പുതിയ മദ്യനയത്തിനെതിരെ പ്രകടിപ്പിച്ചത് ജനവികാരം മാത്രമെന്ന് സുധീരന്‍
സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ പ്രതികരിച്ചതിലൂടെ താന്‍ പ്രകടിപ്പിച്ചത് ജനങ്ങളുടെ വികാരം മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. സര്‍ക്കാരിനേയോ മുന്നണിയേയോ എതെങ്കിലും തരത്തില്‍...
View Articleമലയാളം വിക്കിപീഡിയ ആരംഭിച്ചിട്ട് 12 വര്‍ഷം
ഓണ്‍ലൈന്‍ സാങ്കേതിക ലോകത്തെ അറിവിന്റെ ഇടമാണ് വിക്കിപീഡിയ. ജിമ്മി വെയില്‍സ്, ലാറി സാംഗര്‍ എന്നിവര്‍ ചേര്‍ന്ന് 2001 ജനുവരി 15നാണ് വിക്കിപീഡിയ പദ്ധതിക്ക് തുടക്കംകുറിച്ചത്. അറിവിന്റെ ജനകീയവല്‍ക്കരണം...
View Articleനിങ്ങളുടെ ഈ ആഴ്ച ( 2014 ഡിസംബര്‍ 21 മുതല്‍ 20 വരെ )
അശ്വതി ഇന്‍ഷുറന്‍സ് മേഖലയുമായി ബന്ധപ്പെടേണ്ടി വരും. ജോലി സംബന്ധമായി ഏറ്റെടുക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഠിനമായി പരിശ്രമിക്കും. കുടുംബാഗങ്ങളോട് പരുഷമായ വാക്കുകള്‍ ഉപയോഗിക്കുവാനുള്ള...
View Articleവൈലോപ്പിള്ളി ശ്രീധരമേനോന്റെ ചരമവാര്‍ഷികദിനം
പ്രസിദ്ധ മലയാള സാഹിത്യകാരന്‍ വൈലോപ്പിള്ളി ശ്രീധരമേനോന്‍ 1911 മെയ് 11ന് എറണാകുളം ജില്ലയില്‍ തൃപ്പൂണിത്തറയില്‍ കൊച്ചുകുട്ടന്‍ കര്‍ത്താവിന്റെയും, നാണിക്കുട്ടിയമ്മയുടേയും മകനായി ജനിച്ചു. സസ്യശാസ്ത്രത്തില്‍...
View Articleഅന്റാര്‍ട്ടിക്കയില്‍ കേരളത്തെയോര്‍ത്ത് മോഹന്‍ലാല്‍
സാമൂഹ്യപ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന മോഹന്‍ലാലിന്റെ ഇത്തവണത്തെ ബ്ലോഗ് അന്റാര്‍ട്ടിക്കയെയും കേരളത്തെയും താരതമ്യം ചെയ്താണ്. അന്റാര്‍ട്ടിക്കയുടെ ആദിമവിശുദ്ധിയിലിരുന്നപ്പോള്‍ തിരിച്ചറിഞ്ഞ കാര്യങ്ങളാണ്...
View Articleവി.കെ.പിയുടെ നിര്‍ണായകം മൈസൂരില്‍ പുരോഗമിക്കുന്നു
വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് നിര്‍ണായകം എന്ന് പേരിട്ടു. വി.കെ.പിക്ക് വേണ്ടി ബോബി സഞ്ജയ് ടീം തിരക്കഥ എഴുതുന്ന ചിത്രം അതിവേഗത്തില്‍ മൈസൂരില്‍ ചിത്രീകരിച്ചു വരുന്നു. ആസിഫ് അലി...
View Articleഅട്ടപ്പാടിയിലും വയനാട്ടിലും മാവോയിസ്റ്റ് ആക്രമണം
അട്ടപ്പാടിയിലും വയനാട്ടിലും മാവോയിസ്റ്റ് ആക്രമണം. അട്ടപ്പാടിയിലെ ഫോറസ്റ്റ് ഓഫിസ്, വയനാട് വെള്ളമുണ്ടയിലെ ഫോറസ്റ്റ് ഔട്ട്‌പോസ്റ്റ് എന്നിവയ്ക്ക് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. ഇതിന് പുറമേ പാലക്കാട്...
View Articleഗൃഹാതുരത്വമുണര്‍ത്തി ആകാശവാണിയുടെ കഥ
മലയാളിയുടെ ഗൃഹാതുരസ്മരണങ്ങളില്‍ ഒഴിവാക്കാനാവാത്ത നാമമാണ് ആകാശവാണി. ദൃശ്യമാധ്യമങ്ങളുടെയും സമൂഹ മാധ്യമങ്ങളുടെയും ഈ പുഷ്‌കരകാലത്തു നിന്ന് മുപ്പത് ശതകം പിന്നോട്ടു സഞ്ചരിച്ചാല്‍ കേള്‍ക്കാം, ആകാശത്തുനിന്ന്...
View Articleനിത്യജീവിതത്തിലെ ശാസ്ത്രതത്ത്വങ്ങള്‍ അറിയാം
നമ്മള്‍ ജീവിക്കുന്നത് ശാസ്ത്ര യുഗത്തിലാണ്. നമ്മുടെ അടുക്കളയില്‍ നാം ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ഉള്‍പ്പെടെ നമ്മുടെ നിത്യജീവിതത്തില്‍ നാം പ്രയോജനപ്പെടുത്തുന്ന ധാരാളം വസ്തുക്കളും ആധുനിക ശാസ്ത്രത്തിന്റെ...
View Articleഅട്ടപ്പാടി മാവോയിസ്റ്റ് ആക്രമണം: രണ്ടു പേര്‍ കസ്റ്റഡിയില്‍
അട്ടപ്പാടി മുക്കാലിയിലെ സൈലന്റ്‌വാലി ഫോറസ്റ്റ് ഓഫിസിസ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കെതിരെ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തെത്തുടര്‍ന്ന് ജില്ലയില്‍ പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. മങ്കര ഭാഗത്തു നിന്ന്...
View Articleമഹദ് വ്യക്തികളെക്കുറിച്ച് ഒരു സ്മൃതിരേഖ
ഇന്ത്യന്‍ ദേശീയതയെ നിര്‍ണയിച്ച മഹാത്മാക്കളുടെ സമഗ്രമായ ജീവചരിത്രങ്ങളും ആത്മകഥകളും നമ്മുടെ മുമ്പില്‍ ധാരാളമുണ്ട്. എന്നാല്‍ ഒരു മഞ്ഞുതുള്ളിയിലൂടെ പ്രപഞ്ചത്തിന്റെ വൈവിധ്യത്തെ തിരിച്ചറിയാം എന്നു...
View Articleമദ്യനയത്തിലെ മാറ്റങ്ങള്‍ക്ക് എംഎല്‍എമാരുടെ പിന്തുണ
മദ്യനയത്തില്‍ വരുത്തിയ മാറ്റങ്ങള്‍ക്ക് കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണ. ക്ലിഫ് ഹൗസില്‍ ചേര്‍ന്ന അനൗദ്യോഗിക യോഗത്തില്‍ എംഎല്‍എമാരില്‍ ഭൂരിഭാഗം പേരും മദ്യനയത്തിലെ മാറ്റങ്ങളെ പിന്തുണച്ചു. മദ്യനയത്തില്‍...
View Articleസണ്ണിവെയ്‌നൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ഭാമ
വ്യാജവാര്‍ത്തകള്‍ക്ക് നമ്മുടെ നാട്ടില്‍ ഒരു പഞ്ഞവുമില്ല. ഒരു ചിത്രത്തില്‍ സണ്ണിവെയ്‌ന്റെ നായികയായി അഭിനയിക്കാന്‍ കരാറായ ഭാമ പിന്നീട് നായകനൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞെന്നായിരുന്നു അടുത്ത കാലത്ത്...
View Articleഇടശ്ശേരി ഗോവിന്ദന്‍ നായരുടെ ജന്മവാര്‍ഷികദിനം
കവിയും നാടകകൃത്തുമായ ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ പൊന്നാനിക്കടുത്തുള്ള കുറ്റിപ്പുറത്ത് കൃഷ്ണക്കുറുപ്പിന്റെയും ഇടശ്ശേരിക്കളത്തില്‍ കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1906 ഡിസംബര്‍ 23ന് ജനിച്ചു. പ്രാഥമിക...
View Articleകശ്മീരില്‍ പിഡിപിയും ജാര്‍ഖണ്ഡില്‍ ബിജെപിയും മുന്നേറുന്നു
നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യഘട്ടം പിന്നിടുമ്പോള്‍ ജമ്മു കശ്മീരില്‍ പിഡിപിയും ജാര്‍ഖണ്ഡില്‍ ബിജെപിയും മുന്നേറുന്നു. കശ്മീരില്‍ 87 സീറ്റുകളിലേക്കും ജാര്‍ഖണ്ഡില്‍ 81 സീറ്റുകളിലേക്കുമാണ്...
View Articleമഹാകവി പി യുടെ സമ്പൂര്‍ണ്ണ ആത്മകഥ
”കവിത തേടി നക്ഷത്രങ്ങളുടെയും നിലാവിന്റെയും വഴിവെളിച്ചത്തില്‍ നിളാനദിയുടെ തീരത്തും, ഋതുഭേദങ്ങള്‍ വികാരവൈവിധ്യം വരുത്തുന്ന പ്രകൃതിയുടെ കളിത്തട്ടുകളിലും ക്‌ഷേത്രപ്രാന്തങ്ങളിലും അനുസ്യൂതമായി സഞ്ചരിച്ച കവി...
View Articleജാര്‍ഖണ്ഡില്‍ ബിജെപി ഭരണത്തിലേയ്ക്ക്; കശ്മീരില്‍ തൂക്കുമന്ത്രിസഭയ്ക്ക് സാധ്യത
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ ഘട്ടം പിന്നിടുമ്പോള്‍ ജാര്‍ഖണ്ഡില്‍ വ്യക്തമായ ലീഡോടെ ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക്. എന്നാല്‍ കശ്മീരില്‍ തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യത. എക്‌സിറ്റ് പോള്‍...
View Articleമൂന്നു വര്‍ഷം കൊണ്ട് അഞ്ചാംപതിപ്പുമായി ഓര്‍മ്മക്കിളിവാതില്‍
ഏറെ പ്രശസ്തമായ വി ഗാര്‍ഡ് സ്ഥാപനങ്ങളുടെ സംരംഭകനും ഉടമയുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി തന്റെ ഓര്‍മ്മയുടെ കിളിവാതില്‍ അമ്പതുവര്‍ഷം മുമ്പുള്ള ജീവിതത്തിലേക്ക് തുറക്കുന്ന പുസ്തകമാണ് ഓര്‍മ്മക്കിളിവാതില്‍....
View Articleജാര്‍ഖണ്ഡില്‍ ബിജെപിയുടെ ലീഡ് കുറയുന്നു; കശ്മീരില്‍ തൂക്കുസഭ
ജാര്‍ഖണ്ഡില്‍ ബിജെപിയുടെ ലീഡ് കുറയുന്നു. കേവല ഭൂരിപക്ഷത്തിനു മുകളില്‍ ലീഡ് ചെയ്തിരുന്ന ബിജെപി പിന്നിലേക്കു പോകുകയാണ്. 48 ആയിരുന്ന ബിജെപിയുടെ സീറ്റുനില 39 ആയി കുറഞ്ഞു. ജെഎംഎം നില മെച്ചപ്പെടുത്തി 20...
View Articleജാര്‍ഖണ്ഡില്‍ ബിജെപി; കശ്മീരില്‍ തൂക്കുസഭ
ജാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കും പിഡിപിയ്ക്കും മേല്‍കൈ. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ ജാര്‍ഖണ്ഡില്‍ ബിജെപി വന്‍ ലീഡ് പിടിച്ചെങ്കില്‍ പിന്നീട് ലീഡ് നില...
View Article