കാസര്‍കോടന്‍ ഗ്രാമങ്ങളില്‍ പെയ്തിറങ്ങിയ എന്‍ഡോസള്‍ഫാന്‍ വിഷമഴയില്‍ ജീവനും ജീവിതവും നഷ്ടപ്പെട്ട കുറേ മനുഷ്യരുടെ കഥ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ച ഡോ അംബികാസുതന്‍ മങ്ങാടിന്റെ നോവലാണ് എന്‍മകജെ. എന്‍മകജെ എന്ന ഗ്രാമത്തില്‍ മനുഷ്യന്റെ അന്ധമായ ഇടപെടല്‍മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക ദുരന്തങ്ങളാണ് നോവല്‍ വായനക്കാരന് മുന്നിലെത്തിക്കുന്നത്. പുസ്തകത്തിന്റെ എട്ടാമത് പതിപ്പ് പുറത്തിറങ്ങി. രണ്ടര പതിറ്റാണ്ടോളം നീണ്ടു നിന്ന വിഷമഴയില്‍ നനഞ്ഞ് ജീവിതം തന്നെ അവസാനിച്ച ജയകൃഷ്ണന്‍, കവിത, അഷ്‌റഫ്, തുടങ്ങിയ ഒട്ടേറെ കുഞ്ഞുങ്ങള്‍ എന്‍മകജെയില്‍ കഥാപാത്രങ്ങളായി വരുന്നു. നീണ്ട സമരങ്ങളിലൂടെ പരിസ്ഥിതി-ജനകീയാരോഗ്യ-രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ […]
The post എട്ടാം പതിപ്പില്‍ ‘എന്‍മകജെ’ appeared first on DC Books.