മത്സരചിത്രങ്ങളുടെ സമൃദ്ധി. ഇവയില്‍ ഡിസംബര്‍ ഒന്ന്, സഹീര്‍, സമ്മര്‍ ക്യോട്ടോ, വണ്‍ ഫോര്‍ ദി റോഡ്, റഫ്യൂജിയോഡോ തുടങ്ങിയ പത്ത് ചിത്രങ്ങളുടെ മൂന്നാം വട്ട...

View Article

പീകെയേയും അമീര്‍ ഖാനെയും പ്രകീര്‍ത്തിച്ച് സച്ചിന്‍

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമീര്‍ ഖാന്റെ പുതിയ ചിത്രം പീകെ മികച്ച ചിത്രമാണെന്നും അമീര്‍ നടത്തിയിരിക്കുന്നത് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണെന്നും സച്ചിന്‍ ടെണ്ടുല്‍ക്കര്‍. മുംബൈയില്‍ നടത്തിയ...

View Article


ആദിവാസികളുടെ നില്‍പ്പുസമരം അവസാനിപ്പിച്ചു

ആദിവാസി ഗോത്രമഹാസഭയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ നടത്തിവന്ന നില്‍പ്പുസമരം പിന്‍വലിക്കാന്‍ ധാരണയായി. കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയും അനുമതി നല്‍കിയ 7693 ഹെക്ടര്‍ നിക്ഷിപ്തവനഭൂമി...

View Article

ടി.ഡി.രാമകൃഷ്ണന്റെ വ്യത്യസ്ത നോവല്‍ ആല്‍ഫ

ഭൂപടങ്ങളിലെങ്ങും ഇതുവരെ അടയാളപ്പെടുത്തപ്പെട്ടിട്ടില്ലാത്ത, അവ്യക്തവും ആരും അവകാശമുന്നയിക്കാത്തതുമായ ദ്വീപാണ് ആല്‍ഫ. ശ്രീലങ്കയ്ക്ക് 759 കി.മീ. തെക്ക് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന അതിന്...

View Article


ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന് വിജയകരമായി വിക്ഷേപിച്ചു

ബഹിരാകാശത്തേക്ക് മനുഷ്യനെ കൊണ്ടുപോവുന്നതിന് സജ്ജമായ മൊഡുള്‍ ക്രൂ വഹിച്ചുകൊണ്ടുള്ള ഐഎസ്ആര്‍ഒയുടെ ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണ...

View Article

സിദ്ധാര്‍ത്ഥ് ശിവയുടെ ‘സഹീര്‍’മോഷണമെന്ന് ആരോപണം

101 ചോദ്യങ്ങള്‍ എന്ന ചിത്രത്തിലൂടെ സംവിധായകനെന്ന നിലയില്‍ പേരെടുത്ത സിദ്ധാര്‍ത്ഥ് ശിവയുടെ പുതിയ ചിത്രം സഹീറിനെതിരെ കോപ്പിയടി ആരോപണം. ഡോക്യുമെന്ററി സംവിധായകനായ ശ്രീരാഗ് ആണ് തന്റെ മോര്‍ണി ക്യൂന്‍ എന്ന...

View Article

എട്ടാം പതിപ്പില്‍ ‘എന്‍മകജെ’

കാസര്‍കോടന്‍ ഗ്രാമങ്ങളില്‍ പെയ്തിറങ്ങിയ എന്‍ഡോസള്‍ഫാന്‍ വിഷമഴയില്‍ ജീവനും ജീവിതവും നഷ്ടപ്പെട്ട കുറേ മനുഷ്യരുടെ കഥ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ച ഡോ അംബികാസുതന്‍ മങ്ങാടിന്റെ നോവലാണ് എന്‍മകജെ. എന്‍മകജെ...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>