ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ആത്മകഥ പുറത്തിറങ്ങിയതിന് പിന്നാലെ അദ്ദേഹത്തിന്റെ ജീവിതത്തെയും ക്രിക്കറ്റ് കരിയറിനെയും ആസ്പദമാക്കി സിനിമ വരുന്നു. ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിനായി സച്ചിന്‍ നേരിട്ട് കാമറയ്ക്ക് മുന്നിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ ആസ്ഥാനമായുള്ള നിിര്‍മ്മാണ കമ്പനിയായ 200 നോട്ട് ഔട്ട് സച്ചിനെക്കുറിച്ച് ചിത്രം നിര്‍മ്മിക്കുന്നതിനുള്ള അവകാശം സ്വന്തമാക്കി കഴിഞ്ഞു. സച്ചിനുമായി ബന്ധപ്പെട്ട വാണിജ്യ കാര്യങ്ങള്‍ കൈകാര്യം വേള്‍ഡ് സ്‌പോര്‍ട്‌സ് ഗ്രൂപ്പിനു വേണ്ടിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലണ്ടനില്‍ നിന്നുള്ള പ്രശസ്ത സംവിധായകനും നിര്‍മാതാവുമായ ജയിംസ് എര്‍സ്‌കൈന്‍ ആകും ചിത്രം […]
The post സച്ചിന്റെ ജീവിതം സിനിമയാകുന്നു appeared first on DC Books.