Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

കെ.ജി.ശങ്കരപ്പിള്ളയ്ക്ക് ബഹ്‌റിന്‍ കേരളീയ സമാജം പുരസ്‌കാരം

പ്രമുഖകവിയും അധ്യാപകനുമായ കെ.ജി.ശങ്കരപ്പിള്ളയ്ക്ക് ബഹ്‌റിന്‍ കേരളീയ സമാജം നല്‍കുന്ന സാഹിത്യ പുരസ്‌കാരം. 50000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് ജനുവരി പതിനേഴിന് സമാജവും ഡി സി ബുക്‌സും ചേര്‍ന്ന്...

View Article


മദ്യനിരോധനമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സുധീരന്‍

മദ്യനിരോധനമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍. മദ്യനിരോധനവും മദ്യവര്‍ജനവും കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടാണ്. അതിന് വേണ്ട പരിശ്രമങ്ങള്‍ നടത്താനുള്ള...

View Article


ഡി സി കിഴക്കെമുറി ജന്മശതാബ്ദി കോട്ടയത്ത് ആഘോഷിക്കുന്നു

അക്ഷരലോകത്തെ അനന്യജ്യോതിസ്സായ ഡി സി കിഴക്കെമുറിയുടെ ജന്മശതാബ്ദി കേരള സര്‍ക്കാര്‍ ആഘോഷിക്കുന്നു. പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ നാഷണല്‍ ബുക് ട്രസ്റ്റ്, കേന്ദ്ര സാഹിത്യ അക്കാദമി,...

View Article

ദക്ഷിണാമൂര്‍ത്തി നാദ പുരസ്‌ക്കാരം എസ്. ജാനകിയ്ക്ക്

പ്രസിദ്ധ സംഗീതജ്ഞനായ വി.ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ സ്മരണാര്‍ത്ഥമുള്ള പ്രഥമ പുരസ്‌കാരം ഗായിക എസ്. ജാനകിയ്ക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും വാഗ്‌ദേവി ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. സംഗീത രംഗത്ത്...

View Article

ബഹ്‌റിന്‍ പുസ്തകമേളയ്ക്ക് ജനുവരി 8ന് മുകേഷ് തിരിതെളിക്കും

ബഹ്‌റിനിലെ പ്രവാസി സമൂഹത്തിന് ആഹ്ലാദം പകര്‍ന്നുകൊണ്ട് ബഹ്‌റിന്‍ കേരളീയ സമാജവും ഡി സി ബുക്‌സും കൈകോര്‍ത്തുകൊണ്ട് സംഘടിപ്പിക്കുന്ന പുസ്തകമേളയ്ക്ക് തുടക്കമാകുന്നു. സെഗയ ബികെഎസ് ഡിജെ ഹാളിള്‍...

View Article


സുനന്ദ പുഷ്‌ക്കറിന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘം

ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്ക്കരിച്ചതായി ഡല്‍ഹി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. സൗത്ത് ഡി.സി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ്...

View Article

ഗലീലിയോ ഗലീലി

ഭൗതികശാസ്ത്രജ്ഞന്‍, വാന നിരീക്ഷകന്‍, ജ്യോതിശാസ്ത്രജ്ഞന്‍, തത്ത്വചിന്തകന്‍ എന്നീ നിലകളിലൊക്കെ കഴിവുതെളിയിച്ച വ്യക്തിത്വമായിരുന്നു ഗലീലിയോ ഗലീലി. ഇറ്റലിയിലെ പിസയില്‍ 1564 ഫെബ്രുവരി 15നാണ് അദ്ദേഹം...

View Article

പാരിസ് ആക്രമണം: ഒരു തീവ്രവാദി കീഴടങ്ങി

ഫ്രാന്‍സില്‍ മാധ്യമസ്ഥാപനത്തിന്റെ ഓഫിസില്‍ ആക്രമണം നടത്തിയ ഒരു തീവ്രവാദി കീഴടങ്ങിയതായി റിപ്പോര്‍ട്ട്. ഹാമിദ് മുറാദ് എന്ന 18 വയസുകാരനാണ് കീഴങ്ങിയത്. തീവ്രവാദി സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആളാണ്...

View Article


നല്ല ജീവിതത്തിന് സുഭാഷിതങ്ങളും ശുഭകഥകളും

ആധുനിക യുഗത്തിലെ മനുഷ്യന്റെ മനസ്സ് പ്രശ്‌നസങ്കീര്‍ണ്ണമാണ്. പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അതു നേരിടാന്‍ കഴിവില്ലാതെ പലരും ആത്മഹത്യയിലേക്കോ ആത്മഹത്യാ ശ്രമത്തിലേയ്ക്കോ നൈരാശ്യത്തിലേക്കോ ചെന്നെത്തുന്നു. അത്തരം...

View Article


തൃഷ വിവാഹിതയാകുന്നു

പ്രമുഖ ചലച്ചിത്രതാരം തൃഷ വിവാഹിതയാകുന്നു. ചെന്നൈ സ്വദേശിയും വ്യവസായിയായ വരുണ്‍ മണിയനാണ് വരന്‍. ജനുവരി 23ന് വിവാഹനിശ്ചയം നടക്കുമെന്ന് തൃഷ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ഇരുവരുടേയും കുടുംബാംഗങ്ങള്‍...

View Article

ബാര്‍ വിഷയം: തര്‍ക്കങ്ങള്‍ അവസാനിച്ചുവെന്ന് ചെന്നിത്തല

ബാര്‍ വിഷയത്തില്‍ തര്‍ക്കങ്ങള്‍ അവസാനിച്ചുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഈ വിഷയത്തില്‍ നിലവിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. കോഴിക്കോട്...

View Article

സമകാലിക സമൂഹം അരുന്ധതി റോയിയുടെ കാഴ്ചപ്പാടുകളില്‍

ബുക്കര്‍ പുരസ്‌കാര ജേതാവും ശക്തമായ രാഷ്ട്രീയ സാമൂഹിക നിലപാടുകളിലൂടെ ശ്രദ്ധാകേന്ദ്രമാകുകയും ചെയ്തിട്ടുള്ള അരുന്ധതി റോയി ലോകപ്രശസ്ത മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ സംഭാഷണങ്ങളുടെ സമാഹാരമാണ് രാക്ഷസീയതയുടെ...

View Article

സച്ചിന്റെ ജീവിതം സിനിമയാകുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ആത്മകഥ പുറത്തിറങ്ങിയതിന് പിന്നാലെ അദ്ദേഹത്തിന്റെ ജീവിതത്തെയും ക്രിക്കറ്റ് കരിയറിനെയും ആസ്പദമാക്കി സിനിമ വരുന്നു. ഇനിയും പേരിട്ടിട്ടില്ലാത്ത ഈ...

View Article


പാമോലിന്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി; ഹര്‍ജി തള്ളി

പാമോലിന്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. കേസ് അവസാനിപ്പിക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കേസ് അവസാനിപ്പിക്കാനാകില്ലെന്ന വിജിലന്‍സിന്റെ ആവശ്യം കോടതി അംഗീകരിച്ചു. കേസ്...

View Article

പാരമ്പര്യ സുറിയാനി വിഭവങ്ങളുടെ രുചിക്കൂട്ടുകള്‍

ഭക്ഷണം വിശപ്പുമാറാന്‍ മാത്രമല്ല, ആസ്വദിക്കാന്‍ കൂടിയുള്ളതാണ് ഈ ബോധ്യത്തില്‍ നിന്നാണ് പാചകകല ഉടലെടുത്തതും വികാസം പ്രാപിച്ചതും. ചേരുവകളും അളവുകളും വ്യത്യസ്തപ്പെടുത്തി, പാചകരീതികള്‍ ഒന്നിച്ചുചേര്‍ത്തു...

View Article


ഒ. ചന്തുമേനോന്റെ ജന്മവാര്‍ഷിക ദിനം

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവല്‍ എന്ന് വിശേഷിപ്പിക്കുന്ന ഇന്ദുലേഖയുടെ കര്‍ത്താവായ ഒയ്യാരത്ത് ചന്തുമേനോന്‍ 1847 ജനുവരി 9ന് തലശ്ശേരിക്കടുത്ത് പിണറായിയില്‍ കേളാലൂര്‍ ദേശത്ത് ജനിച്ചു. 1867ല്‍...

View Article

കെ.പി.എ.സി.ലളിതയ്ക്ക് ഫെലോഷിപ്പ് നല്‍കരുതെന്ന് നാടക പ്രവര്‍ത്തകര്‍

നാടകമേഖലയിലെ മികച്ച സംഭാവനയ്ക്ക് നല്‍കുന്ന കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പ് നടി കെ.പി.എ.സി.ലളിതയ്ക്കു നല്‍കാനുള്ള തീരുമാനത്തിനെതിരെ നാടക പ്രവര്‍ത്തകര്‍ രംഗത്ത്. അവരുടെ സംഘടനയായ കലാഗ്രാമം...

View Article


ഓലന്‍

ചേരുവകള്‍ 1. കുമ്പളങ്ങ ( 1/2 ഇഞ്ച് കഷണങ്ങളാക്കിയത്) – 2 കപ്പ് 2. വന്‍പയര്‍വേവിച്ചത് – 1/2 കപ്പ് 3. പച്ചമുളക് അറ്റം പിളര്‍ന്നത് – 6 എണ്ണം 4. ജീരകം ചതച്ചത് – 1/4 ചെറിയ സ്പൂണ്‍ 5. ചുവന്നുള്ളി ചതച്ചത് – 6...

View Article

ശ്രീലങ്കന്‍ തിരഞ്ഞെടുപ്പ്: പരാജയം സമ്മതിച്ച് രാജപക്ഷെ

ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് മഹീന്ദ രാജപക്ഷെ പരാജയം സമ്മതിച്ചതായി റിപ്പോര്‍ട്ട്. പ്രസിഡന്റിന്റെ ഓഫീസിനെ ഉദ്ധരിച്ചാണ് വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍....

View Article

ശ്രീലങ്കന്‍ രാഷ്ട്രീയവും ദേവനായകിയും

ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റും രണ്ടുവട്ടം തുടര്‍ച്ചയായി ആ സ്ഥാനത്തിരിക്കുകയും ചെയത് മഹിന്ദ രാജപക്ഷെയ്ക്ക് അപ്രതീക്ഷിത പരാജയം. അദ്ദേഹത്തിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയും മുമ്പ്...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>