റാണി ലക്ഷ്മി ഭായി പുരസ്‌കാരം ഡല്‍ഹി കൂട്ട മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് മരണാനന്തര ബഹുമതിയായി സമ്മാനിച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്ന് പെണ്‍കുട്ടിക്കു വേണ്ടി അമ്മ അവാര്‍ഡ് ഏറ്റുവാങ്ങി. സ്ത്രീ ശാക്തീകരണത്തിനു നല്‍കിയ സംഭാവനകള്‍ പരിഗണിച്ചു കേരളത്തില്‍ നിന്നുള്ള ടി.കെ ഓമന ഉള്‍പ്പെടെ അഞ്ചുപേര്‍ക്കു സ്ത്രീ ശക്തി അവാര്‍ഡ് സമ്മാനിച്ചു. പ്രണിതാ താലൂക്ക്ദര്‍ (അസം), സോണികാ അഗര്‍വാള്‍ (ഡല്‍ഹി), ഗുരമ്മ എച്ച് സിന്‍കീന (കര്‍ണ്ണാടക), ഓള്‍ഗാ ഡിമെല്ലോ (മഹാരാഷ്ട്ര) എന്നിവര്‍ക്കും പുരസ്‌കാരം ലഭിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചാണ് [...]
The post ഡല്‍ഹി പെണ്‍കുട്ടിക്ക് റാണി ലക്ഷ്മി ഭായി പുരസ്‌കാരം appeared first on DC Books.