അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യം സുപ്രീംകോടതി നാലുമാസത്തേക്ക് കൂടി നീട്ടി. ജയലളിത ജാമ്യ വ്യവസ്ഥകള്‍ കൃത്യമായി പാലിച്ചിരുന്നോയെന്ന് പരിശോധിച്ചതിനെ തുടര്‍ന്നാണ് ഏപ്രില്‍ 18 വരെ ജാമ്യം നീട്ടി നല്‍കിയത്. ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്തു അധ്യക്ഷനായ ബെഞ്ചാണ് ജയലളിതയുടെ ജാമ്യം നീട്ടി നല്‍കിയത്. ശിക്ഷ ചോദ്യം ചെയ്ത് ജയലളിത സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജി വേഗത്തില്‍ തീര്‍പ്പാക്കാന്‍ സുപ്രീം കോടതി കര്‍ണാടക ഹൈക്കോടതിയോട് നിര്‍ദ്ദേശിച്ചു. അപ്പീലുകള്‍ മൂന്നുമാസത്തിനകം തീര്‍പ്പാക്കണമെന്നും ഇതിനായി പ്രത്യേക ബെഞ്ച് […]
The post സ്വത്ത് സമ്പാദന കേസ്: ജയലളിതയുടെ ജാമ്യം ഏപ്രില്‍ വരെ നീട്ടി appeared first on DC Books.