മദ്യനയത്തില്‍ സര്‍ക്കാരും കെപിസിസിയും ഒത്തുതീര്‍പ്പിലേക്ക്. നയത്തിന്റെ പേരില്‍ നടത്തുന്ന പരസ്യമായ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ ജനുവരി 6ന് നടന്ന പാര്‍ട്ടി- സര്‍ക്കാര്‍ ഏകോപന സമിതി യോഗം തീരുമാനിച്ചു. മദ്യനയത്തിന്റെ പേരില്‍ ഉയരുന്ന തര്‍ക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന ശക്തമായ അഭിപ്രായം ഏകോപനസമിതി യോഗത്തില്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണിത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് പാര്‍ട്ടിക്കും സര്‍ക്കാരിനും ഇങ്ങനെ മുന്നോട്ടുപോകാന്‍ കഴിയിലെന്നു പറഞ്ഞ് വിഷയം ഉന്നയിച്ചത്. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ഇതുവരെ കൈക്കൊണ്ട നിലപാടില്‍ ഉറച്ചുനിന്നാലും പുതിയ പ്രശ്നങ്ങളും വിവാദങ്ങളും ഉണ്ടാവരുതെന്ന് യോഗം ആവശ്യപ്പെട്ടു. മദ്യനയത്തിലെ പ്രായോഗിക […]
The post മദ്യനയത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും ഒത്തുതീര്‍പ്പിലേക്ക് appeared first on DC Books.