Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

ദൈവത്തിന്റെ പൂന്തോട്ടത്തിലെ പൂക്കള്‍

ഭാരതത്തിന്റെ ആത്മാവിനെ തൊട്ടറിയുന്ന ചിന്തകള്‍ സാധാരണ ജനങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ അവരുമായി സംവദിച്ച ആത്മീയ ഗുരുവായിരുന്നു നിത്യ ചൈതന്യ യതി. തത്ത്വശാസ്ത്രം, മനശാസ്ത്രം, സൗന്ദര്യ ശാസ്ത്രം,...

View Article


സ്വത്ത് സമ്പാദന കേസ്: ജയലളിതയുടെ ജാമ്യം ഏപ്രില്‍ വരെ നീട്ടി

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യം സുപ്രീംകോടതി നാലുമാസത്തേക്ക് കൂടി നീട്ടി. ജയലളിത ജാമ്യ വ്യവസ്ഥകള്‍ കൃത്യമായി പാലിച്ചിരുന്നോയെന്ന്...

View Article


സര്‍വ്വരോഗ വിജ്ഞാനകോശം പ്രി പബ്ലിക്കേഷന്‍ തുടരുന്നു

മലയാളികള്‍ക്ക് എന്നും വീട്ടില്‍ സൂക്ഷിക്കാനുതകുന്ന വിജ്ഞാന പുസ്തകങ്ങള്‍ പുറത്തിറക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്താറുള്ള ഡി സി ബുക്‌സ് ഉടന്‍ പ്രസിദ്ധീകരിക്കുന്ന ബൃഹദ് കൃതിയാണ് സര്‍വ്വരോഗ വിജ്ഞാാനകോശം....

View Article

മുംബൈ ആക്രമണ സൂത്രധാരന്‍ ലഖ്‌വിക്ക് പാക്ക് കോടതിയുടെ ജാമ്യം

മുംബൈ തീവ്രവാദി ആക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കറെ തയിബ കമാന്‍ഡറുമായ സാക്കിയു റഹ്മാന്‍ ലഖ്‌വിക്ക് പാകിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതി ജാമ്യം അനുവദിച്ചു. മുംബൈ ഭീകരാക്രമണ കേസിലെ പ്രതികളായ മറ്റു ആറു...

View Article

ഉമാശങ്കര്‍ ജോഷിയുടെ ചരമവാര്‍ഷികദിനം

പ്രശസ്ത ഗുജറാത്തി കവിയും പണ്ഡിതനും എഴുത്തുകാരനുമായിരുന്ന ഉമാശങ്കര്‍ ജോഷി 1911 ജൂലൈ 12ന് ജനിച്ചു. നിഷിധ്, ഗംഗോത്രി, വിശ്വശാന്തി , മഹപ്രസ്ഥാന്‍, അഭിജ്ഞ, സത്പദ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനകൃതികള്‍....

View Article


ഞായറാഴ്ചകളിലെ ഡ്രൈ ഡേ പിന്‍വലിച്ചു

സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയ മദ്യനിരോധനം പിന്‍വലിച്ചു. ഡിസംബര്‍ 18ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഈ തീരുമാനം. മദ്യനയത്തിന്റെ ഭാഗമായി കഴിഞ്ഞ മാര്‍ച്ചില്‍ പൂട്ടിയ 418 ബാറുകളില്‍ ബിയര്‍...

View Article

പത്താം പതിപ്പില്‍ ‘യൂറോപ്പിലൂടെ’

മലയാളത്തിന്റെ ലോകസഞ്ചാരി എസ്.കെ. പൊറ്റെക്കാട്ട് ഇറ്റലി, സ്വിറ്റ്‌സര്‍ലന്റ്, ഫ്രാന്‍സ് എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലൂടെ നടത്തിയ യാത്രകളുടെ മനോഹരമായ വിവരണമാണ് യൂറോപ്പിലൂടെ എന്ന പുസ്തകം. ഇറ്റലിയിലെ...

View Article

നിക്‌ഷേപരംഗത്തേയ്ക്ക് സ്ത്രീകള്‍ക്ക് ഒരു വഴികാട്ടി

സാമ്പത്തിക സ്വയംപര്യാപ്തത എന്നത് ഭൂരിഭാഗം സ്ത്രീകള്‍ക്കും സാധ്യമാകാത്ത അവസ്ഥയിലാണ് ലോകം. മനുസ്മൃതിയില്‍ പറയുന്നതുപോലെ ബാല്യം മുതല്‍ വാര്‍ദ്ധക്യം വരെ സ്ത്രീകള്‍ പുരുഷന്റെ സംരക്ഷണത്തില്‍ കഴിയുന്നവരാണ്....

View Article


ലഖ്‌വിയെ മോചിപ്പിക്കില്ലെന്ന് പാക്കിസ്ഥാന്‍

ജാമ്യം ലഭിച്ച മുംബൈ ഭീകരാക്രമണക്കേസ് പ്രതി സാക്കിയു റഹ്മാന്‍ ലഖ്‌വിയെ പുറത്തുവിടില്ലെന്ന് പാക്കിസ്ഥാന്‍. ജാമ്യം അനുവദിച്ച കോടതിവിധിയെ ചോദ്യം ചെയ്ത് ലാഹോര്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് പാക്ക്...

View Article


സുഭാഷ് ചന്ദ്രന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്

യുവതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്. സ്വന്തം നാടിന്റെ ചരിത്രത്തിലൂടെ അസ്തിത്വം നേടി നടത്തിയ യാത്രയുടെ ഫലമായുണ്ടായ ആദ്യനോവല്‍ മനുഷ്യന് ഒരു ആമുഖം എന്ന...

View Article

കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നോവല്‍ വിഭാഗത്തില്‍ കെ.ആര്‍ മീരയുടെ ആരാച്ചാര്‍ എന്ന കൃതിക്കാണ് അവാര്‍ഡ്. കവിത വിഭാഗത്തില്‍ കെ.ആര്‍ ടോണിയും (ഓ നിഷാദ), ചെറുകഥയ്ക്ക് തോമസ് ജോസഫും...

View Article

മദ്യനയം അട്ടിമറിക്കപ്പെട്ടുവെന്ന് സുധീരന്‍

സര്‍ക്കാരിന്റെ മദ്യനയം അട്ടിമറിക്കപ്പെട്ടുവെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. മദ്യനയത്തിലെ മാറ്റങ്ങളിലൂടെ ജനതാല്‍പര്യത്തിന് മേല്‍ മദ്യലോബിയുടെ താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിച്ചു. അതിനാല്‍ ഈ...

View Article

ചൊവ്വര പരമേശ്വരന്റെ ചരമവാര്‍ഷികദിനം

പത്രപ്രവര്‍ത്തകന്‍, സാമൂഹിക പരിഷ്‌കര്‍ത്താവ്, സ്വാതന്ത്ര്യ സമരനേതാവ്, തൊഴിലാളി പ്രവര്‍ത്തകന്‍, പരിഭാഷകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായിരുന്നു ചൊവ്വര പരമേശ്വരന്‍. 1923ല്‍ പാലക്കാട് നടന്ന കേരളസംസ്ഥാന...

View Article


സുവര്‍ണ ചകോരം സ്പാനിഷ് ചിത്രം റഫ്യൂജിയാദോയ്ക്ക്

തിരുവനന്തപുരത്ത് സമാപിച്ച പത്തൊമ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുളള സുവര്‍ണ ചകോരം ഡീഗോ ലര്‍മാന്‍ സംവിധാനം ചെയ്ത സ്പാനിഷ് ചിത്രം റഫ്യൂജിയാദോയ്ക്ക്. ചിത്രത്തിന്റെ നിര്‍മാതാവും...

View Article

ദേവയാനി ഖോബ്രഗഡെയെ ചുമതലകളില്‍ നിന്ന് ഒഴിവാക്കി

ജോലിക്കാരിയുടെ വിസാ സംബന്ധമായ കേസില്‍ യുഎസില്‍ നിയമനടപടികള്‍ നേരിട്ട ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെയെ ഔദ്യോഗിക ചുമതലകളില്‍ നിന്നു വിദേശകാര്യമന്ത്രാലയം ഒഴിവാക്കി. മന്ത്രാലയത്തിന്റെ...

View Article


വിജയം നേടാന്‍ 100 മന്ത്രങ്ങള്‍

ബാംഗ്ലൂരിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ്, റൂര്‍ക്കലയിലെ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ, ഫാക്ട് തുടങ്ങിയ സ്ഥാപനങ്ങളില്‍ 36 വര്‍ഷത്തിലേറെ ജോലി ചെയ്ത വ്യക്തിയാണ് ടി.ആര്‍.എസ്.മേനോന്‍. അതില്‍ 30...

View Article

അഴീക്കോടിന്റെ തത്ത്വമസി ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചു

പാരാവാരസദൃശ്യമായ ഉപനിഷത്തുകളെ അടിസ്ഥാനമാക്കി സുകുമാര്‍ അഴീക്കോട് രചിച്ച തത്ത്വമസി എന്ന കൃതിയ്ക്ക് ആഗോളതലത്തില്‍ വലിയ പ്രാധാന്യമാണുള്ളത്. വേദോപനിഷത്തുകളുടെ സാരസംഗ്രഹമായ ഈ കൃതി ഭാരതീയ തത്ത്വചിന്ത...

View Article


ഇന്ത്യ സ്ഥിരതയിലേയ്ക്കുള്ള പാതയില്‍: അമിത് ഷാ

ഇന്ത്യ സ്ഥിരതയിലേയ്ക്കുള്ള പാതയിലാണെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. പെട്രോള്‍, ഡീസല്‍ വില കുറഞ്ഞത് സാധാരണക്കാര്‍ക്ക് ആശ്വാസമായെന്ന് പറഞ്ഞ അദ്ദേഹം വിലക്കയറ്റത്തിന്റെ തോത് കുറഞ്ഞതായും പറഞ്ഞു....

View Article

സയന്‍സ് ആക്റ്റിവിറ്റി ബാങ്ക് പ്രസിദ്ധീകരിച്ചു

വെള്ളത്തിലിറങ്ങിയാലേ നീന്താന്‍ പഠിക്കുകയുള്ളൂ. അതുപോലെതന്നെ സയന്‍സിലിറങ്ങിയാലേ സയന്‍സും പഠിക്കൂ. സയന്‍സില്‍ ഇറങ്ങി മുങ്ങിപ്പൊങ്ങുക. അങ്ങനെ സയന്‍സിന്റെ രസം സ്വയം അനുഭവിച്ചറിയണം. അതിനുള്ള വിദ്യയാണ്...

View Article

സദാചാര ഗുണ്ടായിസത്തിനെതിരെ പുസ്തകം പ്രകാശിപ്പിച്ച് പ്രതിഷേധിക്കാം

സദാചാര പോലീസ് നമ്മുടെ നാട്ടില്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. എന്താണ് സദാചാരമെന്നറിയാത്ത ചിലര്‍ നിരപരാധികള്‍ക്കെതിരെ വാളോങ്ങിയപ്പോള്‍ അതിനെതിരെ നിരവധി പ്രതിഷേധ പ്രസ്ഥാനങ്ങള്‍ ഉണ്ടായി. ഇന്ന്...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>