ജയറാം നായകനാകുന്ന സര്‍ സിപി എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ഒരു സായാഹ്നം ചിലവഴിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട പ്രേക്ഷകര്‍ക്ക് അവസരം ഒരുങ്ങുന്നു. നാട്ടിലെ സിപി കോളജ് പ്രിന്‍സിപ്പലായ ചെത്തിമറ്റത്തു ഫിലിപ്പ് എന്ന സര്‍ സിപിയായി വേഷമിടുന്ന ജയറാമും ഈ സായാഹ്നത്തില്‍ പ്രേക്ഷകര്‍ക്കൊപ്പം എത്തും. ഇതിനായി സര്‍ സിപി എന്ന ചിത്രത്തിന്റെ ഫേസ്ബുക്ക് പേജില്‍ നിങ്ങളുടെ ഡിഗ്രിയുടെ പേരും രജിസ്റ്റര്‍ നമ്പറും കമന്റായി പോസ്റ്റ് ചെയ്യുക. ഇതില്‍നിന്ന് തെരഞ്ഞെടുക്കുന്ന അഞ്ച് പേര്‍ക്കാണ് കുടുംബസമേതം സര്‍ സിപി ടീമിനൊപ്പം ഒരു സായാഹ്‌നം […]
The post സര്‍ സിപിയോടൊപ്പം ഒരു സായാഹ്നം appeared first on DC Books.