ജാര്‍ഖണ്ഡില്‍ ബിജെപിയുടെ ലീഡ് കുറയുന്നു. കേവല ഭൂരിപക്ഷത്തിനു മുകളില്‍ ലീഡ് ചെയ്തിരുന്ന ബിജെപി പിന്നിലേക്കു പോകുകയാണ്. 48 ആയിരുന്ന ബിജെപിയുടെ സീറ്റുനില 39 ആയി കുറഞ്ഞു. ജെഎംഎം നില മെച്ചപ്പെടുത്തി 20 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു. കോണ്‍ഗ്രസിനും ജെവിഎമ്മിനും 7 സീറ്റികളില്‍ ലീഡുണ്ട്. ജമ്മു കശ്മീരില്‍ ബിജെപിയും പിഡിപിയും തമ്മില്‍ ശക്തമായ മല്‍സരമാണ് നടക്കുന്നത്. 87 സീറ്റുകളിലെയും ലീഡ് നില പുറത്തുവരുമ്പോള്‍ 29 സീറ്റില്‍ മുന്നേറി പിഡിപിയാണ് ഒന്നാംസ്ഥാനത്ത്. 25 സീറ്റുകളുമായി ബിജെപി തൊട്ടുപിന്നിലുണ്ട്. കോണ്‍ഗ്രസും 15 സീറ്റില്‍ ലീഡുമായി മൂന്നാം […]
The post ജാര്‍ഖണ്ഡില്‍ ബിജെപിയുടെ ലീഡ് കുറയുന്നു; കശ്മീരില്‍ തൂക്കുസഭ appeared first on DC Books.