വായനക്കാരെ ആകര്‍ഷിച്ച് പുസ്തകമേളകള്‍
പുസ്തകപ്രേമികള്‍ക്ക് മുന്നില്‍ വായനയുടെ പുതിയ വാതിലുകള്‍ തുറന്നിട്ടുകൊണ്ട് ഡി സി ബുക്‌സ് പുസ്തകമേളകളും മെഗാ ഡിസ്‌കൗണ്ട് സെയിലും. ബാലുശ്ശേരി, മാനന്തവാടി, തലയോലപ്പറമ്പ് എന്നിവിടങ്ങളിലെ വായനക്കാര്‍ക്ക്...
View Articleരണ്ട് ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകള്‍ പാക്ക് തീരസംരക്ഷണസേന പിടിച്ചെടുത്തു
രണ്ട് ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകള്‍ പാക്കിസ്ഥാന്‍ തീരസംരക്ഷണ സേന പിടിച്ചെടുത്തു. ഗുജറാത്ത് തീരത്തു നിന്ന് പുറപ്പെട്ട ഈ രണ്ടു ബോട്ടുകളിലായി 12 മത്സ്യത്തൊഴിലാളികള്‍ ഉണ്ടായിരുന്നുവെന്ന് പോര്‍ബന്തറിലെ...
View Articleകതിവനൂര്‍ വീരനെന്ന് പുകള്‍പെറ്റ മന്ദപ്പന്‍
കതിവനൂര്‍ വീരനെന്ന് നാടെങ്ങും അറിയപ്പെടുകയും ദൈവ പരിവേഷം കിട്ടി തെയ്യമൂര്‍ത്തിയായി കെട്ടിയാടപ്പെടുകയും ചെയ്യുന്ന മന്ദപ്പന്‍ എന്ന വീരയോദ്ധാവിന്റെ കഥപറയുന്ന നോവലാണ് എന്‍ പ്രഭാകരന്റെ ഏഴിനും മീതെ. എന്നാല്‍...
View Articleആരോഗ്യ ബോധവത്കരണ സെമിനാര്‍ തൃശ്ശൂരില്‍
കേരളാമോഡല്‍ ആരോഗ്യം എന്ന പേരില്‍ ലോകം മുഴുവനും അറിയപ്പെട്ടിരുന്ന നമ്മുടെ ആരോഗ്യമേഖലയുടെ ഇന്നത്തെ അവസ്ഥ എന്താണ്? പ്രമേഹവും കാന്‍സറും ഉള്‍പ്പടെയുള്ള ജീവിതശൈലീ രോഗങ്ങളുടെയും മറ്റു മാരകരോഗങ്ങളുടെയും...
View Articleഅഴിമതി ആരോപണം: തെളിവു നല്‍കാന്‍ ഗണേഷിന് മൂന്നു മാസം സമയം അനുവദിച്ചു
പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന്റെ ഓഫീസിനെതിരെ ഉന്നയിച്ച അഴിമതി ആരോപണത്തില്‍ തെളിവുകള്‍ നല്‍കാന്‍ കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എയ്ക്ക് ലോകായുക്ത മൂന്നുമാസത്തെ സമയം അനുവദിച്ചു....
View Articleബഹ്‌റിന്‍ പുസ്തകമേള ജനുവരി എട്ടിന് ആരംഭിക്കും
പ്രവാസലോകത്തിന് ആഹ്ലാദം പകര്‍ന്നുകൊണ്ട് ബഹ്‌റിന്‍ പുസ്തകമേളയ്ക്ക് കൊടിയുയരുന്നു. ജനുവരി എട്ടിനാണ് ബഹ്‌റിന്‍ കേരളീയ സമാജവും ഡി സി ബുക്‌സും കൈകോര്‍ക്കുന്ന മേളയുടെ ഉദ്ഘാടനം. ഇന്ത്യയിലും വിദേശത്തുമുള്ള...
View Articleഎന്‍.എന്‍. കക്കാടിന്റെ ചരമവാര്‍ഷിക ദിനം
ആധുനിക മലയാളത്തിലെ സാഹിത്യത്തിലെ പ്രമുഖനായ കവിയായിരുന്നു എന്‍.എന്‍. കക്കാട് എന്നറിയപ്പെടുന്ന നാരായണന്‍ നമ്പൂതിരി കക്കാട്. കോഴിക്കോട് ജില്ലയിലെ അവിടനല്ലൂര്‍ ഗ്രാമത്തില്‍ 1927 ജൂലൈ 14നാണ് എന്‍.എന്‍....
View Articleകെ.ആര്‍.മീരയ്ക്ക് എ.പി.ഉദയഭാനു പുരസ്‌കാരം
സ്വാത്രന്ത്ര്യസമരസേനാനിയും രാഷ്ട്രീയനേതാവുമായിരുന്ന എ.പി.ഉദയഭാനുവിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ എ.പി ഉദയഭാനു സ്മാരക വരദ പുരസ്‌കാരം പുതുതലമുറ എഴുത്തുകാരില്‍ പ്രമുഖയായ കെ.ആര്‍.മീരയ്ക്ക്. 15,551...
View Articleകുഞ്ഞാലി മരയ്ക്കാരായി മോഹന്‍ലാല്‍
ദേശീയ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ കലാവിരുന്നിനു തുടക്കമാകുന്നത് പ്രിയതാരം മോഹന്‍ലാലിന്റെ ഉജ്ജ്വലപ്രകടനത്തോടെ. കുഞ്ഞാലി മരയ്ക്കാരെക്കുറിച്ചുള്ള 15 മിനിറ്റ് നീളുന്ന ദൃശ്യ ശ്രാവ്യ പരിപാടിയില്‍ കുഞ്ഞാലി...
View Articleഅതിര്‍ത്തിയില്‍ വീണ്ടും പാക്ക് വെടിവെപ്പ്: ഗ്രാമീണരെ മാറ്റി പാര്‍പ്പിച്ചു
ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ശക്തമായ ആക്രമണം തുടരുന്നു. കശ്മീര്‍ അതിര്‍ത്തിയില്‍ സാംബ, ഹിരാനഗര്‍ മേഖലയിലെ ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെയാണ് പാക്ക് സൈന്യം വെടി ഉതിര്‍ത്തത്. ഇതേ...
View Articleസച്ചിന്റെ ആത്മകഥ പ്രസിദ്ധീകരിച്ചു
മറ്റൊരു ക്രിക്കറ്റ് കളിക്കാരനിലും ജനങ്ങള്‍ ഇത്രമാത്രം പ്രതീക്ഷകള്‍ അര്‍പ്പിച്ചിട്ടില്ല: മറ്റൊരു കളിക്കാരനും ഇത്രയും കാലം ഇത്രയും ഉന്നതമായി കളിച്ചിട്ടുമില്ല. പരുക്കുകളുടെയും തിരിച്ചടികളുടെയും...
View Articleഇന്ത്യന്‍ ഓഹരി വിപണികളില്‍ വന്‍ തകര്‍ച്ച
അസംസ്‌കൃത എണ്ണയുടെ വിലയിലുണ്ടായ വന്‍ ഇടിവ് മൂലം ഇന്ത്യന്‍ ഓഹരി വിപണികളില്‍ വന്‍ തകര്‍ച്ച. വ്യാപാരം ആരംഭിച്ചപ്പോള്‍ മുതല്‍ വിപണിയില്‍ ഇടിവാണ് കാണിക്കുന്നത്. സെന്‍സെക്‌സ് തുടക്കത്തില്‍ 560 പോയിന്റ് വരെ...
View Articleഇംഗ്ലീഷ് അധ്യാപകരാകാന്‍ ഒരു പഠനസഹായി
ഉന്നത വിദ്യാഭ്യാസത്തിനായി പ്രഫഷണല്‍ കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുമ്പോഴും ഇംഗ്ലീഷ് സാഹിത്യമടക്കമുള്ളവ പഠിക്കാന്‍ എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവുണ്ടാകാറില്ല....
View Articleബിയാന്ത് സിങ് വധക്കേസ്: പ്രതി തായ്‌ലന്‍ഡില്‍ അറസ്റ്റില്‍
പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിനെ വധിച്ച കേസിലെ പ്രതി ജഗ്താര്‍ സിങ് തായ്‌ലന്‍ഡില്‍ പിടിയിലായി. പഞ്ചാബ് പൊലീസ് നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് തായ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2004ല്‍...
View Articleആസേതുഹിമാചലം കണ്ട കാഴ്ചകള്‍
ഭാരതത്തിന്റെ ആത്മീയഭൂപടത്തിലെ രണ്ട് അതിരുകളാണ് ഹിമാലയവും രാമേശ്വരവും. ആ തിരിച്ചറിവില്‍ നിന്നാണ് ആസേതു ഹിമാചലം എന്ന സങ്കല്പം അനേകനൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ഇവിടെ ഉരുവം കൊണ്ടത്. ഒന്നും എന്റേതല്ലെന്ന...
View Articleസുനന്ദ പുഷ്‌കര്‍ കൊല്ലപ്പെട്ടതെന്ന് ഡല്‍ഹി പോലീസ്
മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍ കൊല്ലപ്പെട്ടതാണെന്ന് ഡല്‍ഹി പോലീസ്. മരണകാരണം വിഷം ഉള്ളില്‍ ചെന്നതാണെന്ന് തെളിഞ്ഞു. വിഷം കുടിപ്പിച്ചതോ, കുത്തിവച്ചതോ ആകാമെന്നും ഡല്‍ഹി പോലീസ്...
View Articleതിരുവല്ല പുസ്തകമേള ജനുവരി 17 വരെ
പുസ്തകപ്രേമികള്‍ക്ക് പുതിയൊരു വായനക്കാലം സമ്മാനിച്ചുകൊണ്ട് വന്നെത്തിയ തിരുവല്ല പുസ്തകമേള ജനുവരി 17 വരെ. തിരുവല്ലയില്‍ വിരുന്നെത്തിയ പുസ്തകമേള കാണാനും പുസ്തകങ്ങള്‍ സ്വന്തമാക്കാനുമായി നിരവധിയാളുകളാണ്...
View Articleകിളിരൂര്‍ രാധാകൃഷ്ണന് പാല കെ.എം. മാത്യു അവാര്‍ഡ്
പാലാ കെ.എം. മാത്യു ബാലസാഹിത്യ അവാര്‍ഡ് കിളിരൂര്‍ രാധാകൃഷ്ണന്. അദ്ദേഹത്തിന്റെ ‘ഒറ്റയാള്‍ പട്ടാളം’ എന്ന കൃതിക്കാണ് പുരസ്‌കാരം. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ജനുവരി 11ന്...
View Articleമദ്യനയത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും ഒത്തുതീര്‍പ്പിലേക്ക്
മദ്യനയത്തില്‍ സര്‍ക്കാരും കെപിസിസിയും ഒത്തുതീര്‍പ്പിലേക്ക്. നയത്തിന്റെ പേരില്‍ നടത്തുന്ന പരസ്യമായ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ ജനുവരി 6ന് നടന്ന പാര്‍ട്ടി- സര്‍ക്കാര്‍ ഏകോപന സമിതി യോഗം തീരുമാനിച്ചു....
View Articleമുകേഷ്ബാബുവും സംഘവും ദുബായില്‍
പതിവുപോലെ ആ ദുബായ് യാത്രയും മലയാള സിനിമയിലെ ചിരിയുടെ തമ്പുരാക്കന്മാരിലൊരാളായ നടന്‍ മുകേഷ് ആസ്വദിച്ചു. റിഹേഴ്‌സല്‍ കഴിഞ്ഞ് സഹപ്രവര്‍ത്തകരോടൊപ്പമുള്ള വിമാനയാത്രയില്‍ എയര്‍ഹോസ്റ്റസിനെ ഒന്ന് ‘വാരി’,...
View Article