പ്രമുഖസീരിയല്‍ താരം ശരണ്യശശിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിച്ച തുക കൈമാറി. സിനിമാവകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ശരണ്യയുടെ വീട്ടിലെത്തിയാണ് രണ്ടുലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. നിരവധി ഹിറ്റ് സീരിയലുകളിലെ നായികയായിരുന്ന ശരണ്യയ്ക്ക് ട്യൂമറാണെന്ന് ഏതാനും മാസങ്ങള്‍ക്കുമുമ്പ് മാലാഖമാര്‍ എന്ന സീരിയലില്‍ അഭിനയിക്കുമ്പോഴാണ് കണ്ടെത്തിയത്. ശ്രീചിത്രയിലും കൊച്ചിയിലെ സ്വകാര്യാശുപത്രിയിലും ചികിത്സ നടത്തിയിരുന്നു. അപകടനില തരണം ചെയ്‌തെങ്കിലും തുടര്‍ചികിത്സകള്‍ക്ക് കൂടുതല്‍ പണം കണ്ടെത്തേണ്ട അവസ്ഥയിലായിരുന്നു ശരണ്യയും കുടുംബവും. അസുഖം ഭേദമായ ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത നിഴല്‍ [...]
The post ശരണ്യയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് സഹായം appeared first on DC Books.