Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ലോകസാഹിത്യ വിപണിയില്‍ ശക്തരുടെ സൗഹൃദമത്സരം

$
0
0

മുമ്പുണ്ടായിട്ടില്ലാത്ത ഒരപൂര്‍വ്വമത്സരത്തിന് സാഹിത്യലോകം വേദിയാകാനൊരുങ്ങുകയാണ്. ലോകമെമ്പാടും വായനക്കാരും ആരാധകരുമുള്ള രണ്ട് എഴുത്തുകാരുടെ പുതിയ പുസ്തകങ്ങള്‍ ഏതാനും ആഴ്ചകളുടെ ഇടവേളയില്‍ പുറത്തിറങ്ങുന്നു. തികച്ചും വ്യത്യസ്തമാണിവരുടെ രചനാലോകങ്ങളെങ്കിലും ആരോഗ്യകരമായ മത്സരം പുസ്തകലോകത്ത് ഉണ്ടാകുമെന്നുറപ്പ്. ലോകസാഹിത്യത്തിലെ നാഴികക്കല്ലുകളായ നോവലുകള്‍ രചിച്ച, പ്രസിദ്ധീകരണ രംഗത്തെ പ്രതിഭാസം എന്ന് വിശേഷിക്കപ്പെടുന്ന പൗലോ കൊയ്‌ലോയും വിവാദത്തിന്റെ അലകളുയര്‍ത്തി ലോകമെങ്ങും തരംഗം സൃഷ്ടിച്ച ഡാവിഞ്ചി കോഡിന്റെ രചയിതാവ് ഡാന്‍ ബ്രൗണുമാണ് പുതിയ നോവലുകളുമായി പ്രവേശിക്കുന്നത്. പൗലോ കൊയ്‌ലോയുടെ പുതിയ കൃതി മാനുസ്‌ക്രിപ്റ്റ് ഫൗണ്ട് ഇന്‍ അക്ക്രയാണെങ്കില്‍ ഡാന്‍ [...]

The post ലോകസാഹിത്യ വിപണിയില്‍ ശക്തരുടെ സൗഹൃദമത്സരം appeared first on DC Books.


Viewing all articles
Browse latest Browse all 31623


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>