കോട്ടയ്ക്കല്‍ രാജാസ് സ്‌കൂളില്‍ സ്ഥാപിച്ച ഒ.വി വിജയന്റെ പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടെത്തി. പ്രതിമ സ്ഥാപിക്കുന്നതിനെ ചൊല്ലി മുസ്ലിം ലീഗും പ്രാദേശിക സി.പി.എം പ്രവര്‍ത്തകരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ഒ.വി.വിജയന്‍ പഠിച്ച സ്‌കൂളില്‍ അദ്ദേഹത്തിന് സ്മൃതി മണ്ഡപം തീര്‍ക്കുക എന്ന ലക്ഷ്യത്തിലാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികളും സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് സ്‌കൂളില്‍ ഒ.വി. വിജയന്റെ പ്രതിമ സ്ഥാപിക്കാനൊരുങ്ങിയത്. എന്നാല്‍ പ്രതിമ സ്ഥാപിക്കുന്നതില്‍ നഗരസഭ ഭരിക്കുന്ന മുസ്ലീം ലീഗ് തടസ്സവുമായി മുന്നോട്ട് വരികയായിരുന്നു. എന്നാല്‍ ആ പ്രതിമയുടെ മുഖം ചെത്തിമാറ്റിയ നിലയില്‍ [...]
The post ഒ.വി വിജയന്റെ പ്രതിമ തകര്‍ത്തു appeared first on DC Books.