ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ശക്തമായ ആക്രമണം തുടരുന്നു. കശ്മീര്‍ അതിര്‍ത്തിയില്‍ സാംബ, ഹിരാനഗര്‍ മേഖലയിലെ ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെയാണ് പാക്ക് സൈന്യം വെടി ഉതിര്‍ത്തത്. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിക്കുകയാണ്. പാക്കിസ്ഥാന്‍ ശക്തമായ വെടിവെയ്പും ഷെല്ലാക്രമണവുമാണ് ഇന്ത്യന്‍ ഗ്രാമങ്ങളിലേക്ക് നടത്തുന്നത്. ഈ സാഹചര്യത്തില്‍ കത്വ ജില്ലയിലെ ഹിരാനഗറിലും മാരേനിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിത കാലത്തേക്ക് അടച്ചു. പാക്കിസ്ഥാന്‍ ആക്രമണം ശക്തമാക്കിയതിനെത്തുടര്‍ന്ന് അതിര്‍ത്തിമേഖലയിലെ നാലായിരത്തോളം ഗ്രാമീണരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ജനുവരി 5ന് കത്വ, സാംബ മേഖലകളില്‍ അതിര്‍ത്തിയിലെ സൈനിക പോസ്റ്റുകള്‍ക്കു നേരെ […]
The post അതിര്‍ത്തിയില്‍ വീണ്ടും പാക്ക് വെടിവെപ്പ്: ഗ്രാമീണരെ മാറ്റി പാര്‍പ്പിച്ചു appeared first on DC Books.