പാലക്കാട്ടെ തോല്‍വി; കോണ്‍ഗ്രസിന്റെ വീഴ്ചയെന്ന് ഉപസമിതി റിപ്പോര്‍ട്ട്
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും സോഷ്യലിസ്റ്റ് ജനത നേതാവുമായ എം.പി.വീരേന്ദ്രകുമാറിന്റെ പരാജയത്തിന് ഉത്തരവാദി കോണ്‍ഗ്രസാണെന്ന് ഉപസമിതി റിപ്പോര്‍ട്ട്. ആര്‍....
View Articleഈച്ച നാടുകാണിച്ചുരത്തിന്റെ രാജാവായ കഥ
നാടുകാണിച്ചുരത്തില്‍ തകൃതിയായി ഒരു സ്ഥാനാരോഹണച്ചടങ്ങ് നടക്കുകയാണ്. ദിവംഗതനായ സിംഹരാജാവിന് പകരം കാണ്ടാമൃഗം രാജാവാകുന്നു. രാജാവിനെ കിരീടമണിയിക്കാന്‍ തുടങ്ങുന്ന മുഹൂര്‍ത്തത്തിലാണ് ഏവരേയും...
View Articleവെടിനിര്‍ത്തല്‍ തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന് പ്രതിരോധ മന്ത്രി
അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ന്നാല്‍ ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ജമ്മു ജില്ലയിലെ പില്ലന്‍വാലാ സെക്ടറില്‍ പാക്കിസ്ഥാന്‍...
View Articleകലാരത്‌ന പുരസ്‌കാരം കെ.പി.എ.സി. ലളിതയ്ക്ക്
കേരള സംഗീത നാടക അക്കാദമിയുടെ പരമോന്നത ബഹുമതിയായ കലാരത്‌ന പുരസ്‌കാരത്തിന് കെ.പി.എ.സി. ലളിത അര്‍ഹയായി. 30,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. നാടകരംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ്...
View Articleവിവാദങ്ങള്‍ക്കിടയിലും പണം വാരി പികെ
ഹിന്ദുമതത്തെ മോശമായി ചിത്രീകരിക്കുന്നു എന്ന ആരോപണവുമായി തെരുവില്‍ പ്രതിഷേധം തുടരുകയാണെങ്കിലും ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രം എന്ന ബഹുമതി നേടാന്‍ ഒരുങ്ങുകയാണ് പികെ. ചിത്രം...
View Articleകൊല്ലത്ത് കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ആറ് വിദ്യാര്‍ഥികള്‍ മരിച്ചു
കൊല്ലം ചാത്തന്നൂരില്‍ കാര്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച് ആറ് വിദ്യാര്‍ഥികള്‍ മരിച്ചു. കൊല്ലം ടി.കെ.എം എഞ്ചിനീയറിങ് കോളജിലെ മൂന്നാംവര്‍ഷ ബിടെക് വിദ്യാര്‍ഥികളാണ് മരിച്ചത്. ജനുവരി 1ന് പുലര്‍ച്ചെ...
View Articleബലിചന്ദനം പ്രതിഭാ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു
മലയാളം സാംസ്‌കാരികസമിതി ഏര്‍പ്പെടുത്തിയിരിക്കുന്ന ബലിചന്ദനം പ്രതിഭാ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു. 2013, 2014 വര്‍ഷങ്ങളില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കവിതാ സമാഹരങ്ങളാണ്...
View Articleകെ.ബാലചന്ദറിന്റെ പാതയിലൂടെ നീങ്ങുമെന്ന് കമല്‍ഹാസന്‍
അന്തരിച്ച പ്രമുഖ ചലച്ചിത്രകാരന്‍ കെ.ബാലചന്ദറിന്റെ സിനിമകള്‍ സര്‍ക്കാര്‍ വരുംതലമുറകള്‍ക്കായി ആര്‍ക്കൈവ് ചെയ്ത് സൂക്ഷിക്കണമെന്ന് കമല്‍ഹാസന്‍. ഒരു മകന്‍ പിതാവിന്റെ പാരമ്പര്യം പിന്തുടരുന്നതുപോലെ താന്‍...
View Articleഇതിഹാസതുല്യം ഈ ആത്മകഥ
ലോകചരിത്രത്തില്‍ ഗാന്ധിജിയോളം സ്വധീനം ചെലുത്തിയ വ്യക്തികള്‍ വിരളമാണ്. അതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ ആത്മകഥയും. ലോകസാഹിത്യ ചരിത്രത്തില്‍ തന്നെ ഏറ്റവും പ്രചാരമുള്ള ആത്മകഥ ഏത് എന്ന ചോദിച്ചാല്‍...
View Articleഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ പാക്ക് ആക്രമണം
ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക്കിസ്ഥാന്റെ ആക്രമണം. ജനുവരി 1ന് പുലര്‍ച്ചെയാണ് ഇന്ത്യയുടെ 15 സൈനിക പോസ്റ്റുകള്‍ ലക്ഷ്യമാക്കി പാക്ക് റേഞ്ചേഴസ് ആക്രമണം നടത്തിയത്. കഴിഞ്ഞ രണ്ടു...
View Articleയുവപ്രതിഭാ പുരസ്‌കാരം എസ് ഹരീഷിന്
സാഹിത്യത്തിനുള്ള സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരം ചെറുകഥാകൃത്ത് എസ്. ഹരീഷിന്. അമ്പതിനായിരം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കൃഷി, കല, സാഹിത്യം,...
View Articleകല്‍ക്കത്ത ക്രോമസോം മലയാളത്തില്‍
മരണം എന്ന സത്യത്തെ തിരിച്ചറിയാന്‍ കഴിവുള്ള ഏക ജീവിയാണ് മനുഷ്യന്‍. പക്‌ഷെ സാങ്കേതികവിദ്യയുടെ മുന്നേറ്റങ്ങള്‍ക്കൊന്നും മൃത്യുവിനെ ജയിക്കാന്‍ അവനെ പ്രാപ്തനാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ അമരത്വം എന്ന...
View Articleമദ്യനയത്തിന്റെ പേരില്‍ ഒറ്റപ്പെട്ടിട്ടില്ലെന്ന് സുധീരന്‍
മദ്യനയത്തില്‍ സ്വീകരിച്ച നിലപാടുകളുടെ പേരില്‍ താന്‍ ഒറ്റപ്പെട്ടെന്നത് മാധ്യമ സൃഷ്ടി മാത്രമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള രാഷ്ട്രീയക്കാര്‍...
View Articleമന്നം ജയന്തി
കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തില്‍ പ്രധാന പങ്കുവഹിച്ച മന്നത്ത് പത്മനാഭന്‍ 1878 ജനുവരി 2ന് ചങ്ങനാശ്ശേരില്‍ ജനിച്ചു.വിദ്യാഭ്യാസത്തിന് ശേഷം വളരെ ചെറിയ പ്രായത്തില്‍ തന്നെ കോട്ടയം ജില്ലയിലെ ഒരു...
View Articleസര്‍ സിപിയോടൊപ്പം ഒരു സായാഹ്നം
ജയറാം നായകനാകുന്ന സര്‍ സിപി എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ഒരു സായാഹ്നം ചിലവഴിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട പ്രേക്ഷകര്‍ക്ക് അവസരം ഒരുങ്ങുന്നു. നാട്ടിലെ സിപി കോളജ് പ്രിന്‍സിപ്പലായ...
View Articleദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിന് മാറ്റ് കൂട്ടാന്‍ ലാലിസം
കേരളം ആതിഥേയത്വം വഹിക്കുന്ന ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ മോഹന്‍ലാലിന്റെ മ്യൂസിക്കല്‍ ബാന്‍ഡായ ലാലിസത്തിന്റെ സംഗീത പരിപാടി. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിലെ അവസാന...
View Articleജിലേബിയില്‍ ജയസൂര്യയും രമ്യാനമ്പീശനും
പോയ വര്‍ഷം ജയസൂര്യയ്ക്ക് അത്ര വിജയകരമായിരുന്നില്ല. വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചെന്ന് പറഞ്ഞാലും ബോക്‌സ് ഓഫീസില്‍ ഒന്നും അത്രയ്ക്കങ്ങോട്ട് ഏറ്റില്ല. തന്നില്‍നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന...
View Articleകണ്ണൂരില്‍ ക്വാറി ഓഫീസിന് നേരെ മാവോയിസ്റ്റ് ആക്രമണം
കണ്ണൂരിലെ നെടുംപൊയിലില്‍ ക്വാറി ഓഫീസിന് നേരെ മാവോയിസ്റ്റ് ആക്രമണം. 24-ാം മൈല്‍ ചെക്കേഴിയിലെ ന്യൂ ഭാരത് സ്‌റ്റോണ്‍ ക്രഷറിന് നേരെ പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു ആക്രമണം. ഓഫിസ് മുറി അടിച്ചുതകര്‍ത്ത...
View Articleഅഞ്ചാം പതിപ്പില്‍ സോളമന്റെ തേനീച്ചകള്‍
ന്യായാന്യായങ്ങളെ തുലാസ്സില്‍ തൂക്കിയളന്ന ഒരു ന്യായാധിപന്റെ വിചാരണാവിചാരങ്ങളാണ് ജസ്റ്റീസ് കെ.ടി.തോമസിന്റെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമായ സോളമന്റെ തേനീച്ചകള്‍. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും...
View Articleസ്ത്രീ ഒരു രാജ്യമല്ല, സാമ്രാജ്യമാണ് : മധുപാല്‍
സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി ഒരു വെറും സ്ത്രീ അല്ല. സ്‌നേഹവും ആര്‍ദ്രതയും കരുണയും മനസ്സില്‍ പേറുന്നവള്‍. എന്നാല്‍ ആരുമറിയാതെ സ്വകാര്യമായി പകയും വിദ്വേഷവും ക്രൂരതയും അടക്കുന്നവള്‍. അവള്‍ പ്രകൃതി...
View Article